CUET- 2025; എസ്.കെ.എസ്.എസ്.എഫ് - ക്യാമ്പസ് വിങ് ഹെൽപ് ഡെസ്കുമായി ബന്ധപ്പെടാം
ഇന്ത്യയിലെ പ്രശസ്തമായ കേന്ദ്ര-സംസ്ഥാന-ഡീംഡ് സർവ്വകലാശാലകളിലേക്കുള്ള അഡ്മിഷന് തയ്യാറെടുക്കുന്നവർക്ക് എസ്എസ്കെഎസ്എസ്എഫ് - നാഷണൽ ക്യാമ്പസ് വിങ് ഹെൽപ് ഡെസ്കുമായി ബന്ധപ്പെടാം.
അഡ്മിഷൻ പ്രക്രിയയിലും, തുടർന്ന് പഠനത്തിന്റെ വിവിധ ഘട്ടങ്ങളിലും വിദഗ്‌ദ സഹായത്തിനായി SKSSF നാഷണൽ കാമ്പസ് വിംഗും, പെൺകുട്ടികൾക്ക് വേണ്ടി പ്രത്യേകമായി പെൻക്വീനുമായും നിങ്ങള്‍ക്ക് ബന്ധപ്പെടാം.
നിരന്തരമായ കരിയർ അപ്‌ഡേറ്റുകൾക്കും, പരസ്പരം മാർഗ നിർദ്ദേശങ്ങൾ കൈമാറുന്നതിനും, ആത്മവിശ്വാസത്തോടെയുള്ള വിദ്യാഭ്യാസ യാത്രയിൽ ഭാഗമാകാനും SKSSF നിങ്ങളെ ക്ഷണിക്കുന്നു. ഇന്ത്യയിലെ ദേശീയ പ്രാധാന്യമുള്ള മുഴുവന്‍ ഇന്‍സ്റ്റിറ്റ്യൂട്ടുകളിലേക്കുമുള്ള അഡ്മിഷന്‍ സംബന്ധമായ മുഴുവന്‍ സംശയങ്ങള്‍ക്കും നിങ്ങള്‍ക്ക് ഹെല്‍പ്പ് ഡെസ്‌കുമായി ബന്ധപ്പെടാം. എക്‌സാം, മെറ്റീരിയല്‍സ്, പുതിയ നോട്ടിഫിക്കേഷനുകള്‍ തുടങ്ങിയവ ഗ്രൂപ്പില്‍ അറിയിക്കും.
അഡ്മിഷൻ സംബന്ധമായ മുഴുവൻ വിവരങ്ങൾക്കും ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.
SKSSF NATIONAL CAMPUS WING
ഗ്രൂപ്പ് ലിങ്ക്: https://chat.whatsapp.com/IWxRvwQzLUA17raRBcDQPQ

Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."