ADVERTISEMENT
HOME
DETAILS
MAL
എസ്.എൻ.ഇ.സി റബീഅ് ക്വിസ് മത്സരം വിജയികളെ പ്രഖ്യാപിച്ചു
ADVERTISEMENT
September 12 2024 | 06:09 AM
കോഴിക്കോട്: സമസ്ത നാഷണൽ എജ്യുക്കേഷൻ കൗൺസിൽ (എസ്.എൻ.ഇ.സി) റബീഅ് ക്യാംപയിന്റെ ഭാഗമായി ശരീഅ, ഷീ, ശരീഅ പ്ലസ്, ഷീ പ്ലസ് അഫിലിയേറ്റഡ് സ്ഥാപനങ്ങളിലെ വിദ്യാർത്ഥികളുടെ രക്ഷിതാക്കൾക്ക് സംഘടിപ്പിച്ച ക്വിസ് മത്സര വിജയികളെ പ്രഖ്യാപിച്ചു.
എസ്.എൻ.ഇ.സി ഷീ പ്ലസ് സ്ട്രീം സ്ഥാപനം എടക്കര നഫീസത്തുൽ മിസ്രിയ്യയിലെ ഫാത്തിമ സബ്നൂറയുടെ മാതാവ് ബഹ്ജത്ത് (ഒന്നാം സ്ഥാനം), ശരീഅ സ്ട്രീം സ്ഥാപനം ആലപ്പുഴ പതിയാങ്കര ശംസുൽ ഉലമ ഇസ്ലാമിക് ആൻഡ് ആർട്സ് കോളേജിലെ അഹ്മദ് ഫൈസിന്റെ പിതാവ് സിയാദ് എസ് (രണ്ടാം സ്ഥാനം) എന്നിവരാണ് വിജയികൾ. എസ്.എൻ.ഇ.സി അക്കാദമിക് കൗൺസിൽ ചെയർമാൻ പി.എം അബ്ദുസ്സലാം ബാഖവി വടക്കേക്കാട് വിജയികളെ പ്രഖ്യാപിച്ചു. സെപ്തംബർ 22ന് നടക്കുന്ന എസ്.എൻ.ഇ.സി മീലാദ് കോൺഫ്രൻസിൽ പുരസ്കാരങ്ങൾ നൽകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."ADVERTISEMENT
RELATED NEWS
ADVERTISEMENT
പ്രമുഖ വ്യവസായി രത്തൻ ടാറ്റ അന്തരിച്ചു
National
• a day agoകുവൈത്തിൽ 10 ബാഗ് ഹെറോയിനുമായി പ്രവാസി അറസ്റ്റിൽ
Kuwait
• a day agoശൈഖ് സായിദ് ഫെസ്റ്റിവൽ നവംബർ 1 മുതൽ ആരംഭിക്കും
uae
• a day agoമസ്കത്തിൽ നിന്നും തൊഴിൽ നിയമങ്ങൾ ലംഘിച്ചതിന് 1500-ൽ പരം പ്രവാസികളെ പിടികൂടി
oman
• a day agoകുംഭമേളയില്‍ സനാതനികളല്ലാത്തവരുടെ ഭക്ഷണശാലകള്‍ വേണ്ട; ആചാരങ്ങളുടെ ഉറുദു പദങ്ങളും മാറ്റണം; ആവശ്യമുന്നയിച്ച് അഖില ഭാരതീയ അഖാഡ പരിഷത്ത്
National
• a day agoകുട്ടനെല്ലൂര്‍ സഹകരണ ബാങ്കിലെ ക്രമക്കേട്; തൃശൂര്‍ സിപിഎമ്മില്‍ കൂട്ട അച്ചടക്ക നടപടി
Kerala
• a day agoചരിത്രത്തിലെ ഏറ്റവും വലിയ ബജറ്റിന് അംഗീകാരം; 2025-സാമ്പത്തിക വർഷത്തേക്ക് 7150 കോടി ദിർഹമിന്റെ ബജറ്റ് പ്രഖ്യാപിച്ച് യു.എ.ഇ
uae
• a day ago'അവര്‍ സംഘത്തെ മുന്നേ അറിഞ്ഞിരുന്നു'; മുന്‍ ഐപിഎസ് ശ്രീലേഖയുടെ ബി.ജെ.പി പ്രവേശനത്തില്‍ കെ.പി ശശികല
Kerala
• a day agoകറന്റ് അഫയേഴ്സ്-09-10-2024
PSC/UPSC
• a day agoഎമിറേറ്റ്സ് ഇറാൻ വിമാനങ്ങൾ റദ്ദാക്കി
uae
• a day agoADVERTISEMENT