HOME
DETAILS

ഊട്ടി ഫ്‌ളവര്‍ ഷോക്ക് ഇന്ന് തുടക്കം; മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ ഉദ്ഘാടനം ചെയ്യും

  
May 15 2025 | 02:05 AM

Ooty Flower Show begins today Chief Minister MK Stalin to inaugurate

ഊട്ടി: ഊട്ടി ഫ്ളവർ ഷോ ഗവ.ബോട്ടാണിക്കൽ ഗാർഡനിൽ ഇന്നാരംഭിക്കും. 127ാമത് ഫ്ളവർ ഷോ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ ഉദ്ഘാടനം ചെയ്യും. അഞ്ച് ദിവസത്തിൽ നിന്ന് ഇത്തവണ പത്ത് ദിവസമായി ഉയർത്തി. വിദേശ ഇനങ്ങൾ ഉൾപ്പെടെ ലക്ഷക്കണക്കിന് പൂക്കളാണ് പ്രദർശനത്തിൽ ഒരുക്കിയിട്ടുള്ളത്. തമിഴ്‌നാട് ഹോർട്ടി കൾച്ചർ ഡിപ്പാർട്ട്‌മെന്റും നീലഗിരി ജില്ലാ ഭരണകൂടവും സംയുക്തമായി നടത്തുന്ന ഫ്ളവർ ഷോയോടനുബന്ധിച്ച് ഇന്ന് നീലഗിരിയിൽ ജില്ലാ കലക്ടർ പ്രാദേശിക അവധി പ്രഖ്യാപിച്ചു. 

ഊട്ടിയിൽ പൊലിസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. 500റോളം പൊലിസ് ഉദ്യോഗസ്ഥരെയാണ് അധികം വിന്യസിച്ചത്. അതേസമയം ഹൈക്കോടതി നിർദേശ പ്രകാരം ഊട്ടിയിലേക്ക് വാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം തുടരും. തിങ്കൾ മുതൽ വെള്ളി വരെ 6000 വാഹനങ്ങൾക്കും ശനി, ഞായർ ദിവസങ്ങളിൽ 8000 വാഹനങ്ങൾക്കുമാണ് പ്രവേശിക്കാനാകുക. ഇതിനായി ഇ പാസ് എടുക്കണം. 12 മീറ്ററിൽ കൂടുതൽ നീളമുള്ള വാഹനങ്ങൾക്ക് പ്രവേശന വിലക്കുമുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലേബര്‍ റെസിഡന്‍ഷ്യല്‍ കെട്ടിടത്തിന് തീപിടിച്ച് 49 പേര്‍ മരിച്ച സംഭവം; 2 മലയാളികളടക്കം 9 പേര്‍ക്ക് കഠിനതടവ് വിധിച്ച് കുവൈത്ത് കോടതി

Kuwait
  •  5 hours ago
No Image

'ഒരു മന്ത്രിക്ക് യോജിച്ച പ്രവൃത്തിയാണോ ഇത്' സോഫിയ ഖുറൈഷിക്കെതിരായ ബി.ജെ.പി മന്ത്രിയുടെ പരാമര്‍ശത്തില്‍ സുപ്രിം കോടതിയുടെ രൂക്ഷ വിമര്‍ശനം

National
  •  6 hours ago
No Image

അമേരിക്കന്‍ ഭീമന്‍കമ്പനികളുമായി 90 ബില്യണ്‍ ഡോളറിന്റെ കരാറില്‍ ഒപ്പുവെച്ച് സഊദി അരാംകോ

Saudi-arabia
  •  6 hours ago
No Image

ജനീഷ് കുമാര്‍ എംഎല്‍എക്കെതിരെ പൊലിസില്‍ പരാതി നല്‍കി വനം വകുപ്പ് ഉദ്യോഗസ്ഥര്‍

Kerala
  •  6 hours ago
No Image

വഖ്ഫ് നിയമ ഭേദഗതി: കേസ് അടുത്ത ചൊവ്വാഴ്ചത്തേക്ക് മാറ്റി, ഇരുവിഭാഗത്തിനും രണ്ട് മണിക്കൂര്‍ വീതം വാദിക്കാന്‍ സമയം 

National
  •  6 hours ago
No Image

യുഎഇയുടെ 10 വർഷത്തെ ബ്ലൂ റെസിഡൻസി വിസ; എങ്ങനെ അപേക്ഷിക്കാം; കൂടുതലറിയാം

uae
  •  6 hours ago
No Image

ഇനി ചരിത്രത്തിന്റെ താളുകളില്‍; ദുബൈ അന്താരാഷ്ട്ര വിമാനത്താവളം അടച്ചുപൂട്ടുന്നു

uae
  •  7 hours ago
No Image

പുല്‍വാമയില്‍ ഏറ്റുമുട്ടല്‍; മൂന്ന് ഭീകരര്‍ കൊല്ലപ്പെട്ടു

National
  •  7 hours ago
No Image

'ഭരണഘടനയിലില്ലാത്ത സമയപരിധി ബില്ലുകളില്‍ സുപ്രിം കോടതിക്ക് നിശ്ചയിക്കാനാവുമോ?' ചോദ്യങ്ങളുമായി രാഷ്ട്രപതി 

National
  •  7 hours ago
No Image

'ലോക്‌സഭാ തെരഞ്ഞെടുപ്പിനിടെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്ക് വേണ്ടി തപാല്‍ വോട്ടുകള്‍ തിരുത്തിയിട്ടുണ്ട്'; വിവാദ വെളിപ്പെടുത്തലുമായി ജി സുധാകരന്‍

Kerala
  •  7 hours ago