HOME
DETAILS

കാര്‍ഷിക കോളജില്‍ അസിസ്റ്റന്റ്; പരീക്ഷയില്ല | ഇന്റര്‍വ്യൂ മെയ് 03ന്

  
Web Desk
May 02 2025 | 09:05 AM

Skilled Assistant Recruitment in  Agricultural College Vellayani interview on may 03

കാര്‍ഷിക കോളജിലെ ഓര്‍ഗാനിക് അഗ്രികള്‍ച്ചര്‍ വിഭാഗത്തില്‍ (വെള്ളായണി), നടക്കുന്ന പ്രോജക്ടിലേക്ക് സ്‌കില്‍ഡ് അസിസ്റ്റന്റ് റിക്രൂട്ട്‌മെന്റ്. ഡിപ്ലോമ ഇന്‍ ഓര്‍ഗാനിക് അഗ്രികള്‍ച്ചര്‍ എന്ന പ്രോജക്ടിലേക്കാണ് അസിസ്റ്റന്റിനെ നിയമിക്കുന്നത്. ദിവസ വേതനാടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനമാണ് നടക്കുക. താല്‍പര്യമുള്ളവര്‍ നാളെ (മെയ് 05)ന് നടക്കുന്ന ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം. 

തസ്തിക & ഒഴിവ്

കോളജ് ഓഫ് അഗ്രികള്‍ച്ചര്‍, വെള്ളായണി (കേരള അഗ്രികള്‍ച്ചര്‍ യൂണിവേഴ്‌സിറ്റി)യില്‍ സ്‌കില്‍ഡ് അസിസ്റ്റന്റ് റിക്രൂട്ട്‌മെന്റ്. 

ആകെ ഒഴിവുകള്‍ 01. തിരുവനന്തപുരത്തെ വെള്ളായണി, ഓര്‍ഗാനിക് അഗ്രികള്‍ച്ചര്‍ വിഭാഗം, കോളജ് ഓഫ് അഗ്രികള്‍ച്ചറിലാണ് നിയമനം. 

ശമ്പളം

ദിവസ വേതനമായി 675 രൂപയാണ് ലഭിക്കുക.

യോഗ്യത

ബിഎസ്‌സി ബോട്ടണിയോ, അല്ലെങ്കില്‍ ബിഎസ്‌സി അഗ്രികള്‍ച്ചര്‍ യോഗ്യതയോ വേണം. 

ഓര്‍ഗാനിക് പ്രോജക്ടുകളില്‍ രണ്ട് വര്‍ഷത്തെ എക്‌സ്പീരിയന്‍സ് വേണം. 

ജൈവവളനിര്‍മാണം, ലാബ് അനലിസിസ് എന്നിവയില്‍ പരിജ്ഞാനം. 

ഇന്റര്‍വ്യൂ

താല്‍പര്യമുള്ളവര്‍ മെയ് 03ന് രാവിലെ 9.30ന് നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം. അഭിമുഖ സമയത്ത് വിശദമായ ബയോഡാറ്റ, അപേക്ഷ, അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍, സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ എന്നിവ കൈവശം വെയ്ക്കണം. 

തീയതി: മെയ് 03
സമയം: രാവിലെ 9.30
സ്ഥലം: ഓര്‍ഗാനിക് അഗ്രികള്‍ച്ചര്‍ വിഭാഗം, കോളജ് ഓഫ് അഗ്രികള്‍ച്ചര്‍, വെള്ളായണി, തിരുവനന്തപുരം.

സംശയങ്ങള്‍ക്ക് താഴെ നല്‍കിയിട്ടുള്ള വിജ്ഞാപനം വായിച്ച് നോക്കുക. 

വിജ്ഞാപനം: Click

Skilled Assistant Recruitment for a Project under the Organic Agriculture Department at the Agricultural College (Vellayani).



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒറ്റനമ്പർ ലോട്ടറി ചൂതാട്ടം: കോഴിക്കോട് ലോട്ടറി കടകളിൽ പരിശോധന, പണവും രേഖകളും പിടികൂടി

Kerala
  •  a day ago
No Image

ഇസ്രാഈല്‍ ആക്രമണം; ഇറാനില്‍ ആണവ ശാസ്ത്രജ്ഞന്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

International
  •  a day ago
No Image

ഇസ്റാഈൽ ആക്രമണത്തിൽ തകർന്ന വീടുകളും സൗകര്യങ്ങളും പുനർനിർമിക്കുമെന്ന് ഇറാൻ

International
  •  2 days ago
No Image

ഉദയ്പൂരിൽ ഫ്രഞ്ച് വിനോദസഞ്ചാരിയെ ബലാത്സംഗം ചെയ്തു; പ്രതിക്കായി തിരച്ചിൽ ശക്തമാക്കി പൊലീസ്

Kerala
  •  2 days ago
No Image

അഹമ്മദാബാദ് വിമാന ദുരന്തം; ആകെ മരണം 275; ഔദ്യോഗിക കണക്ക് പുറത്തുവിട്ട് കേന്ദ്ര സര്‍ക്കാര്‍

National
  •  2 days ago
No Image

ഇടുക്കി വാഹനാപകടത്തിൽ മരിച്ച ഷാനറ്റിന്റെ സംസ്കാരം നടത്തി; കുവൈത്തിൽ തടങ്കലിലായിരുന്ന അമ്മ ജിനു നാട്ടിലെത്തി

Kerala
  •  2 days ago
No Image

യുവാവിനെ മര്‍ദ്ദിച്ച ബേപ്പൂര്‍ സ്റ്റേഷനിലെ പ്രൊബേഷന്‍ എസ്.ഐയെ സ്ഥലം മാറ്റി

Kerala
  •  2 days ago
No Image

ബേക്കറിയിൽ കച്ചവടത്തിന് പഴകിയ പൂപ്പൽ ബാധിച്ച ഹൽവയും പേഡയും ക്രീംറോളും; ബേക്കറി അടച്ചുപൂട്ടി ഹെൽത്ത് ഡിപ്പാർട്ട്മെന്റ്

Kerala
  •  2 days ago
No Image

കെഎസ്ആർടിസിയിൽ പുതിയ മാറ്റങ്ങൾ: എഐ സോഫ്റ്റ്‌വെയറും പുതുക്കിയ സ്റ്റുഡന്റ് കൺസെഷൻ കാർഡും

Kerala
  •  2 days ago
No Image

കാലവര്‍ഷം; ഇതുവരെ ലഭിച്ചത് 53 ശതമാനം അധിക മഴ; ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത് ഈ ജില്ലയില്‍

Kerala
  •  2 days ago