HOME
DETAILS

രൂപീകൃതമായി 53 വർഷം; ഇതുവരെ യുഎഇ നൽകിയത് 36,000 കോടി ദിർഹത്തിൻ്റെ സഹായം 

  
Web Desk
December 05, 2024 | 12:09 PM

UAE Celebrates 53 Years of Formation Provides AED 36000 Crore in Aid

അബൂദബി: യുഎഇ ഇതുവരെ വിദേശ രാജ്യങ്ങൾക്ക് നൽകിയത് കോടികളുടെ സഹായം. 36,000 കോടി ദിർഹത്തിൻ്റെ സഹായമാണ് യുഎഇ രൂപീകൃതമായത് മുതൽ ഈ വർഷം പകുതി വരെയുള്ള കണക്കനുസരിച്ച് മറ്റു രാജ്യങ്ങൾക്ക് നൽകിയിട്ടുള്ളത്.

വികസനത്തിലേക്കു കുതിക്കുമ്പോഴും യുഎഇ അശരണരെ ചേർത്തുപിടിക്കുകയാണ്. പ്രകൃതി ദുരന്തങ്ങൾ, യുദ്ധം ദാരിദ്ര്യം എന്നിവ മൂലം ദുരിതത്തിലായവർക്കാണ് സഹായമെത്തിച്ചത്. ഇതു കൂടാതെയാണ് പട്ടിണിയകറ്റാനും കുടിവെള്ളമെത്തിക്കാനും വിദ്യാഭ്യാസ ഉന്നമനത്തിനും ചികിത്സയ്ക്കുമായി യുഎഇ പദ്ധതികൾ പ്രഖ്യാപിച്ചത്.

66a7242ff1426.jpeg

അതേസമയം ദേശീയ, രാജ്യാന്തര ജീവകാരുണ്യ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി രൂപീകരിച്ച എർത്ത് സായിദ് എന്ന പുതിയ ജീവകാരുണ്യ സ്‌ഥാപനത്തിൻ്റെ പ്രവർത്തനങ്ങൾക്കായി 2000 കോടി ദിർഹം മാറ്റിവക്കാനും പ്രസിഡൻ്റ് ഷെയ്‌ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഉത്തരവിട്ടു. ആഗോള ജനതയുടെ ജീവിതം മെച്ചപ്പെടുത്തുക, ക്ഷേമം ഉറപ്പാക്കുക, വ്യക്തികളെ ശാക്തീകരിക്കുക, ജനങ്ങളുടെ ക്ഷേമവും സുരക്ഷയും സ്‌ഥിരതയും ഉറപ്പാക്കുക എന്നിവയാണ് പദ്ധതിയുടെ മറ്റു പ്രധാന ലക്ഷ്യങ്ങൾ.

The United Arab Emirates is celebrating 53 years since its formation, marking a major milestone in its history, and has provided AED 36,000 crore in aid to various countries and causes.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ടിക്കറ്റില്ലാതെ ട്രെയിനിൽ കയറിയാൽ ഇനി ഇരട്ടിപ്പണി; പിഴത്തുക കൂട്ടി റെയിൽവേ

Kerala
  •  21 days ago
No Image

മെസ്സിപോലും ചെയ്യാത്തത് ഈ 26-കാരൻ ചെയ്തു! 1966-ന് ശേഷം ലോകകപ്പ് ചരിത്രത്തിൽ ആദ്യമായി സിയാറ്റിലിൽ പിറന്നത് അത്ഭുത റെക്കോർഡ്

Football
  •  21 days ago
No Image

ആലുവയില്‍ പിതാവിന്റെ ക്രൂരത; ഏഴുവയസുകാരനെ ചട്ടുകം ചൂടാക്കി പൊള്ളിച്ചു

Kerala
  •  21 days ago
No Image

വെടിയുണ്ടകൾക്ക് ഇരയാകുന്ന ക്യാപ്റ്റൻ'; മാധ്യമങ്ങളുടെ കടുത്ത വേട്ടയാടലിനോട് മൈതാനത്ത് പ്രതികരിച്ച് റൊണാൾഡോ

Football
  •  21 days ago
No Image

ഡല്‍ഹിയെ ഇളക്കി മറിച്ച് പാറ്റകള്‍; വെള്ളവും വെളിച്ചവും നിഷേധിച്ച് പൊലിസ്; മൊബൈല്‍ ഫോണ്‍ വെളിച്ചത്തില്‍ പ്രതിഷേധം തുടര്‍ന്ന് സമരക്കാര്‍ 

National
  •  21 days ago
No Image

ലങ്കൻ മണ്ണിൽ ഇന്ത്യക്ക് കിരീടപ്പോരാട്ടം; വൈഭവ് സൂര്യവംശിയുടെ ഫൈനൽ മത്സരം തത്സമയം എപ്പോൾ, എവിടെ കാണാം

Cricket
  •  21 days ago
No Image

ആറു വയസുകാരി ഹിന്ദ് റജബിനെ കൊന്ന ഇസ്‌റാഈല്‍ സൈനിക ഗ്രൂപ്പിന്‍റെ തലവന്‍ ഹിസ്ബുല്ല ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

International
  •  21 days ago
No Image

'ഓൾ ഇന്ത്യ' മാറി 'ഭാരത്' വരുന്നു! പേര് മാറ്റാനൊരുങ്ങി എ.ഐ.എഫ്.എഫ്; പുതിയ ഐ.എസ്.എൽ സീസൺ സെപ്റ്റംബർ 4 മുതൽ

Football
  •  21 days ago
No Image

ലെബനനിലെ ഇസ്‌റാഈല്‍ ആക്രമണം; കടുത്ത തീരുമാനത്തിലേക്ക് ഇറാന്‍; ഹോര്‍മുസ് കടലിടുക്ക് വീണ്ടും അടച്ചു

International
  •  21 days ago
No Image

സ്പെയിനെ തളച്ച കേപ് വെർദെ മതിൽ; പക്ഷെ 'വൊസീഞ്ഞ'യുടെ മാർക്കറ്റ് വാല്യു വെറും 40 ലക്ഷം! ഇന്ത്യൻ താരങ്ങൾക്ക് ഇതിലും കൂടുതൽ

Football
  •  21 days ago