HOME
DETAILS

റൂവി മലയാളി അസോസിയേഷൻ (ആർ എം എ ) നവംബർ 1 ന് കേരള പിറവി ദിനത്തിൽ ഓണാഘോഷം "ആർപ്പോ ഇറോറോ 2024" ലും ആർ എം എ പ്രിവിലേജ് കാർഡ് ലോഞ്ചിങ്ങും സംഘടിപ്പിക്കുന്നു

  
October 05, 2024 | 11:40 AM

Ruveemi Malayali Association RMA Celebrates Kerala Piravi Day with Aarpo Irooro 2024  RMA Privilege Card Launch

മസ്കറ്റ് :റൂവി മലയാളി അസോസിയേഷന്റെ നേതൃത്വത്തിൽ കേരള പിറവി ദിനത്തിൽ വളരെ വിപുലമായി പരിപാടികളുമായി ഓണാഘോഷം സംഘടിപ്പിക്കുന്നു. നവംബർ 1ന് കേരളപ്പിറവി ദിനത്തിലാണ് ഓണാഘോഷം സംഘടിപ്പിച്ചിരിക്കുന്നത്. ആർ എം എ അംഗങ്ങൾക്കുള്ള പ്രിവിലേജ് കാർഡ് ലോഞ്ചിങ് നടക്കും. വിവിധ സ്ഥാപനങ്ങളുടെ ആനുകൂല്യങ്ങൾ ആർ എം എ അംഗങ്ങൾക്ക് ഈ പ്രിവിലേജ് കാർഡിലൂടെ ലഭിക്കും.
നമ്മുടെ നാടിൻറെ ഗൃഹാതുരത്വം തുളുമ്പുന്ന ആ നല്ല നാളേക്ക് തിരിച്ചു പോകുന്ന രീതിയിലുള്ള കായിക മത്സരങ്ങൾ സംഘടിപ്പിക്കുന്നുണ്ട്.

മാവേലി എഴുന്നള്ളിപ്പ് ,ഓണപ്പൂക്കളം ,ചെണ്ടമേളം ,തിരുവാതിര ,ഓണപ്പാട്ട് ,ഓണ സദ്യ ,വടംവലി ,കുടം തല്ലൽ വിവിധ നാടൻ കായിക മത്സരങ്ങൾ സംഘടിപ്പിക്കുമെന്ന്  ആർ എം എ പ്രസിഡന്റ് ഫൈസൽ ആലുവ ,ജ.സെക്രട്ടറി ഡോ .മുജീബ് അഹമ്മദ് ,ട്രഷറർ സന്തോഷ് കെ ആർ ,വനിത വിങ് ജ.കൺവീനർ  ബിൻസി സിജോ,കമ്മറ്റി അംങ്ങളായ സുജിത് സുഗുണൻ ,എബി മുണ്ടയപ്പിള്ളി ,സച്ചിൻ ,വിനോദ് ,ഷാജഹാൻ എന്നിവർ വാർത്ത കുറിപ്പിൽ അറിയിച്ചു.

Join Ruveemi Malayali Association (RMA) on November 1st for Kerala Piravi Day celebrations, featuring 'Aarpo Irooro 2024' Onam festivities & the launch of RMA Privilege Card. A day of music, dance, food & merriment!



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഭയില്‍ പാരഡി മേളം; 'സ്വര്‍ണ കട്ടവനാരപ്പാ' പാടി പ്രതിപക്ഷം; 'കോണ്‍ഗ്രസാണേ അയ്യപ്പാ' തിരിച്ചു പാടി ഭരണപക്ഷം; സഭയില്‍ അസാധാരണ നീക്കങ്ങള്‍, ഇന്നത്തേക്ക് പിരിഞ്ഞു   

Kerala
  •  2 days ago
No Image

വിദ്യാർഥികൾക്ക് കുറഞ്ഞ ടിക്കറ്റ് നിരക്കിൽ കാര്യവട്ടത്ത് ഇന്ത്യയുടെ കളി കാണാം; ചെയ്യേണ്ടത് ഇത്രമാത്രം

Cricket
  •  2 days ago
No Image

'പോറ്റിയെ കേറ്റിയെ'  ഗാനത്തിനെതിരേ എടുത്ത കേസ് അവസാനിപ്പിച്ചിട്ടില്ലെന്ന് പൊലിസ്

Kerala
  •  2 days ago
No Image

എസ്.ഐ.ആർ: അക്ഷര തെറ്റുകൾക്ക് ഉൾപ്പെടെ ഹിയറിങ്, വലഞ്ഞ് ബി.എൽ.ഒമാർ; കൃത്യമായ ഗൈഡ്ലൈൻ ലഭിക്കുന്നില്ലെന്ന് പരാതി

Kerala
  •  2 days ago
No Image

പൗരത്വനിർണയം നാടുകടത്തുക എന്ന ഉദ്ദേശ്യത്തോടെയല്ല: തെരഞ്ഞെടുപ്പ് കമ്മിഷൻ

National
  •  2 days ago
No Image

പി.എസ്.സിയുടെ വാതിലടച്ചു; 1930 തസ്തികകളിൽ എംപ്ലോയ്മെൻ്റ് നിയമനത്തിന് കെ.എസ്.ആർ.ടി.സി

Kerala
  •  2 days ago
No Image

ദേശീയപാത അതോറിറ്റി പത്തുവർഷം കടമെടുത്തത് 3.74 ലക്ഷം കോടി; മസാലബോണ്ടുവഴി 3000 കോടി

Kerala
  •  2 days ago
No Image

ദാമ്പത്യ തകർച്ച; സംസ്ഥാനത്ത് പ്രതിമാസം 2500ലധികം വിവാഹമോചനക്കേസുകൾ

Kerala
  •  2 days ago
No Image

പത്തു വര്‍ഷത്തിനിടെ കേരളത്തില്‍ തെരുവ് നായയുടെ കടിയേറ്റ് മരിച്ചത് 118 പേര്‍; നഷ്ടപരിഹാരമില്ലാതെ ഇരകള്‍

Kerala
  •  2 days ago
No Image

ആരവല്ലി കുന്നുകളിലെ ഖനനം കർശനമായി കൈകാര്യം ചെയ്യുമെന്ന് സുപ്രിംകോടതി;  ഖനനം അനുവദിക്കില്ലെന്ന് രാജസ്ഥാൻ സർക്കാറിന്റെ ഉറപ്പ്

National
  •  2 days ago