HOME
DETAILS

ഡോക്ടറാകണോ? ഒപ്പമുണ്ട് ഡോക്ടർമാർ; എജു എക്‌സ്‌പോയുടെ ആകര്‍ഷണമായി 'ഡോക് ടു ടാക്'

  
May 15 2025 | 03:05 AM

Doc to Talk Draws Aspiring Students at Suprabhaatham Edu Expo

കോഴിക്കോട്: ഡോക്ടറാകാൻ ആഗ്രഹമുള്ള വിദ്യാർഥികൾക്ക് സഹായവുമായി ഡോക്ടർമാർ. 'ഡോക് ടു ഡോക് ' എന്ന പേരിൽ ഡോക്ടർമാർ നേതൃത്വം നൽകുന്ന സംരംഭമാണ് എം.ബി.ബി.എസ് പഠനവുമായി ബന്ധപ്പെട്ടുള്ള ആശങ്കകൾക്കും സംശയങ്ങൾക്കും സഹായങ്ങളുമായി എക്സ്പോയിലെത്തിയത്. അന്താരാഷ്ട്ര സർവകലാശാലകളിൽ പഠിച്ച് എം.ബി.ബി.എസ് നേടിയവരാണ് വിദ്യാർഥികൾക്ക് സഹായവുമായെത്തിയത്. ഡോ. മാഹിൻ ഖാൻ, ഡോ.കാർത്തിക എന്നിവരുടെ നേതൃത്വത്തിലാണ് സ്റ്റാൾ പ്രവർത്തിക്കുന്നത്. യു.കെ, യു.എസ്, കാനഡ, ഓസ്ട്രേലിയ, ന്യൂസിലാൻഡ്, സ്‌കോട്ട്ലാൻഡ്, ഐർലാൻഡ്, പോളണ്ട് തുടങ്ങിയ രാജ്യങ്ങളിലെല്ലാം വിദ്യാർഥികൾക്ക് പഠന സൗകര്യമൊരുക്കുന്നുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഒരു മന്ത്രിക്ക് യോജിച്ച പ്രവൃത്തിയാണോ ഇത്' സോഫിയ ഖുറൈഷിക്കെതിരായ ബി.ജെ.പി മന്ത്രിയുടെ പരാമര്‍ശത്തില്‍ സുപ്രിം കോടതിയുടെ രൂക്ഷ വിമര്‍ശനം

National
  •  5 hours ago
No Image

അമേരിക്കന്‍ ഭീമന്‍കമ്പനികളുമായി 90 ബില്യണ്‍ ഡോളറിന്റെ കരാറില്‍ ഒപ്പുവെച്ച് സഊദി അരാംകോ

Saudi-arabia
  •  5 hours ago
No Image

ജനീഷ് കുമാര്‍ എംഎല്‍എക്കെതിരെ പൊലിസില്‍ പരാതി നല്‍കി വനം വകുപ്പ് ഉദ്യോഗസ്ഥര്‍

Kerala
  •  6 hours ago
No Image

വഖ്ഫ് നിയമ ഭേദഗതി: കേസ് അടുത്ത ചൊവ്വാഴ്ചത്തേക്ക് മാറ്റി, ഇരുവിഭാഗത്തിനും രണ്ട് മണിക്കൂര്‍ വീതം വാദിക്കാന്‍ സമയം 

National
  •  6 hours ago
No Image

യുഎഇയുടെ 10 വർഷത്തെ ബ്ലൂ റെസിഡൻസി വിസ; എങ്ങനെ അപേക്ഷിക്കാം; കൂടുതലറിയാം

uae
  •  6 hours ago
No Image

ഇനി ചരിത്രത്തിന്റെ താളുകളില്‍; ദുബൈ അന്താരാഷ്ട്ര വിമാനത്താവളം അടച്ചുപൂട്ടുന്നു

uae
  •  7 hours ago
No Image

പുല്‍വാമയില്‍ ഏറ്റുമുട്ടല്‍; മൂന്ന് ഭീകരര്‍ കൊല്ലപ്പെട്ടു

National
  •  7 hours ago
No Image

'ഭരണഘടനയിലില്ലാത്ത സമയപരിധി ബില്ലുകളില്‍ സുപ്രിം കോടതിക്ക് നിശ്ചയിക്കാനാവുമോ?' ചോദ്യങ്ങളുമായി രാഷ്ട്രപതി 

National
  •  7 hours ago
No Image

'ലോക്‌സഭാ തെരഞ്ഞെടുപ്പിനിടെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്ക് വേണ്ടി തപാല്‍ വോട്ടുകള്‍ തിരുത്തിയിട്ടുണ്ട്'; വിവാദ വെളിപ്പെടുത്തലുമായി ജി സുധാകരന്‍

Kerala
  •  7 hours ago
No Image

ഒരു മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലെത്തി ദുബൈയിലെ സ്വര്‍ണവില; പ്രതീക്ഷയില്‍ ജ്വല്ലറി ഉടമകള്‍

Business
  •  7 hours ago