
സുപ്രഭാതം എജ്യു എക്‌സ്‌പോയ്ക്ക് തുടക്കം

കോഴിക്കോട് : ഉന്നത വിദ്യാഭ്യാസത്തിലേക്കുള്ള വഴികാട്ടിയായി സുപ്രഭാതം സംഘടിപ്പിക്കുന്ന എജ്യുഎക്‌സ്‌പോയ്ക്ക് തുടക്കമായി. കൊടുവള്ളി എളേറ്റിൽ വട്ടോളി മെറുസില കൺവെൻഷൻ സെന്ററിൽ രണ്ട് ദിവസം നീണ്ടു നിൽക്കുന്ന എക്‌സ്‌പോ ഹംദുല്ല സഈദ് എം.പി ഉദ്ഘാടനം ചെയ്തു. സമസ്ത വിദ്യാഭ്യാസ ബോർഡ് മാനേജർ കെ. മോയിൻ കുട്ടി മാസ്റ്റർ അധ്യക്ഷനായി. നജീബ് കാന്തപുരം എം.എൽ.എ, സുപ്രഭാതം ഡയരക്ടർ ബോർഡ് അംഗം സുലൈമാൻ ദാരിമി ഏലംകുളം, സി.ഇ.ഒ മുസ്തഫ മുണ്ടുപാറ, മാനേജിങ് എഡിറ്റർ ടി.പി ചെറൂപ്പ, മുൻ ജില്ല പഞ്ചായത്ത് അംഗം എം.എ ഗഫൂർ, ബ്ലോക്ക് പഞ്ചായത്ത് അംഗം ടി.എം രാധാകൃഷ്ണൻ, സംഘാടകസമിതി കൺവീനർ മുജീബ് ചളിക്കോട് സംസാരിച്ചു. സുപ്രഭാതം ഡി.ജി.എം വി. അസ്‌ലം, സംഘാടക സമിതി ചെയർമാൻ സൈനുൽ ആബിദീൻ തങ്ങൾ, ഡോ. മായിൻഖാൻ സംബന്ധിച്ചു.
എസ്.എസ്.എൽ.സി പരീക്ഷയിൽ മികച്ച വിജയം നേടിയ എം.ജെ.എച്ച്.എസ്.എസിനുള്ള ഉപഹാരം പ്രധാനധ്യാപകൻ പി.പി ഇസ്മയിലും പുത്തൂർ എച്ച്.എസ്.എസിനുള്ള ഉപഹാരം അധ്യാപകൻ സിറാജുദ്ദീൻ പന്നിക്കോട്ടൂരും ഹംദുല്ല സഈദ് എം.പിയിൽ നിന്ന് ഏറ്റുവാങ്ങി.
തുടർന്ന് എക്‌സ്‌പോയിലെ സ്റ്റാളുകളുടെ പ്രദർശനോദ്ഘാടനം ഹംദുല്ല സഈദ് എം.പി നിർവഹിച്ചു. ഉദ്ഘാടന സെക്ഷന് ശേഷം കരിയർഗുരു എം.എസ് ജലീൽ ക്ലാസെടുത്തു. ഉച്ചയ്ക്ക് ശേഷം നടന്ന സെക്ഷനിൽ മജീഷ്യൻ ഗോപിനാഥ് മുതുകാട് ക്ലാസെടുക്കുകയും വിദ്യാർഥികളുമായി സംവദിക്കുകയും ചെയ്തു. എജ്യുപോർട്ട് സ്ഥപകൻ അജാസ് മുഹമ്മദും വിദ്യാർഥികൾക്ക് ക്ലാസെടുത്തു. ഇന്ന് നടക്കുന്ന പരിപാടിയിൽ ഷാഹിദ് തിരുവള്ളൂർ ഐ.ഐ.എസ്, എസ്.വി മുഹമ്മദലി എന്നിവർ ക്ലാസുകൾ നയിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ജാമിയ മില്ലിയ സർവകലാശാല തുർക്കിയുമായുള്ള സഹകരണം അവസാനിപ്പിച്ചു; രാജ്യത്തിനൊപ്പം നിലകൊള്ളുന്നുവെന്ന് പ്രഖ്യാപനം
National
• 20 hours ago
ട്രംപ് അബുദബിയിൽ: യുഎഇ-യുഎസ് നയതന്ത്രപരമായ പങ്കാളിത്തത്തിന് പുതിയ ഊർജം; മൂന്ന് ദിവസത്തെ ഗൾഫ് പര്യടനത്തിന് സമാപനം
International
• 20 hours ago
സ്വകാര്യ ബസുകൾ അനിശ്ചിതകാല സമരത്തിലേക്ക്: പെർമിറ്റ് പുതുക്കൽ, വിദ്യാർത്ഥി നിരക്ക് വർദ്ധിപ്പിക്കണമെന്നും ആവശ്യം
Kerala
• 21 hours ago
60,000 റിയാലിൽ കൂടുതൽ വിലപിടിപ്പുള്ള വസ്തുക്കൾ കൊണ്ടുപോകുന്ന തീർത്ഥാടകർ വസ്തുക്കൾ ഡിക്ലയർ ചെയ്യണം; നിർദേശവുമായി സഊദി ഹജ്ജ് - ഉംറ മന്ത്രാലയം
Saudi-arabia
• a day ago
സംസ്ഥാനത്ത് തിങ്കളാഴ്ച വരെ മഴക്ക് സാധ്യത; ഇന്ന് മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്; ഇടിമിന്നല്‍ ജാഗ്രതാ നിര്‍ദേശം
Kerala
• a day ago
ഹജ്ജ് 2025: ജിദ്ദ വിമാനത്താവളത്തിൽ നിന്ന് മക്കയിൽ എങ്ങനെ എത്തിച്ചേരാം - സഊദിയിലെത്തുന്ന തീർഥാടകർക്ക് സൗകര്യപ്രദമായ ഗതാഗത മാർഗങ്ങളെക്കുറിച്ച് അറിയാം
Saudi-arabia
• a day ago
നെടുമ്പാശ്ശേരി ഹോട്ടല്‍ ജീവനക്കാരന്റെ അപകടമരണം: രണ്ട് സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍
Kerala
• a day ago
ഒമ്പത് ദിവസത്തെ പരിശോധന; കുവൈത്തില്‍ പിടിയിലായത് 400 ലധികം അനധികൃത താമസക്കാര്‍
Kuwait
• a day ago
പേൾ വ്യൂ റെസ്റ്റോറന്റ് ആൻഡ് കഫ്റ്റീരിയയിൽ തീപിടുത്തം തീ നിയന്ത്രണവിധേയമാക്കി ദുബൈ സിവിൽ ഡിഫൻസ് ; ആളപായമില്ല
uae
• a day ago
'തപാല്‍ വോട്ടുകളിലെ തിരിമറി'; സുധാകരനെതിരെ കേസെടുക്കാന്‍ നിര്‍ദേശം നല്‍കി തിരഞ്ഞെടുപ്പ് കമ്മീഷന്‍
Kerala
• a day ago
ലേബര്‍ റെസിഡന്‍ഷ്യല്‍ കെട്ടിടത്തിന് തീപിടിച്ച് 49 പേര് മരിച്ച സംഭവം; 2 മലയാളികളടക്കം 9 പേര്‍ക്ക് കഠിനതടവ് വിധിച്ച് കുവൈത്ത് കോടതി
Kuwait
• a day ago
'ഒരു മന്ത്രിക്ക് യോജിച്ച പ്രവൃത്തിയാണോ ഇത്' സോഫിയ ഖുറൈഷിക്കെതിരായ ബി.ജെ.പി മന്ത്രിയുടെ പരാമര്‍ശത്തില്‍ സുപ്രിം കോടതിയുടെ രൂക്ഷ വിമര്‍ശനം
National
• a day ago
അമേരിക്കന്‍ ഭീമന്‍കമ്പനികളുമായി 90 ബില്യണ്‍ ഡോളറിന്റെ കരാറില്‍ ഒപ്പുവെച്ച് സഊദി അരാംകോ
Saudi-arabia
• a day ago
ജനീഷ് കുമാര്‍ എംഎല്‍എക്കെതിരെ പൊലിസില്‍ പരാതി നല്‍കി വനം വകുപ്പ് ഉദ്യോഗസ്ഥര്‍
Kerala
• a day ago
'ഭരണഘടനയിലില്ലാത്ത സമയപരിധി ബില്ലുകളില്‍ സുപ്രിം കോടതിക്ക് നിശ്ചയിക്കാനാവുമോ?' ചോദ്യങ്ങളുമായി രാഷ്ട്രപതി
National
• a day ago
'ലോക്സഭാ തെരഞ്ഞെടുപ്പിനിടെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്ക് വേണ്ടി തപാല്‍ വോട്ടുകള്‍ തിരുത്തിയിട്ടുണ്ട്'; വിവാദ വെളിപ്പെടുത്തലുമായി ജി സുധാകരന്
Kerala
• a day ago
ഒരു മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലെത്തി ദുബൈയിലെ സ്വര്‍ണവില; പ്രതീക്ഷയില്‍ ജ്വല്ലറി ഉടമകള്‍
Business
• a day ago
കുറ്റ്യാടി - കോഴിക്കോട് സംസ്ഥാന പാതയില്‍ സ്വകാര്യ ബസും- ലോറിയും കൂട്ടിയിടിച്ച് അപകടം; ഇരുപതോളം പേർക്ക് പരുക്ക്
Kerala
• a day ago
വഖ്ഫ് നിയമ ഭേദഗതി: കേസ് അടുത്ത ചൊവ്വാഴ്ചത്തേക്ക് മാറ്റി, ഇരുവിഭാഗത്തിനും രണ്ട് മണിക്കൂര്‍ വീതം വാദിക്കാന്‍ സമയം
National
• a day ago
യുഎഇയുടെ 10 വർഷത്തെ ബ്ലൂ റെസിഡൻസി വിസ; എങ്ങനെ അപേക്ഷിക്കാം; കൂടുതലറിയാം
uae
• a day ago
ഇനി ചരിത്രത്തിന്റെ താളുകളില്‍; ദുബൈ അന്താരാഷ്ട്ര വിമാനത്താവളം അടച്ചുപൂട്ടുന്നു
uae
• a day ago