![IND](/_next/image?url=%2F_next%2Fstatic%2Fmedia%2Find.af4de3d0.png&w=48&q=75)
വിസാ പൊതുമാപ്പ്: 10,000 ഇന്ത്യക്കാര്‍ക്ക് സൗകര്യങ്ങളൊരുക്കി ദുബൈയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ്
![Dubais Visa Amnesty Relief for 10000 Indian Expats](https://d1li90v8qn6be5.cloudfront.net/2024-10-24155723WhatsApp_Image_2024-10-24_at_8.png?w=200&q=75)
ദുബൈ: യു.എ.ഇയില്‍ നടന്നു വരുന്ന വിസാ പൊതുമാപ്പിന്റെ സേവനം തേടിയെത്തിയ 10,000 ഇന്ത്യന്‍ പ്രവാസികള്‍ക്ക് ആവശ്യമായ സൗകര്യങ്ങളൊരുക്കി നല്‍കിയെന്ന് ദുബൈയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് അറിയിച്ചു. ഇവരില്‍ 3,200 പേര് രാജ്യം വിടാനുള്ള രേഖകള്‍ സ്വന്തമാക്കിയപ്പോള്‍ 1,300 പേര് യു.എ.ഇയില്‍ തന്നെ തുടരാന്‍ തീരുമാനിച്ചതായും നയതന്ത്രകാര്യാലയം അറിയിച്ചു. റസിഡന്‍സി നിയമങ്ങള്‍ ലംഘിച്ച് ജീവിക്കുന്നവര്‍ക്കായുള്ള ഈ പൊതുമാപ്പിന്റെ ആനുകൂല്യങ്ങള്‍
സെപ്തംബര്‍ 1 മുതല്‍ ദുബൈയിലെ കോണ്‍സുലേറ്റിലും അല്‍ അവീറിലും, ഫെസിലിറ്റേഷന്‍ സെന്ററുകളിലും നിന്ന് പ്രയോജനപ്പെടുത്താന്‍ അധികൃതര്‍ സഹായിക്കും. യു.എ.ഇ പൊതുമാപ്പ് സേവനങ്ങള്‍ (വിരലടയാളം ഒഴികെ ബയോമെട്രിക് രേഖകള്‍) കോണ്‍സുലേറ്റ് ഓഡിറ്റോറിയത്തിലെ ഫെസിലിറ്റേഷന്‍ സെന്ററില്‍ വച്ച് ഒറ്റത്തവണയായി വാഗ്ദാനം ചെയ്യുന്നുവെന്ന് കോണ്‍സുലേറ്റ് അറിയിച്ചു.
1,300ലധികം പാസ്പോര്‍ട്ടുകളും 1700 എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റുകളും നല്‍കിയിട്ടുണ്ടെന്നും 1500ലധികം എക്സിറ്റ് പെര്‍മിറ്റുകള്‍ നല്‍കുന്നതിന് സഹായിച്ചിട്ടുണ്ടെന്നും, കൂടാതെ മറ്റ് സേവന അന്വേഷകര്‍ക്ക് യു.എ.ഇ അധികാരികളില്‍ നിന്ന് ഫീസ്/പെനാല്‍റ്റി ഇളവ് ലഭിക്കുന്നതിനുള്ള സൗകര്യമൊരുക്കിയിട്ടുണ്ടെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.
സാധുവായ പാസ്പോര്ട്ടുകള് ഇല്ലാത്തവര്‍ക്ക് യു.എ.ഇയില്‍ താമസം തുടരാന്‍ ആഗ്രഹിക്കുന്നവെങ്കില്‍ ഹ്രസ്വ സാധുതയുള്ള പാസ്പോര്ട്ടുകള് നല്കുന്നു. സാധുവായ പാസ്പോര്‍ട്ട് കൈവശം വയ്ക്കാത്തവര്‍ക്ക് യാത്ര ചെയ്യാന്‍ അനുവദിക്കുന്ന ഒറ്റത്തവണ യാത്രാ രേഖയാണ് ഔട്ട്പാസ് എന്നറിയപ്പെടുന്ന എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റ് (ഇ.സി).
ദുരിതത്തിലായ ഇന്ത്യക്കാരെ പിന്തുണയ്ക്കുന്ന സാമൂഹിക ഗ്രൂപ്പായ എയിം ഇന്ത്യ ഫോറത്തിന്റെ (എ.ഐ.എഫ്) സന്നദ്ധ പ്രവര്‍ത്തകരുടെ പിന്തുണയോടെ എമിഗ്രേഷന്‍ അധികാരികളില്‍ നിന്ന് എക്സിറ്റ് പെര്‍മിറ്റുകളും നല്‍കുന്നുണ്ടെന്ന് കോണ്‍സുലേറ്റ് അറിയിച്ചിരുന്നു. കൂടാതെ യു.എ.ഇ വിടുന്നവര്‍ക്ക് ജി.ഡി.ആര്.എഫ്.എ അനുമതിയും ആവശ്യമാണ്.
എക്സിറ്റ് പെര്‍മിറ്റുകള്‍ നല്കുന്നതിനു പുറമേ, കോണ്‍സുലേറ്റിലെ വിവിധ കൗണ്ടറുകള്‍ പാസ്പോര്‍ട്ട് റിപ്പോര്‍ട്ട്, തൊഴില്‍ റദ്ദാക്കല്‍, മാനവ വിഭവശേഷി മന്ത്രാലയത്തിന്റെ സാങ്കേതിക ടിക്കറ്റ് (മുഹ്റെ), എമിഗ്രേഷന്‍ റദ്ദാക്കല്‍, ഒന്നിലധികം യു.ഐ.ഡികള്‍ ലയിപ്പിക്കല്‍ എന്നിങ്ങനെയുള്ള നിരവധി സേവനങ്ങളും നല്കുന്നു.
The Indian Consulate in Dubai introduces visa amnesty for 10,000 Indians, providing relief from fines and penalties, and facilitating easy return to India or regularization of status.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS
![No Image](https://d1li90v8qn6be5.cloudfront.net/2024-12-31101926N_Biren_Singh.png?w=200&q=75)
'ദൗര്‍ഭാഗ്യകരമായ സംഭവങ്ങളാണ് നടന്നത്'; മണിപ്പൂര്‍ ജനതയോട് മാപ്പുചോദിച്ച് മുഖ്യമന്ത്രി ബിരേന്‍ സിങ്
National
• 16 days ago![No Image](https://d1li90v8qn6be5.cloudfront.net/2024-12-31095950kl.png?w=200&q=75)
ആംബുലന്‍സിന് മുന്നില്‍ വഴിമുടക്കി ബൈക്ക് യാത്രികന്; തടസ്സം സൃഷ്ടിച്ചത് 22 കിലോമീറ്റര്‍; നടപടിയെടുത്ത് മോട്ടോര്‍ വാഹനവകുപ്പ്
Kerala
• 16 days ago![No Image](https://d1li90v8qn6be5.cloudfront.net/2024-12-31095223Untitledgdfdk.png?w=200&q=75)
സഊദി അറേബ്യ: ജനുവരി ഒന്നു മുതൽ തായിഫിലെ അൽ ഹദ റോഡ് താത്കാലികമായി അടയ്ക്കുന്നു
Saudi-arabia
• 16 days ago![No Image](https://d1li90v8qn6be5.cloudfront.net/2024-12-31092012Aster_DM_Logo_35_Years_Since_1987_page-0001.png?w=200&q=75)
ആസ്റ്റര്‍ ഗാര്‍ഡിയന്‍സ് ഗ്ലോബല്‍ നഴ്സിങ്ങ് അവാര്‍ഡ് 2025 എഡിഷനിലേക്ക് നഴ്സുമാരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വിജയിക്ക് ലഭിക്കുക 250,000 യുഎസ് ഡോളര്‍ സമ്മാനത്തുകയുള്ള പുരസ്ക്കാരം
Kerala
• 16 days ago![No Image](https://d1li90v8qn6be5.cloudfront.net/2024-12-31091000images_%2812%29.png?w=200&q=75)
പുതുവർഷാഘോഷം; ആരോഗ്യവും സുരക്ഷയും ഉറപ്പാക്കാനായി 1,800 മെഡിക്കൽ, അഡ്മിനിസ്ട്രേറ്റീവ് ഉദ്യോഗസ്ഥരെ വിന്യസിക്കാൻ ദുബൈ
uae
• 16 days ago![No Image](https://d1li90v8qn6be5.cloudfront.net/2024-12-31083409Untitledrhgk.png?w=200&q=75)
കോഴിക്കോട് ട്രേഡ് സെന്ററിലെ ന്യൂ ഇയര്‍ ആഘോഷത്തിന് അനുമതിയില്ല; കോര്പറേഷന് സ്റ്റോപ് മെമ്മോ നല്കി
Kerala
• 16 days ago![No Image](https://d1li90v8qn6be5.cloudfront.net/2024-09-27054000pinarayi.png?w=200&q=75)
'മിനി പാകിസ്താന് പരാമര്‍ശം'; സ്വാധീനമുറപ്പിക്കാന്‍ പ്രയാസമുള്ള ഭൂപ്രദേശത്തെ വിദ്വേഷ പ്രചാരണങ്ങള്‍ നടത്തി ഒറ്റപ്പെടുത്തിക്കളയാമെന്നാണ് സംഘപരിവാര്‍ കരുതുന്നത്- മുഖ്യമന്ത്രി
Kerala
• 16 days ago![No Image](https://d1li90v8qn6be5.cloudfront.net/2024-12-31073004dubai-new-year-jan-1-2022.png?w=200&q=75)
പുതുവർഷാഘോഷ വേളയിൽ സുരക്ഷാ നിർദ്ദേശങ്ങൾ പാലിക്കാൻ ആഹ്വാനം ചെയ്ത് ദുബൈ ഇവെന്റ്സ് സെക്യൂരിറ്റി കമ്മിറ്റി
uae
• 16 days ago![No Image](https://d1li90v8qn6be5.cloudfront.net/2024-07-03044752crime1.png?w=200&q=75)
തലസ്ഥാനത്തെ കോളജിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം; ഉടമയുടേതെന്ന് സംശയം
Kerala
• 16 days ago![No Image](https://d1li90v8qn6be5.cloudfront.net/2024-12-31070547warner.png?w=200&q=75)
വിരമിച്ചാലും പോരാട്ടവീര്യത്തിന് ഒരു കുറവുമില്ല; ഓസ്ട്രേലിയയിൽ കളംനിറഞ്ഞാടി വാർണർ
Cricket
• 16 days ago![No Image](https://d1li90v8qn6be5.cloudfront.net/2024-12-31064406kodi_suni_p_jaya.png?w=200&q=75)
അതില്‍ എന്ത് മഹാപരാധമാണുള്ളത്?; കൊടി സുനിയുടെ പരോളിനെ ന്യായീകരിച്ച് പി ജയരാജന്
Kerala
• 16 days ago![No Image](https://d1li90v8qn6be5.cloudfront.net/2024-12-31063651WhatsApp_Image_2024-12-31_at_12.png?w=200&q=75)
കുവൈത്ത്: കൊടുംകുറ്റവാളിയെ പിടികൂടാൻ പൊതു ജനങ്ങളുടെ സഹായം തേടി ആഭ്യന്തര മന്ത്രാലയം
Kuwait
• 16 days ago![No Image](https://d1li90v8qn6be5.cloudfront.net/2024-12-31063355vaishali.png?w=200&q=75)
ലോക ബ്ലിറ്റ്സ് ചാമ്പ്യൻഷിപ്പിൽ തിളങ്ങി ആർ വൈശാലി; മുന്നേറ്റം ക്വാർട്ടർ ഫൈനലിലേക്ക്
Others
• 16 days ago![No Image](https://d1li90v8qn6be5.cloudfront.net/2024-12-31063148Untitledrshfgk.png?w=200&q=75)
ഇന്ധന ചോർച്ചയെ തുടർന്ന് നടത്തിയ പരിശോധനയിൽ പ്രശ്നങ്ങൾ കണ്ടെത്തി; എലത്തൂരിലെ എച്ച്പിസിഎൽ പ്ലാൻ്റിൻ്റെ പ്രവർത്തനം നിർത്തിവെച്ചു
Kerala
• 16 days ago![No Image](https://d1li90v8qn6be5.cloudfront.net/2024-12-30054327uma_thomas.png?w=200&q=75)
'മകന്റെ വിളിയോട് പ്രതികരിച്ചു, കൈകാലുകള്‍ അനക്കി'; ഉമാ തോമസിന്റെ ആരോഗ്യനിലയില്‍ ആശാവഹമായ പുരോഗതിയെന്ന് ഡോക്ടര്‍മാര്‍
Kerala
• 16 days ago![No Image](https://d1li90v8qn6be5.cloudfront.net/2024-12-31053536kerala.png?w=200&q=75)
കപ്പടിച്ച് ന്യൂ ഇയർ കളറാക്കാൻ കേരളം ഇറങ്ങുന്നു; സന്തോഷ് ട്രോഫി കലാശപ്പോരാട്ടം ഇന്ന്
Football
• 16 days ago![No Image](https://d1li90v8qn6be5.cloudfront.net/2024-12-31053335WhatsApp_Image_2024-12-31_at_10.png?w=200&q=75)
കുവൈത്ത്: മുത്ല റോഡപകടത്തിൽ ഒരാൾ മരിച്ചു, രണ്ട് പേർക്ക് പരുക്ക്
latest
• 16 days ago![No Image](https://d1li90v8qn6be5.cloudfront.net/2024-12-31053138tri.png?w=200&q=75)
പുതിയ ട്രെയിന്‍ സമയക്രമം നാളെ മുതല്‍; വേണാട്, വഞ്ചിനാട്, ഏറനാട്, പലരുവി എന്നിവയുടെ സമയത്തില്‍ മാറ്റം
Kerala
• 16 days ago![No Image](https://d1li90v8qn6be5.cloudfront.net/2024-12-31062723sabu.png?w=200&q=75)
'സാബുവിന് മാനസികപ്രശ്നമുണ്ടോ എന്ന് പരിശോധിക്കണം, വഴിയേ പോയ വയ്യാവേലി ഞങ്ങളുടെ തലയില്‍ കെട്ടിവെക്കേണ്ട'; വിവാദ പ്രസ്താവനയുമായി എം.എം മണി
Kerala
• 16 days ago![No Image](https://d1li90v8qn6be5.cloudfront.net/2024-12-31060702neymar.png?w=200&q=75)
കാത്തിരിപ്പിന് വിരാമം; പരുക്കിന് ശേഷം ആദ്യമായി അൽ ഹിലാലിനായി ഗോളടിച്ച് നെയ്മർ
Football
• 16 days ago![No Image](https://d1li90v8qn6be5.cloudfront.net/2024-12-31060950nimishapriya.png?w=200&q=75)
'നിമിഷപ്രിയയുടെ മോചനത്തിനായി സാധ്യമായതെല്ലാം ചെയ്യും'; വധശിക്ഷ ശരിവച്ചതിനു പിന്നാലെ കേന്ദ്രസര്‍ക്കാര്‍
National
• 16 days ago![No Image](https://d1li90v8qn6be5.cloudfront.net/2024-12-31060759abu-dhabi-parking-may-12-2022.png?w=200&q=75)