HOME
DETAILS

കേരള ഭവനം ഫൗണ്ടേഷനില്‍ ക്ലര്‍ക്ക് ആവാം; 24,000 ശമ്പളം; ഇപ്പോള്‍ അപേക്ഷിക്കാം

  
May 12 2025 | 08:05 AM

Clerk Job vacancy at Kerala Governments Bhavanam Foundation

കേരള സര്‍ക്കാര്‍ സ്ഥാപനമായ ഭവനം ഫൗണ്ടേഷനില്‍ വിവിധ വകുപ്പുകളില്‍ ജോലി നേടാന്‍ അവസരം. ക്ലര്‍ക്ക് കം ടൈപ്പിസ്റ്റ് തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തിലാണ് പുതിയ റിക്രൂട്ട്‌മെന്റ് നടക്കുന്നത്. താല്‍പര്യമുളഅള ഉദ്യോഗാര്‍ഥികള്‍ മെയ് 20ന് മുന്‍പായി തപാല്‍ മുഖേന അപേക്ഷ നല്‍കണം. 

തസ്തിക & ഒഴിവ്

കേരള സര്‍ക്കാര്‍ ഭവനം ഫൗണ്ടേഷനില്‍ ക്ലര്‍ക്ക് കം ടൈപ്പിസ്റ്റ് റിക്രൂട്ട്‌മെന്റ്. ആകെ ഒഴിവുകള്‍ 1. കരാര്‍ അടിസ്ഥാനത്തില്‍ മൂന്ന് മാസത്തേക്ക് താല്‍ക്കാലിക നിയമനമാണ് നടക്കുന്നത്. 

ശമ്പളം

തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ദിവസ വേതനമായി 800 രൂപ ലഭിക്കും. 

യോഗ്യത

പത്താം ക്ലാസ് വിജയം/ തത്തുല്യ യോഗ്യത വേണം. 

ലേബര്‍ ഡിപ്പാര്‍ട്ട്‌മെന്റിന് കീഴിലോ, അതുമായി ബന്ധപ്പെട്ട വെല്‍ഫയര്‍ ബോര്‍ഡുകളില്‍ നിന്നോ സൂപ്രണ്ട് അല്ലെങ്കില്‍ ക്ലര്‍ക്ക് തസ്തികയില്‍ നിന്ന് വിരമിച്ചവരായിരിക്കണം. 


അപേക്ഷ

താല്‍പര്യമുള്ളവര്‍ താഴെ നല്‍കിയ നോട്ടിഫിക്കേഷനോടൊപ്പമുള്ള അപേക്ഷ ഫോം പൂരിപ്പിക്കുക. ശേഷം നിര്‍ദ്ദിശ്ട മാതൃകയില്‍ പൂരിപ്പിച്ച് തപാല്‍ മുഖേനയോ, നേരിട്ടോ താഴെയുള്ള വിലാസത്തില്‍ എത്തിക്കണം. 

Bhavanam Foundation Kerala Office, Kunnukuzhi, Vanchiyoor PO, Thiruvananthapuram- 695035, Kerala. 

അപേക്ഷകള്‍ ലഭിക്കേണ്ട അവസാന തീയതി മെയ് 20 ആണ്.

അപേക്ഷ: Click Here

വിജ്ഞാപനം: Click Here

Bhavanam Foundation, a Kerala government organization, is inviting applications for various departmental positions. Recruitment is open for the post of Clerk-cum-Typist on a contract basis. Interested candidates must submit their applications via post on or before May 20.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്20-05-2025

PSC/UPSC
  •  a day ago
No Image

റെയിൽ നിർമാണ പ്രവൃത്തി; തിരുവനന്തപുരത്ത് ട്രെയിൻ സർവീസുകൾക്ക് താൽക്കാലിക നിയന്ത്രണം

Kerala
  •  a day ago
No Image

രണ്ടാമത് കറി ആവശ്യപ്പെട്ടപ്പോള്‍ ഹോട്ടല്‍ ജീവനക്കാർ അപമര്യാദയായി പെരുമാറി; കൂട്ടത്തല്ലിൽ ഭക്ഷണം കഴിക്കാനെത്തിയവർക്കും ഹോട്ടല്‍ ജീവനക്കാർക്കും പരുക്ക്

Kerala
  •  2 days ago
No Image

വഖ്ഫ് കേസില്‍ കേന്ദ്രസര്‍ക്കാരിന്റെ വാദങ്ങളെ സമസ്തയുടെ സത്യവാങ്മൂലം ഉദ്ധരിച്ച് എതിര്‍ത്ത് അഭിഷേക് സിങ്‌വി

National
  •  2 days ago
No Image

മുകേഷ് അംബാനിയും നിതയും ടൈം മാഗസിന്റെ ടൈം 100 ഫിലാൻട്രോപ്പി ലിസ്റ്റിൽ; ജീവകാരുണ്യരംഗത്തും മുന്നിൽ

National
  •  2 days ago
No Image

അൽ ഐനിൽ കനത്ത മഴയ്ക്ക് സാധ്യത; യുഎഇയുടെ തെക്ക്-പടിഞ്ഞാറൻ പ്രദേശങ്ങളിൽ റെ‍ഡ് അലർട്ട്; ഡ്രൈവർമാർ ജാഗ്രത പാലിക്കണമെന്ന് അബൂദബി പൊലിസ്

uae
  •  2 days ago
No Image

ശക്തമായ കാരണമുണ്ടെങ്കില്‍ വഖ്ഫ് നിയമത്തിലെ വിവാദ വ്യവസ്ഥകള്‍ സ്റ്റേ ചെയ്യുമെന്ന് സുപ്രിംകോടതി; അതിശക്തമായ കാരണമുണ്ടെന്ന് കപില്‍ സിബല്‍

National
  •  2 days ago
No Image

അതിതീവ്ര മഴ! കർണാടകയിലെ മുഴുവൻ ജില്ലകളിലും റെഡ് അലർട്ട്, 2 ദിവസം ജാഗ്രതാ നിര്‍ദ്ദേശം

National
  •  2 days ago
No Image

ന്യൂസിലാന്റിലെ കുട്ടികളുടെ വകുപ്പിൽ നിന്ന് 10 കോടി തട്ടിയ ഇന്ത്യൻ ദമ്പതികൾ പിടിയിൽ; ഭാര്യക്ക് 3 വർഷം തടവ്

International
  •  2 days ago
No Image

സർക്കാർ മേഖലയിലെ സാമ്പത്തികമോ ഭരണപരമോ ആയ കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്യുന്ന ജീവനക്കാർക്ക് സംരക്ഷണം നൽകാൻ പുതിയ നടപടി പ്രഖ്യാപിച്ച് ദുബൈ

uae
  •  2 days ago