HOME
DETAILS

ദുബൈ സഫാരി പാർക്ക്; ആറാമത് സീസൺ ഒക്ടോബർ ഒന്നിന് ആരംഭിക്കും

  
September 09 2024 | 17:09 PM

Dubai Safari Park The sixth season will begin on October 1

ദുബൈ: വേനൽക്കാല ഇടവേളക്കുശേഷം സഫാരി പാർക്കിൻ്റെ ആറാമത് സീസൺ ഒക്ടോബർ ഒന്നിന് ആരംഭിക്കും. സന്ദർശകർക്ക് ഏറ്റവും മികച്ച അനുഭവം സമ്മാനിക്കാനുള്ള വികസന പ്രവർത്തനങ്ങൾ പാർക്കിൽ പുരോഗമിക്കുകയാണ്. ലോകമെമ്പാടുമുള്ള വന്യമൃഗങ്ങളുടെ അപൂർവമായ കാഴ്ചവിരുന്നൊരുക്കുന്ന ഇടമാണ് സഫാരി പാർക്ക്. 

സന്ദർശകർക്ക് നടന്നും ട്രെയിൻ മാർഗവും പാർക്ക് ആസ്വദിക്കാം. വ്യത്യസ്ത വന്യമൃഗങ്ങളെ അടുത്ത് കാണാനും ആസ്വദിക്കാനുമായി ആറ് മേഖലകളുമായി ബന്ധിപ്പിച്ചാണ് ട്രെയിൻ സർവിസ് ഒരുക്കി യിരിക്കുന്നത്. പാർക്കിലെ വന്യ മൃഗസംരക്ഷണത്തെക്കുറിച്ച് വിദ്യാഭ്യാസപരവും വിജ്ഞാനപ്രദവുമായ അറിവുകൾ സന്ദർശകർക്ക് സമ്മാനിക്കുന്ന രീതിയിലാണ് സന്ദർശനം ക്രമീകരിച്ചിരിക്കുന്നത്. കൂടാതെ വിദഗ്‌ധരായ ജന്തു ശാസ്ത്രജ്ഞർ നടത്തുന്ന ജനപ്രിയ തത്സമയ അവതരണങ്ങളും സന്ദർശകർക്ക് പുതിയ അനുഭവമാകും. 

മൃഗലോകത്തെ പല അത്ഭുതങ്ങളും പ്രദർശനത്തിലെത്തി ക്കുന്നുണ്ട്. 78 സസ്തനി വർഗങ്ങളിലായി 3,000 ത്തിലധികം മൃഗങ്ങളാണ്  ദുബൈ സഫാരി പാർക്കി ലുള്ളത്. ഇതിൽ 50 വ്യത്യസ്തമായ ഇഴജന്തുക്കൾ, 111 തരം പക്ഷികൾ എന്നിവ ഉൾപ്പെടും. ഓരോ മൃഗത്തിന്റെയും ആവാസ വ്യവസ്ഥ കൾക്ക് യോജിച്ച രീതിയിലാണ് പാർക്കിൻ്റെ രൂപകൽപന.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മോദി നന്നായി ഭരിക്കുന്നുണ്ടല്ലോ? നിങ്ങൾക്ക് ഗസ്സയിലേക്ക് പൊയ്ക്കൂടേ! ഗസ്സയ്ക്ക് വേണ്ടി ഉപവാസ സമരം നടത്തിയ 77 കാരനായ ഐഐടി പ്രൊഫസറെയും മകളെയും അധിക്ഷേപിച്ച് ഡൽഹി പൊലിസ്

National
  •  a month ago
No Image

ശ്രേയസ് അയ്യരെ ഏഷ്യ കപ്പിൽ നിന്നും ഒഴിവാക്കാനുള്ള കാരണം അതാണ്: അഗാർക്കർ

Cricket
  •  a month ago
No Image

സർവ്വം ഇടത് മയം; കാലിക്കറ്റ് സർവകലാശാല ബിഎ മലയാളം സിലബസിൽ കമ്യൂണിസ്റ്റ്-മാർക്സിസ്റ്റ് ആശയങ്ങളുടെ അതിപ്രസരം; വൈസ് ചാൻസലർക്ക് പരാതി

Kerala
  •  a month ago
No Image

ലെെംഗികാരോപണക്കേസ്; റാപ്പര്‍ വേടന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി

Kerala
  •  a month ago
No Image

ലോകം കീഴടക്കാൻ ഇന്ത്യൻ പെൺപട വരുന്നു; ഇതാ ലോകകപ്പ് പോരാട്ടങ്ങൾക്കുള്ള ഇന്ത്യൻ ടീം

Cricket
  •  a month ago
No Image

2025-26 അധ്യയന വർഷം പൊതുവിദ്യാലയങ്ങളുടെ ഷെഡ്യൂളിൽ മാറ്റങ്ങൾ; ഖത്തർ വിദ്യാഭ്യാസ മന്ത്രാലയം

latest
  •  a month ago
No Image

പത്താം ക്ലാസുകാരനെ ക്ലാസ്മുറിയില്‍ കുത്തിവീഴ്ത്തി ഒന്‍പതാം ക്ലാസുകാരന്‍; രണ്ട് വിദ്യാര്‍ഥികള്‍ക്ക് പരിക്ക്

National
  •  a month ago
No Image

അവനെ ഏഷ്യ കപ്പിനുള്ള ടീമിലെടുക്കാത്തതിന് പിന്നിൽ ഒറ്റ കാരണമേയുള്ളൂ: അഗാർക്കർ

Cricket
  •  a month ago
No Image

അൽ-മുത്‌ലയിൽ മാൻപവർ അതോറിറ്റിയുടെ പരിശോധന; താമസ, തൊഴിൽ നിയമങ്ങൾ ലംഘിച്ച 168 തൊഴിലാളികൾ അറസ്റ്റിൽ

Kuwait
  •  a month ago
No Image

രാജ്യത്തെ സമ്പൂര്‍ണ്ണ ഡിജിറ്റല്‍ സാക്ഷരത നേടിയ ആദ്യ സംസ്ഥാനമായി കേരളം; ഔദ്യോഗിക പ്രഖ്യാപനം വ്യാഴാഴ്ച്ച

Kerala
  •  a month ago