HOME
DETAILS

നൂറെ മദീന 2024 മീലാദ് ക്യാമ്പയിന് ഇന്ന് തുടക്കം

  
September 04 2024 | 13:09 PM

Nure Madina 2024 Meelad Camp begins today

സിനാവ് : പ്രവാചകൻ (സ) പ്രകൃതവും പ്രഭാവവും എന്ന ശീര്‍ഷകത്തില്‍  സിനാവ് മദ്റസ ത്തുന്നൂർ സംഘടിപ്പിക്കുന്ന ഒരു മാസം നീണ്ടു നില്‍ക്കുന്ന നൂറെ മദീന 2024 മീലാദ് ക്യാമ്പയിന് ഇന്ന് തുടക്കം കുറിക്കും. ക്യാമ്പയിൻ ഉദ്ഘാടന സംഗമം ഇന്ന് രാത്രി 11 മണിക്ക് മദ്റസയിൽ വെച്ച് നടക്കും.. കൂടാതെ  മൗലിദ് സദസ്സ്,വീടകങ്ങളിൽ മൗലിദ് പ്രകീർത്തന മജ്ലിസ്,ബുർദ മജ്‌ലിസ്,വനിതകളുടെ ഇശ്ഖ് മജ്ലിസ്,വിദ്യാർഥികളുടെ മീലാദ് ഫെസ്റ്റ്,ഓൺലൈൻ ക്വിസ്, മദ്ഹ് ഗാനം,
അവാർഡ് ദാനം, സർട്ടിഫിക്കറ്റ് വിതരണം, അന്നദാനം  എന്നീ വിവിധ പരിപാടികള്‍ ക്യാമ്പയിൽ കാലത്ത്  സംഘടിപ്പിക്കും.  സെപ്തംബർ 27 വെള്ളിയാഴ്ച രാത്രി 7:30 ന് സിനാവ് ലൈബ്രററി ഹാളിൽ വെച്ച് കെ.എൻ.എസ് മൗലവി അവതരിപ്പിക്കുന്ന പ്രവാചകനെ പ്രണയിച്ച കറുത്തമുത്ത് എന്ന ഇസ്ലാമിക കഥാപ്രസംഗം നടക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അമ്മു സജീവന്റെ മരണം; കോളജ് പ്രിന്‍സിപ്പലിനെ സ്ഥലം മാറ്റി, പ്രതികളായ 3 വിദ്യാര്‍ഥിനികള്‍ക്ക് സസ്‌പെന്‍ഷന്‍

Kerala
  •  5 days ago
No Image

ശബരിമല സീസണ്‍: ഹൈദരാബാദില്‍ നിന്നും കോട്ടയത്തേക്ക് പ്രത്യേക ട്രെയിന്‍ സര്‍വീസ്

Kerala
  •  5 days ago
No Image

'പേരു പോലും മറന്നു, നമ്പറുകളായിരുന്നു തിരിച്ചറിയല്‍ രേഖ' സിറിയന്‍ ജയിലുകളില്‍ അക്കങ്ങളായി ഒതുങ്ങിപ്പോയവര്‍ അനുഭവം പറയുന്നു 

International
  •  5 days ago
No Image

കഫിയയില്‍ പൊതിഞ്ഞ ഉണ്ണിയേശു ഫലസ്തീനിലെ വംശഹത്യാ ഇരകളോട് ഐക്യദാര്‍ഢ്യപ്പെട്ട് മാര്‍പ്പാപ്പ; ആക്രമണം അവസാനിപ്പിക്കാന്‍ ആഹ്വാനം

International
  •  5 days ago
No Image

'മൃഗങ്ങളെ അറുക്കുന്നവരുടെ മക്കള്‍ക്ക് എങ്ങിനെ സഹിഷ്ണുതയുണ്ടാകും? ഭൂരിപക്ഷ ആഗ്രഹപ്രകാരം ഇന്ത്യ ഭരിക്കപ്പെടും'; മുസ്‌ലിംകള്‍ക്കും ഭരണഘടനക്കുമെതിരേ ഹൈക്കോടതി ജഡ്ജി

National
  •  5 days ago
No Image

മുനമ്പം വഖഫ് ഭൂമിയാണ് എന്നംഗീകരിച്ച് പ്രശ്‌നപരിഹാരത്തിന് സര്‍ക്കാര്‍ തയ്യാറാകണം- ഇ. ടി മുഹമ്മദ് ബഷീര്‍

Kerala
  •  5 days ago
No Image

മുനമ്പത്തെ ആളുകളെ കുടിയൊഴിപ്പിക്കരുത്; പ്രശ്‌നപരിഹാരത്തിന് സര്‍ക്കാര്‍ വൈകുന്നതാണ് വിവാദങ്ങള്‍ക്ക് കാരണമെന്നും സാദിഖലി തങ്ങള്‍ 

Kerala
  •  5 days ago
No Image

ഡല്‍ഹിയില്‍ 40ലധികം സ്‌കൂളുകളില്‍ ബോംബ് ഭീഷണി; കുട്ടികളെ തിരിച്ചയച്ചു

National
  •  5 days ago
No Image

ബശ്ശാര്‍ റഷ്യയില്‍- റിപ്പോര്‍ട്ട് 

International
  •  5 days ago
No Image

സ്‌കൂള്‍ കലോത്സവം അവതരണ ഗാനം പഠിപ്പിക്കാന്‍ 5 ലക്ഷം രൂപ ആവശ്യപ്പെട്ടു; ആവശ്യപ്പെട്ടത് കലോത്സവത്തിലൂടെ വളര്‍ന്നു വന്ന നടിയെന്നും വി. ശിവന്‍ കുട്ടി

Kerala
  •  5 days ago