
ഇന്ത്യന്‍ വിമാനങ്ങള്‍ക്കുള്ള വ്യോമപാത അടച്ച് പാകിസ്ഥാന്; ഷിംല കരാര്‍ റദ്ദാക്കി

ഇസ്ലാമാബാദ്: പഹല്‍ഗാം ഭീകരാക്രണത്തിന് പിന്നാലെയുണ്ടായ നയതന്ത്ര അസ്വാരാസ്യങ്ങള്ക്കിടെ ഇന്ത്യക്കെതിരെ നടപടികള്‍ പ്രഖ്യാപിച്ച് പാകിസ്ഥാന് ഭരണകൂടം. ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് വ്യോമപാത അനുവദിക്കില്ലെന്ന് പാകിസ്ഥാന് അറിയിച്ചു. വാഗാ അതിര്‍ത്തി അടയ്ക്കാനും, ഷിംല കരാര്‍ മരവിപ്പിക്കാനും, ഇന്ത്യന്‍ പൗരന്മാര്ക്കുള്ള വിസ റദ്ദ് ചെയ്യാനും പാകിസ്ഥാന് ദേശീയ സുരക്ഷ കൗണ്‍സില്‍ തീരുമാനിച്ചു. പ്രധാനമന്ത്രി ഷഹബാസ് ഷരീഫിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.
സിന്ധു നദീജല കരാര്‍ റദ്ദാക്കുന്നത് യുദ്ധമായി കണക്കാക്കുമെന്ന് പാകിസ്ഥാന് അറിയിച്ചു. ഇതിനെതിരെ ശക്തമായി പ്രതികരിക്കുമെന്നും പാകിസ്ഥാന് കൂട്ടിച്ചേര്‍ത്തു. പാകിസ്ഥാനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനിലെ ഉദ്യോഗസ്ഥരുടെ എണ്ണം 50ല്‍ നിന്ന് 30 ആക്കി കുറയ്ക്കാനും തീരുമാനിച്ചിട്ടുണ്ട്.
ഭീകരാക്രമണത്തിന് തൊട്ടുപിന്നാലെ പാകിസ്ഥാനെതിരെ ശക്തമായ നിയന്ത്രണങ്ങളുമായി ഇന്ത്യ രംഗത്തെത്തിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ സുരക്ഷാ സമിതിയുടെ (സിസിഎസ്) മണിക്കൂര്‍ നീണ്ട യോഗത്തിന് ശേഷമായിരുന്നു നിര്‍ണായക നടപടികള്‍. പാക് പൗരന്മാരുടെ വിസ റദ്ദാക്കാനും, സിന്ധു നദീജല കരാര്‍ റദ്ദാക്കാനും ഇന്ത്യ തീരുമാനിച്ചിരുന്നു. പിന്നാലെ പാക് പൗരന്മാര് 48 മണിക്കൂറിനുള്ളില്‍ രാജ്യം വിടണമെന്നും ഇന്ത്യന്‍ വിദേശ കാര്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. നിലവില്‍ ഡല്‍ഹിയിലെ പാകിസ്ഥാന് ഹൈക്കമ്മീഷനിലെ സുരക്ഷ പിന്‍വലിച്ചിട്ടുണ്ട്. പാകിസ്ഥാന്റെ എക്സ് അക്കൗണ്ട് മരവിപ്പിച്ചു.
* സിന്ധുനദീജലകാര്‍ റദ്ദാക്കി
* വിസ നിര്‍ത്തിവച്ചു; എല്ലാ പാക് പൗരന്മാരും ഇന്ത്യ വിടണം
* അതിര്‍ത്തി അടച്ചു
* നയതന്ത്രഓഫിസിലെ ജീവനക്കാരുടെ എണ്ണം വെട്ടിക്കുറച്ചു
* ഇസ്ലാമാബാദിലെ ഇന്ത്യന്‍ എംബസി അടച്ചു
* നയതന്ത്ര ഉദ്യോഗസ്ഥരുടെ എണ്ണം 30 ആയി ചുരുക്കി.
* ഇസ്ലാമാബാദിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനില്‍ നിന്ന് സൈനിക ഉപദേഷ്ടാക്കളെ ഇന്ത്യ പിന്‍വലിക്കും.
After the Pahalgam terror attack, Pakistan has taken strong steps against India due to rising tensions. Pakistan said it will not allow Indian planes to use its airspace. The National Security Council, led by Prime Minister Shehbaz Sharif, also decided to close the Wagah border, suspend the Shimla Agreement, and cancel visas given to Indian citizens
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഒരു ഗുളിക വാങ്ങണമെങ്കില്‍ പോലും 13 കിലോമീറ്റര്‍ പോവണം; ഒരു വര്‍ഷമായിട്ടും സാധാരണ നിലയിലാവാതെ ചൂരല്‍മലക്കാരുടെ ജീവിതം
Kerala
• 3 days ago
കുഫോസ് വിസിയും ആര്‍എസ്എസ് സമ്മേളനത്തില്‍; വെട്ടിലായി സിപിഎം; പ്രതിഷേധം
Kerala
• 3 days ago
പി.എസ്.സി റാങ്ക് ലിസ്റ്റ് വന്നിട്ടും പൊലിസ് തസ്തികകളിൽ നിയമനമില്ല; ഒഴിവുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നില്ല
Kerala
• 3 days ago
ചൂടിന് ശമനമായി യുഎഇയിലെ വിവിധ ഭാഗങ്ങളില്‍ മഴ, ആലിപ്പഴ വര്‍ഷം | UAE Weather Updates
uae
• 3 days ago
ജയിൽ സുരക്ഷ; സർക്കാരിനെ തിരുത്താൻ പഠനം; ഭരണാനുകൂല സംഘടന റിപ്പോർട്ട് തയാറാക്കുന്നു
Kerala
• 3 days ago
ജീവനെടുക്കുന്ന വേലികൾ; വെെദ്യുതി വേലികളിൽ തട്ടി അഞ്ചര വർഷത്തിനിടെ മരിച്ചത് 91 പേർ
Kerala
• 3 days ago
അസമിലെ ബുള്‍ഡോസര്‍ രാജ്: ഇരകളുടെ ദുരവസ്ഥ നേരിട്ടറിഞ്ഞ് മുസ്ലിം ലീഗ് സംഘം
National
• 3 days ago
മുണ്ടക്കെെ പുനരധിവാസം; മാനദണ്ഡങ്ങൾ ഇരുമ്പുലക്കയാണ് സാർ...ദേവയാനിയോടും മകളോടും ദയയില്ലാതെ സർക്കാർ
Kerala
• 3 days ago
പ്രതിഷേധത്തെത്തുടര്‍ന്ന് ദിവസവും 10 മണിക്കൂര്‍ ആക്രമണം നിര്‍ത്താന്‍ തീരുമാനിച്ച് ഇസ്റാഈല്‍; പിന്നാലെ ഗസ്സയിലേക്ക് സഹായമെത്തിച്ച് യുഎഇയും ജോര്‍ദാനും | Israel War on Gaza Live
International
• 3 days ago
ഗോവിന്ദ ചാമിയുടെ ജയില്‍ചാട്ടം; വകുപ്പ് തല അന്വഷണ റിപ്പോര്‍ട്ട് ഇന്ന് സമര്‍പ്പിച്ചേക്കും
Kerala
• 3 days ago
പട്ടിണി പിടിമുറുക്കിയ ഗസ്സയ്ക്ക് സഹായഹസ്തം നീട്ടി യുഎഇയും ജോര്‍ദാനും
International
• 3 days ago
കന്യാസ്ത്രീകളുടെ അറസ്റ്റ്; വിഷയത്തില്‍ നേരിട്ട് ഇടപണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രിയുടെ കത്ത്
National
• 3 days ago
ഇംഗ്ലണ്ടിനെതിരെ ട്രിപ്പിൾ സെഞ്ച്വറിയുമായി പൊരുതിക്കയറി ഇന്ത്യ; മാഞ്ചസ്റ്റർ ടെസ്റ്റ് സമനിലയിൽ
Cricket
• 3 days ago
ലൈസന്‍സില്ലാതെ വെടിയുണ്ടകളും മദ്യവും കൈവശം വെച്ചു; കുവൈത്തില്‍ ഡോക്ടറും പൈലറ്റും അറസ്റ്റില്‍
Kuwait
• 3 days ago
പത്തനംതിട്ടയിൽ വള്ളം മറിഞ്ഞ് രണ്ട് യുവാക്കൾ മരിച്ചു; ഒരാൾക്കായുള്ള തിരച്ചിൽ തുടരുന്നു
Kerala
• 3 days ago
കളിക്കളത്തിൽ അവനെ നേരിടാനാണ് ഞാൻ ഏറ്റവും കൂടുതൽ ഭയപ്പെട്ടത്: ഡിവില്ലിയേഴ്സ്
Cricket
• 3 days ago
പ്രവാസികള്‍ക്ക് കനത്ത തിരിച്ചടി; സഊദിയില്‍ ഈ മേഖലകളിലെ സ്വദേശിവല്‍ക്കരണം ഇന്ന് മുതല്‍ പ്രാബല്യത്തില്‍
Saudi-arabia
• 3 days ago
മഴ ശക്തം; കോട്ടയത്തെ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്കൂളുകള്‍ക്കും, കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി
Kerala
• 3 days ago
മഴ; വയനാട് ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് നാളെ അവധി
Kerala
• 3 days ago
ആര്‍എസ്എസ് മേധാവിയുടെ വിദ്യാഭ്യാസ സദസില്‍ പങ്കെടുത്തിട്ടില്ല; പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റ്; വിശദീകരണവുമായി കുഫോസ് വിസി
Kerala
• 3 days ago
വീണ്ടും മിന്നൽ സെഞ്ച്വറി; എബിഡിയുടെ കൊടുങ്കാറ്റിൽ തരിപ്പണമായി ഓസ്ട്രേലിയ
Cricket
• 3 days ago