HOME
DETAILS

ഫലസ്തീന്‍ ഫുട്‌ബോള്‍ താരമടക്കം ഏഴംഗ കുടുംബം കൊല്ലപ്പെട്ടു

  
October 17 2024 | 04:10 AM

A family of seven including a Palestinian football player was killed

ഗസ്സ: ഇസ്‌റാഈല്‍ വ്യോമാക്രമണത്തില്‍ ഫലസ്തീന്‍ യുവ ഫുട്‌ബോള്‍ താരമുള്‍പ്പെടെ ഏഴുപേര്‍ കൊല്ലപ്പെട്ടു. ഖാന്‍ യൂനിസിൽ നടത്തിയ ആക്രമണത്തില്‍ ഇമാദ് അബൂ തിമ (21) യും കുടുംബവുമാണ് കൊല്ലപ്പെട്ടത്. 
2021ല്‍ ഫലസ്തീന്‍ അണ്ടര്‍ 20 ടൂര്‍ണമെന്റില്‍ ഖാന്‍ യൂനുസിലെ ഇത്തിഹാദ് ക്ലബിന് വേണ്ടി ജഴ്‌സിയണിഞ്ഞ താരമാണ് ഇമാദ്.

ഫലസ്തീന്‍ നാഷനല്‍ ഒളിംപിക്‌സ് കമ്മിറ്റി റിപ്പോര്‍ട്ട് പ്രകാരം 2023 ഒക്ടോബറില്‍ തുടങ്ങി ഒരുവര്‍ഷം പിന്നിട്ട ഇസ്‌റാഈല്‍ കടന്നാക്രമണത്തിനിടെ കൊല്ലപ്പെട്ട ഫലസ്തീനി കായികതാരങ്ങളുടെ എണ്ണം 400 കവിഞ്ഞിട്ടുണ്ട്. ഇതില്‍ 250 ഉം ഫുട്‌ബോള്‍ താരങ്ങളാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹിന്ദി ദേശീയഭാഷയല്ല, ഔദ്യോഗിക ഭാഷ മാത്രമെന്ന് ആര്‍ അശ്വിന്‍, പിന്തുച്ച് ഡിഎംകെ

Cricket
  •  6 days ago
No Image

മേഘാലയയെ തറ പറ്റിച്ച് അണ്ടര്‍ 23 വനിതാ ടി20യില്‍ കേരളത്തിന് വമ്പൻ വിജയം

Cricket
  •  6 days ago
No Image

കുവൈത്ത്; വിരലടയാളം രേഖപ്പെടുത്താത്ത പ്രവാസികള്‍ക്ക് ഇനി മുതല്‍ രാജ്യത്തിനകത്തേക്കോ പുറത്തേക്കോ സഞ്ചരിക്കാനാകില്ല

Kuwait
  •  6 days ago
No Image

താമരശ്ശേരി ചുരത്തിൽ ഥാർ ജീപ്പ് മറിഞ്ഞുണ്ടായ അപകടം; യുവാക്കളിൽ നിന്ന് എംഡിഎംഎ പിടിച്ചെടുത്ത സംഭവത്തിൽ പൊലീസ് കേസെടുത്തു

Kerala
  •  6 days ago
No Image

പുന്നപ്രയിൽ വാഹനാപകടത്തിൽപ്പെട്ട് ചികിത്സയിലായിരുന്ന മദ്ധ്യവയസ്കൻ മരിച്ചു

Kerala
  •  6 days ago
No Image

ശബരിമല തീര്‍ഥാടനം; വെര്‍ച്വല്‍ ക്യൂ ബുക്ക് ചെയ്തവര്‍ക്ക് നിയന്ത്രണങ്ങളില്‍ ഇളവ്; സ്‌പോട്ട് ബുക്കിങ് ഇനി നിലയ്ക്കലില്‍ മാത്രം

Kerala
  •  6 days ago
No Image

പാലക്കാട്; ജപ്തി ചെയ്യാനെത്തിയ ബാങ്ക് ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ വീട്ടമ്മ ആത്മഹത്യക്ക് ശ്രമിച്ചു

Kerala
  •  6 days ago
No Image

പി.വി അന്‍വര്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍

Kerala
  •  6 days ago
No Image

ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ രാഹുലിനു വിശ്രമം നല്‍കാന്‍ ബിസിസിഐ; സഞ്ജു സാംസണ്‍ പ്രധാന വിക്കറ്റ് കീപ്പറായേക്കും; റിപ്പോര്‍ട്ടുകള്‍

Cricket
  •  6 days ago
No Image

കോഴിക്കോട് മെഡി.കോളജിൽ മരുന്ന് വിതരണം നിലച്ചു

Kerala
  •  6 days ago