HOME
DETAILS

ജനുവരി 9 മുതൽ ഖത്തറിൽ തേൻ ഉത്സവം

  
January 07, 2025 | 11:49 AM

Honey Festival to Begin in Qatar from January 9

ദോഹ: ഉംസലാൽ വിൻ്റർ ഫെസ്‌റ്റിവലിന്റെ ഭാഗമായി ജനുവരി 9ന് ഉമ്മുസലാൽ സെൻട്രൽ മാർക്കറ്റിൽ തേൻ ഉത്സവം തുടങ്ങും. ഹസാദ് ഫുഡ് കമ്പനിയുടെ സഹകരണത്തോടെ കാർഷികകാര്യ വകുപ്പ് സംഘടിപ്പിക്കുന്ന പത്ത് ദിവസത്തെ ഉത്സവം ജനുവരി 18ന് സമാപിക്കും.

രാവിലെ 9 മുതൽ ഉച്ചയ്ക്ക് 1 വരെയും വൈകീട്ട് 4 മുതൽ രാത്രി 8 വരെയും സന്ദർശകർക്ക് പ്രവേശനം ഉണ്ടാകും. പ്രാദേശിക കർഷകരെ പിന്തുണയ്ക്കുന്നതിനും ഉൽപാദനത്തെ പ്രോത്സാഹിപ്പിക്കുന്നതിനുമാണ് പ്രദർശനം ലക്ഷ്യമിടുന്നത്.  ഉത്സവത്തിൽ വൈവിധ്യമാർന്ന പ്രാദേശിക തേനുകൾ ലഭ്യമാകും.

2024 നവംബർ 21 മുതൽ 2025 ഫെബ്രുവരി 19 വരെ നീണ്ടുനിൽക്കുന്ന ഉംസലാൽ വിൻ്റർ ഫെസ്‌റ്റിവലിൽ വൈവിധ്യമാർന്ന നിരവധി പരിപാടികളാണ് സംഘടിപ്പിക്കുന്നത്. 2024 ഡിസംബർ 19 മുതൽ 26 വരെ പുഷ്പമേള സംഘടിപ്പിച്ചിരുന്നു. ദേശീയ ഐഡന്റിറ്റി ഉയർത്തിക്കാട്ടുകയും പ്രാദേശിക ഉൽപന്നങ്ങളെ പിന്തുണയ്ക്കുകയും ചെയ്യുക എന്നതാണ് ഉംസലാൽ വിന്റർ ഫെസ്റ്റിവലിന്റെ പ്രധാന ലക്ഷ്യം.

Get ready to indulge in the sweetness of Qatar's Honey Festival, starting January 9.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേരള സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ. വി.പി മഹാദേവന്‍ പിള്ള അന്തരിച്ചു

Kerala
  •  4 days ago
No Image

ജപ്പാന്‍ തീരത്ത് 6.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം; സുനാമി മുന്നറിയിപ്പ്

International
  •  4 days ago
No Image

കാലാവസ്ഥ മെച്ചപ്പെട്ടു; കുവൈത്ത് വിമാനത്താവളത്തിൽ സർവിസുകൾ സാധാരണ നിലയിൽ

Kuwait
  •  4 days ago
No Image

ബുംറയെ അല്ല, ഈ 2 പേരെ ഭയക്കണം! ടി20 ലോകകപ്പിൽ എതിരാളികളെ വിറപ്പിക്കാൻ പോകുന്ന ഇന്ത്യൻ താരങ്ങളെ തിരഞ്ഞെടുത്ത് അശ്വിൻ

Cricket
  •  4 days ago
No Image

11-ാം ക്ലാസ് വിദ്യാർഥിക്ക് നേരെ സഹപാഠികൾ വെടിയുതിർത്തു; ആക്രമണം ഉന്നതർ താമസിക്കുന്ന ഫ്ലാറ്റിലെത്തിച്ച് , 2 പേർ പിടിയിൽ

crime
  •  4 days ago
No Image

ഥാറും ബുള്ളറ്റും ഓടിക്കുന്നവരെല്ലാം പ്രശ്‌നക്കാര്‍; വിവാദമായി ഹരിയാന ഡി.ജി.പിയുടെ പ്രസ്താവന

National
  •  4 days ago
No Image

അൽ ഐൻ പുസ്തകമേള നവംബർ 24-ന് ആരംഭിക്കും; പ്രദർശകരുടെ എണ്ണത്തിൽ വർധന

uae
  •  4 days ago
No Image

മ‍ാഞ്ചസ്റ്റർ യുണൈറ്റഡിന് തിരിച്ചടി; സൂപ്പർ താരത്തിന്റെ പരുക്കിൽ ആശങ്ക പ്രടപ്പിച്ച് റൂബൻ അമോറിം

Football
  •  4 days ago
No Image

അദ്വാനിയെ വാഴ്ത്തിപ്പാടി ശശി തരൂര്‍; ഒരു സംഭവത്തിന്റെ അടിസ്ഥാനത്തില്‍ ഒരു നേതാവിനെ വിലയിരുത്താനാവില്ലെന്ന്, നെഹ്‌റുവിനോടും ഇന്ദിരയോടും താരതമ്യം

National
  •  4 days ago
No Image

അൽ മൽഹ കൊമേഴ്‌സ്യൽ ഏരിയയിലെ തിരക്ക് കുറയും; പുതിയ റോഡുകൾ നിർമ്മിച്ച് ഷാർജ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി

uae
  •  4 days ago