HOME
DETAILS

ആൻഡമാൻ കടലിൽ ചരക്കുകപ്പൽ മുങ്ങി; 11 പേരെ രക്ഷപ്പെടുത്തി ഇന്ത്യൻ കോസ്റ്റ് ഗാർഡ്

  
August 26 2024 | 04:08 AM

indian coast guard rescued cargo ship sank in andaman sea

പോർട്ട് ബ്ലെയർ: ആൻഡമാനിന് സമീപം കടലിൽ ചരക്കുകപ്പൽ മുങ്ങി. കൊൽക്കത്തയിൽ നിന്ന് പോർട്ട് ബ്ലെയറിലേക്കുള്ള യാത്രാമധ്യേയാണ് വ്യാപാര കപ്പൽ മുങ്ങിയത്. കപ്പലിൽ നിന്ന് 11 പേരെ ഇന്ത്യൻ തീരസംരക്ഷണസേന രക്ഷപ്പെടുത്തി. 

എംവി ഐ.ടി.ടി പ്യൂമ എന്ന ചരക്കു കപ്പലിൽ നിന്നാണ് 11 പേരെ ഇന്ത്യൻ കോസ്റ്റ് ഗാർഡ് രക്ഷിച്ചത്. സാഗർ ഐലൻഡിൽ നിന്നും 90 നോട്ടിക്കൽ മൈൽ അകലെ വെച്ചാണ് കപ്പൽ അപകടത്തിൽപ്പെട്ടത്. 

കോസ്റ്റ് ഗാർഡിൻ്റെ സാരംഗ്, അമോഗ് എന്നീ കപ്പലുകൾ, ഒരു സിജി ഡോർണിയർ വിമാനത്തിൻ്റെ പിന്തുണയോടെയാണ് വെല്ലുവിളി നിറഞ്ഞ കടൽസാഹചര്യങ്ങളിലൂടെ രക്ഷാദൗത്യം നടത്തിയത്. 

 

A cargo ship called MV ITT Puma sank near the Andaman Islands while traveling from Kolkata to Port Blair. Fortunately, the Indian Coast Guard rescued 11 people from the ship, which sank 90 nautical miles away from Sagar Island.
 
 
 
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'എനിക്ക് മോന്റെ കൂടെ പോകണം' ഇളയ മകന്റെ മരണ വാര്‍ത്തയറിഞ്ഞ് തകര്‍ന്ന് ഷെമി, ആരോഗ്യനില വഷളായി

Kerala
  •  6 days ago
No Image

സ്വർണം വാങ്ങണോ..ഇന്നു തന്നെ വിട്ടോളൂ ജ്വല്ലറിയിലേക്ക്..വിലയിൽ വൻ ഇടിവ് 

Business
  •  6 days ago
No Image

യുഎഇയിലെ ഉപയോക്താക്കള്‍ക്കായി പുതിയ ഫീച്ചര്‍ അവതരിപ്പിച്ച് വാട്ട്‌സ്ആപ്പ്

uae
  •  6 days ago
No Image

താനൂരില്‍ നിന്ന് കാണാതായ കുട്ടികള്‍ നാട്ടിലേക്ക്; ഇവരെ പൂണെയിലെത്തിച്ചു

Kerala
  •  6 days ago
No Image

മിഡിൽ ഈസ്റ്റിലെ AI സാങ്കേതികവിദ്യ പിന്തുണയ്ക്കുന്ന ആദ്യ ഡാറ്റാ സെൻ്റർ കുവൈത്തിന് സ്വന്തം

Kuwait
  •  6 days ago
No Image

ഇന്ത്യയുടെ ആദ്യ ഹൈഡ്രജൻ ട്രെയിൻ യാത്രയ്ക്ക് ഒരുങ്ങുന്നു ; മാർച്ച് 31നകം ട്രാക്കിലേക്ക്

National
  •  6 days ago
No Image

ഗുജറാത്തിലേക്ക് ട്രെയിനില്‍ യാത്ര ചെയ്യുന്നതിനിടെ ഇസ്‌ലാമിക പണ്ഡിതന് ഹിന്ദുത്വ സംഘത്തിന്റെ അതിക്രൂര ആക്രമണം; മര്‍ദ്ദനം പാകിസ്താനി എന്ന് വിളിച്ച്

National
  •  6 days ago
No Image

നിയമവിരുദ്ധമായി കുടിയിറക്കി; മുട്ടന്‍ പണി കിട്ടിയത് വീട്ടുടമസ്ഥന്, വാടകക്കാരന് 700,000 ദിര്‍ഹം നഷ്ടപരിഹാരം നല്‍കാനും ഉത്തരവ്

uae
  •  6 days ago
No Image

'ഇസ്‌റാഈല്‍ വിട്ടയച്ച ഫലസ്തീന്‍ തടവുകാരെ കൂടി ഒന്ന് നേരില്‍ കാണൂ'  ഇസ്‌റാഈല്‍ ബന്ദികളെ നേരില്‍ കണ്ടെന്ന വാദമുന്നയിച്ച ട്രംപിനോട് ഹമാസ് 

International
  •  6 days ago
No Image

വഴിയില്‍ കേടാകുന്ന ബസുകള്‍ നന്നാക്കാന്‍ ഇനി കെ.എസ്.ആര്‍.ടി.സിയുടെ റാപ്പിഡ് ടീം

Kerala
  •  6 days ago