HOME
DETAILS

ലോകത്തിലെ ഏറ്റവും വലിയ ജലവൈദ്യുത അണക്കെട്ട് നിര്‍മ്മിക്കാന്‍ ചൈന

  
Web Desk
December 26 2024 | 12:12 PM

China to build worlds largest hydroelectric dam

ബെയ്ജിങ്: ഇന്ത്യയിലെയും ബംഗ്ലാദേശിലെയും ദശലക്ഷക്കണക്കിന് ആളുകളെ ബാധിച്ചേക്കാവുന്ന ജലവൈദ്യുത അണക്കെട്ട് നിര്‍മ്മിക്കാനുള്ള പദ്ധതിക്ക് ചൈന അംഗീകാരം നല്‍കി. 2020ല്‍ ചൈനയിലെ പവര്‍ കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷന്‍ നല്‍കിയ കണക്കനുസരിച്ച് യാര്‍ലുങ് സാങ്‌ബോ നദിയുടെ താഴ്‌വരയില്‍ നിര്‍മിക്കാന്‍ പോകുന്ന അണക്കെട്ടിന് പ്രതിവര്‍ഷം 300 ബില്യണ്‍ കിലോവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

പദ്ധതി നിലവില്‍ വരികയാണെങ്കില്‍ നിരവധി തൊഴിലവസരങ്ങള്‍ ഉണ്ടാകുമെന്ന് ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ സിന്‍ഹുവ അറിയിച്ചു. 34.83 ബില്യണ്‍ ഡോളര്‍ ചെലവ് കണക്കാക്കപ്പെടുന്ന പദ്ധതി നടപ്പിലായാല്‍ ചൈനീസ് കാര്‍ഷിക മേഖലയ്ക്കത് ഉത്തേജനമാകും. പദ്ധതിക്കു വേണ്ടി നിരവധി പേരെ ടിബറ്റില്‍ നിന്ന് മാറ്റിപ്പാര്‍പ്പിക്കേണ്ടി വരും. ടിബറ്റന്‍ പീഠഭൂമിയിലെ സമ്പന്നവും വൈവിധ്യമാര്‍ന്നതുമായ പ്രാദേശിക ആവാസവ്യവസ്ഥയെ പദ്ധതി പ്രതികൂലമായി ബാധിക്കാന്‍ സാധ്യതയുള്ളതിനാല്‍ രാജ്യത്തിനു പുറത്തുനിന്നും വ്യാപക എതിര്‍പ്പുയരുന്നുണ്ട്.  

 

 

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അമേരിക്കന്‍ ഭീമന്‍കമ്പനികളുമായി 90 ബില്യണ്‍ ഡോളറിന്റെ കരാറില്‍ ഒപ്പുവെച്ച് സഊദി അരാംകോ

Saudi-arabia
  •  2 days ago
No Image

ജനീഷ് കുമാര്‍ എംഎല്‍എക്കെതിരെ പൊലിസില്‍ പരാതി നല്‍കി വനം വകുപ്പ് ഉദ്യോഗസ്ഥര്‍

Kerala
  •  2 days ago
No Image

വഖ്ഫ് നിയമ ഭേദഗതി: കേസ് അടുത്ത ചൊവ്വാഴ്ചത്തേക്ക് മാറ്റി, ഇരുവിഭാഗത്തിനും രണ്ട് മണിക്കൂര്‍ വീതം വാദിക്കാന്‍ സമയം 

National
  •  2 days ago
No Image

യുഎഇയുടെ 10 വർഷത്തെ ബ്ലൂ റെസിഡൻസി വിസ; എങ്ങനെ അപേക്ഷിക്കാം; കൂടുതലറിയാം

uae
  •  2 days ago
No Image

ഇനി ചരിത്രത്തിന്റെ താളുകളില്‍; ദുബൈ അന്താരാഷ്ട്ര വിമാനത്താവളം അടച്ചുപൂട്ടുന്നു

uae
  •  2 days ago
No Image

പുല്‍വാമയില്‍ ഏറ്റുമുട്ടല്‍; മൂന്ന് ഭീകരര്‍ കൊല്ലപ്പെട്ടു

National
  •  2 days ago
No Image

'ഭരണഘടനയിലില്ലാത്ത സമയപരിധി ബില്ലുകളില്‍ സുപ്രിം കോടതിക്ക് നിശ്ചയിക്കാനാവുമോ?' ചോദ്യങ്ങളുമായി രാഷ്ട്രപതി 

National
  •  2 days ago
No Image

'ലോക്‌സഭാ തെരഞ്ഞെടുപ്പിനിടെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്ക് വേണ്ടി തപാല്‍ വോട്ടുകള്‍ തിരുത്തിയിട്ടുണ്ട്'; വിവാദ വെളിപ്പെടുത്തലുമായി ജി സുധാകരന്‍

Kerala
  •  2 days ago
No Image

ഒരു മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലെത്തി ദുബൈയിലെ സ്വര്‍ണവില; പ്രതീക്ഷയില്‍ ജ്വല്ലറി ഉടമകള്‍

Business
  •  2 days ago
No Image

കുറ്റ്യാടി - കോഴിക്കോട് സംസ്ഥാന പാതയില്‍ സ്വകാര്യ ബസും- ലോറിയും കൂട്ടിയിടിച്ച് അപകടം; ഇരുപതോളം പേർക്ക് പരുക്ക്

Kerala
  •  2 days ago