
പച്ചത്തേങ്ങയ്ക്ക് നല്ലവില, ഒപ്പം കുതിച്ച് വെളിച്ചെണ്ണ വില

പച്ചത്തേങ്ങ വിലവര്‍ധനവിനൊപ്പം വെളിച്ചെണ്ണ വില കുതിക്കുന്നു. കേര കര്‍ഷകര്‍ക്ക് സമീപകാലത്തെങ്ങും ലഭിക്കാത്ത വിലയാണ് പച്ച തേങ്ങക്ക് ലഭിക്കുന്നത്. ആഭ്യന്തര വിപണിയില്‍ പച്ചത്തേങ്ങ വില ക്വിന്റലിന് 4650 രൂപ വരെ എത്തി. ഇതോടെ കൊപ്രക്കും വെളിച്ചെണ്ണക്കും വില ഇരട്ടിയായി.
വെളിച്ചെണ്ണ ലിറ്ററിന് 220 രൂപയാണ് മൊത്തവില്‍പ്പനവില. എന്നാല്‍ ചില്ലറ വില്‍പ്പന വില 280 വരെ ആയി. 25 ഓളം ബ്രാന്‍ഡുകളിലാണ് വെളിച്ചണ്ണ വിപണിയിലെത്തുന്നത്. അയല്‍ സംസ്ഥാനമായ തമിഴ്നാട്ടില്‍ നിന്നാണ് കേരളത്തിലേക്ക് ഇപ്പോള്‍ ഭൂരിഭാഗവും വെളിച്ചണ്ണ എത്തുന്നത്. ഇവയിലേറെയും തമിഴ്നാട്ടിലെ പൊള്ളാച്ചിയില്‍ നിന്നാണ് എത്തുന്നത്. കേരളത്തിന് പുറത്ത് താരതമ്യേന വില കുറഞ്ഞ കൊപ്ര ലഭ്യമാണെങ്കിലും കേരളത്തിലെ പച്ചത്തേങ്ങയുടേയും കൊപ്രയുടേയും വിലയുടെ അടിസ്ഥാനത്തിലാണ് ഇവിടെ വെളിച്ചെണ്ണയ്ക്ക് വില വര്‍ധിക്കുന്നത്.
മലബാര്‍ മേഖലയില്‍ നാളികേര കര്‍ഷകര്‍ക്ക് ഇത്രവലിയ വില ലഭിക്കുന്നത് ഇതാദ്യമാണ്. പച്ചത്തേങ്ങ ഉല്‍പാദനം കുറഞ്ഞതും ആവശ്യം വര്‍ധിച്ചതുമാണ് വില കൂടാന്‍ കാരണമെന്നാണ് കച്ചവടക്കാര്‍ പറയുന്നത്. ശബരിമല സീസണ്‍ കൂടി തുടങ്ങിയതോടെയാണ് പച്ചത്തേങ്ങ വില ഇത്രയും വര്‍ധിച്ചത്.
5 വര്‍ഷത്തിലേറെയായി കിലോയ്ക്ക് 23 രൂപ മുതല്‍ 26 വരെയായിരുന്നു പച്ചതേങ്ങ വില ഉണ്ടായിരുന്നത്. കഴിഞ്ഞ ഓണത്തിന് മുമ്പ് അത് 39ല്‍ എത്തി. അത് കഴിഞ്ഞ് വില 47ലേക്ക് കുതിച്ചു. എന്നാല്‍ അതിന് പിന്നാലെ വില 40 ലേക്ക് താഴ്ന്നു. പിന്നാലെ തേങ്ങ കിട്ടാനില്ലാത്ത അവസ്ഥ വന്നതോടെ ഇപ്പോള്‍ വില സര്‍വ്വകാല റെക്കോഡിലേക്ക് കുതിച്ചുയരുകയായിരുന്നു.
കൊപ്രയുടെ വില ക്വിന്റലിന് ഇരട്ടിയായാണ് വര്‍ധിച്ചത്. അതേസമയം, മകരം, കുംഭം മാസങ്ങളിലാണ് വിളവെടുപ്പ് കൂടുതലുണ്ടാവുകയെന്ന് നാളികേര കര്‍ഷകര്‍ പറയുന്നു. ആ സമയത്ത് ഇപ്പോള്‍ കിട്ടിക്കൊണ്ടിരിക്കുന്ന വിലകിട്ടിയാല്‍ നാളികേര കര്‍ഷകര്‍ക്ക് ഏറെ പ്രയോജനം ചെയ്യും.
പച്ചത്തേങ്ങ വില ക്വിന്റലില്‍
2024
ജനുവരി- 2900
ഫെബ്രുവരി-3200
മാര്‍ച്ച്-2750
ഏപ്രില്‍-3005
മെയ്-3200
ജൂണ്‍-2850
ജൂലൈ-2900
ആഗസ്റ്റ്-3000
സെപ്തംബര്‍-3200
ഒക്ടോബര്‍-3800
നവംബര്‍-5100
ഡിസംബര്‍-4650
വെളിച്ചെണ്ണ വില- 10 കിലോ
2024
ജനുവരി- 1530
ഫെബ്രുവരി-1540
മാര്‍ച്ച്-1520
ഏപ്രില്‍-1600
മെയ്-1600
ജൂണ്‍-1550
ജൂലൈ-1560
ആഗസ്റ്റ്-1560
സെപ്തംബര്‍-1670
ഒക്ടോബര്‍-2030
നവംബര്‍-2000
ഡിസംബര്‍-2200
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

യുഎഇ-സലാല യാത്ര: സന്ദർശിക്കാൻ ഏറ്റവും അനുയോജ്യമായ സമയം, വിസ ചെലവ്; എന്നിവയെക്കുറിച്ച് അറിയാം
latest
• a day ago
ഭാവി തലമുറക്ക് പ്രചോദനം; നിയമസഭയില്‍ സവര്‍ക്കറുടെ ചിത്രം സ്ഥാപിക്കാനൊരുങ്ങി ഡല്‍ഹി സര്‍ക്കാര്‍
National
• a day ago.png?w=200&q=75)
പ്രകൃതിവിരുദ്ധ പീഡനത്തിനും ഇരയാക്കി, കൊല്ലപ്പെടുന്നതിന്റെ തലേ ദിവസവും പീഡിപ്പിച്ചു; മാതാവ് കൊലപ്പെടുത്തിയ മൂന്ന് വയസുകാരി നേരിട്ടത് അതിക്രൂര പീഡനം, പിതാവിന്റെ ബന്ധു അറസ്റ്റില്‍
Kerala
• a day ago
12 വർഷത്തെ ഇടവേളയ്ക്ക് ശേഷം ദമാസ്കസിലേക്ക് നേരിട്ടുള്ള വിമാന സർവിസുകൾ പുനരാരംഭിച്ച് ഫ്ലൈ ദുബൈ
uae
• a day ago
ഉപഭോക്താക്കളെ കെണിയിലാക്കുന്ന തട്ടിപ്പ് രീതി: റൈഡ് ആപ്പുകൾക്ക് സിസിപിഎയുടെ കർശന നടപടി
National
• a day ago
സഊദി അറേബ്യ: 18 വയസിന് മുകളിലുള്ള 24.5 ശതമാനം പേര്‍ ഉയര്‍ന്ന രക്തസമ്മര്‍ദ്ദം അനുഭവിക്കുന്നവരെന്ന് പഠനം
Saudi-arabia
• a day ago
ഡൽഹിയിൽ കനത്ത മഴ: 2 മരണം, 11 പേർക്ക് പരുക്ക്; നിരവധി വിമാനങ്ങൾ വഴിതിരിച്ചുവിട്ടു
National
• a day ago
ഹജ്ജ് പെർമിറ്റ് ഇല്ലാത്ത 22 പേരെ മക്കയിലേക്ക് കടത്താൻ ശ്രമിച്ചു; ഇന്ത്യക്കാരൻ അറസ്റ്റിൽ
Saudi-arabia
• a day ago
ഇന്ത്യന്‍ എംബസി ഓപണ്‍ ഹൗസ് 29ന്; പ്രവാസികളുടെ പ്രശ്‌നങ്ങള്‍ നേരിട്ട് അവതരിപ്പിക്കാം, രജിസ്റ്റര്‍ ചെയ്യേണ്ടത് ഇങ്ങനെ
latest
• a day ago
ബലി പെരുന്നാൾ: സാധ്യതാ തീയതി പ്രഖ്യാപിച്ച് എമിറേറ്റ്സ് ആസ്ട്രോണമിക്കൽ സൊസൈറ്റി
uae
• a day ago
ഇടക്കൊച്ചിയില്‍ ഫുട്ബോള്‍ മത്സരത്തിനിടെയുണ്ടായ തര്‍ക്കത്തില്‍ യുവാവിന് ക്രൂരമായ മര്‍ദനം; കണ്ണിനും തലയ്ക്കും പരിക്കേറ്റു
Kerala
• a day ago
തൃശൂരില്‍ വാല്‍പ്പാറ അതിര്‍ത്തിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ഒരു സ്ത്രീ കൂടി മരിച്ചു
Kerala
• a day ago
മാഞ്ഞില്ല, മുണ്ടക്കൈ രേഖയിലുണ്ട്; മേപ്പാടി പഞ്ചായത്തിലെ 11ാം വാർഡ് ഇനി 'മുണ്ടക്കെെ ചുരൽമല'
Kerala
• a day ago
പി.എം ശ്രീയിൽ കേരളത്തിന് ഒളിച്ചുകളി; തമിഴ്നാട് ഒറ്റയ്ക്ക് സുപ്രിംകോടതിയിൽ
National
• a day ago
ബംഗ്ലാദേശികള്‍ എന്നാരോപിച്ച് ഗുജറാത്തിലെ മുസ്ലിം ഭൂരിപക്ഷ മേഖലയില്‍ ബുള്‍ഡോസര്‍ രാജ്; 8500 ചെറുതും വലുതുമായ വീടുകള്‍ പൊളിച്ചു
National
• a day ago
വിവിധ ജില്ലകളില്‍ മഴ 'തുടരും'; ഇന്ന് രണ്ടിടത്ത് യെല്ലോ അലര്‍ട്ട്
Kerala
• a day ago
സഹോദരിയെ ദേഹോപദ്രവം ഏൽപ്പിച്ചു; യൂട്യൂബർ രോഹിത്തിനെതിരെ പരാതി
Kerala
• a day ago
വെള്ളിമാടുകുന്ന് ചിൽഡ്രൻസ് ഹോമിൽ നിന്ന് മൂന്ന് കുട്ടികളെ കാണാതായി; പൊലീസ് അന്വേഷണം തുടങ്ങി
Kerala
• a day ago
വാദങ്ങളും മറുവാദങ്ങളും അവസാനിക്കാതെ വെളുത്തകടവ് മസ്ജിദ്
Kerala
• a day ago
UAE Weather Updates: ഹുമിഡിറ്റി കൂടും, മൂടല്‍മഞ്ഞിനും സാധ്യത; യുഎഇയിലെ ഏറ്റവും പുതിയ കാലാവസ്ഥാ വിവരങ്ങള്‍ ഇങ്ങനെ
latest
• a day ago
മൂന്നര വയസുകാരിയെ പുഴയിലെറിഞ്ഞ് കൊന്ന സംഭവം; കുട്ടി ശാരീരിക പീഡനത്തിന് ഇരയായതായി പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്
Kerala
• a day ago