HOME
DETAILS

​ഗൾഫ് കപ്പിൽ മുത്തമിട്ട് ബഹ്‌റൈൻ

  
Web Desk
January 04, 2025 | 6:53 PM

Bahrain wins the Gulf Cup

​ഗൾഫ് കപ്പിൽ മുത്തമിട്ട് ബഹ്‌റൈൻ.കളിയുടെ ഒന്നാം പകുതിയിൽ കളം നിറഞ്ഞ ഒമാൻ അബ്ദുൾറഹ്മാൻ അൽമുഷ്ഫിരിയിലൂടെ 17ാം മിനിറ്റിൽ മുന്നിലെത്തിയെത്തുകയായിരുന്നു. പീന്നീട് ആദ്യ പകുതി ആക്രമണ പ്രത്യാക്രമങ്ങൾ നിറഞ്ഞു നിന്നതായിരുന്നുവെങ്കിലും ​ഗോൾ വല മാത്രം ചലിച്ചില്ല.  എന്നാൽ കളിയുടെ രണ്ടാം പകുതി ബഹ്റൈൻ കുതിപ്പായി മാറുകയായിരുന്നു.ഒന്നാം പകുതിയിൽ ഒരു ഗോളിന് പിന്നിൽ നിന്ന ബഹ്‌റൈൻ രണ്ടാം പകുതിയിൽ ശക്തമായ തിരിച്ചു വരവ് നടത്തി.

കളിയുടെ ആദ്യ പകുതിയിൽ കളം നിറയാഞ്ഞാവാതെ പോയ ബഹ്‌റൈൻ താരങ്ങളുടെ തിരിച്ചു വരവായിരുന്നു ജാബർ അൽ അഹമ്മദ് ഇന്റർനാഷണൽ സ്‌റ്റേഡിയം രണ്ടാം പകുതിയിൽ സാക്ഷിയായത്.78ാം മിനിറ്റിൽ മുഹമ്മദ് മർഹൂൻ ബഹ്‌റൈന് അനുകൂലമായി  ലഭിച്ച പെനാൽറ്റി വലയിലെത്തിച്ച് കളിയിലേക്ക് തിരിച്ചുവരുകയായിരുന്നു.എന്നാൽ 80ാം മിനിറ്റിൽ ഒമാൻ സെൽഫ് ഗോൾ വഴങ്ങിയതോടെ ബഹ്‌റൈൻ കളിയിൽ ആധിപത്യം ഉറപ്പിക്കുകയായിരുന്നു.

പീന്നീട് ഡിഫെൻസിവിലേക്ക് വലിഞ്ഞ ബഹ്‌റൈൻ ശക്തമായ ഒമാൻ ആക്രമണത്തെ റഗുലർ ടൈമിലും എക്‌സ്ട്രാ ടൈമിലും ശക്തമായി പ്രതിരോധിക്കുകയായിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കണ്ഠരര് രാജീവരുടെ മകന്‍ ബ്രഹ്മദത്തന്‍ ശബരിമല തന്ത്രിയായി ചുമതലയേല്‍ക്കും; ദേവസ്വം ബോര്‍ഡ് യോഗത്തില്‍ തീരുമാനം

Kerala
  •  a day ago
No Image

മാസപ്പടിക്കേസ്; വീണക്കെതിരേ കൂടുതല്‍ തെളിവുകള്‍ ഇ.ഡി റിപ്പോര്‍ട്ടില്‍

National
  •  a day ago
No Image

ഏലയ്ക്കയുടെ രൂപമുള്ള വെണ്ടയ്ക്ക, അറിയാം അൽ അഹ്‌സയിലെ പച്ചക്കറിവിളയുടെ ​ഗുണം

Saudi-arabia
  •  a day ago
No Image

സി.ജെ.പി സമരത്തിനെതിരെ അപകീര്‍ത്തിപരമായ പരാമര്‍ശം നടത്തി; മേജര്‍ രവിക്ക് വക്കീല്‍ നോട്ടിസ്

Kerala
  •  a day ago
No Image

യുവാവിനെ ബന്ധുക്കള്‍ കുത്തിക്കൊന്നു

Kerala
  •  a day ago
No Image

കാനഡയില്‍ ഇന്ത്യന്‍ യുവതി കൊല്ലപ്പെട്ടു; പങ്കാളി പിടിയില്‍

International
  •  a day ago
No Image

സൗദിയിലെ യൻബുവിലെ അപകടഭീഷണി അവസാനിച്ചു; സിവിൽ ഡിഫൻസിന്റെ 'ഓൾ ക്ലിയർ' പ്രഖ്യാപനം

Saudi-arabia
  •  a day ago
No Image

യുവാക്കളോട് സമവായത്തിലെത്തണമെന്ന് മോഹൻ ഭാ​ഗവത്

latest
  •  a day ago
No Image

സിക്കിം തുരങ്ക അപകടം: അനീഷ് മോഹന്റെ മൃതദേഹം നാട്ടിലെത്തിച്ചു; അന്ത്യാജ്ഞലിയര്‍പ്പിച്ച് നാട് 

Kerala
  •  a day ago
No Image

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റം: ഇന്ന് 440 രൂപ വര്‍ധിച്ചു

Kerala
  •  a day ago