
UAE Gold Rate: കേരളത്തിലെ പോലെ യുഎഇയിലും സ്വര്‍ണവിലയില്‍ ഇടിവ്, രണ്ടിടത്തും ഈ മാസത്തെ താഴ്ന്ന നിലയില്‍; യുഎഇ - കേരള സ്വര്‍ണവില താരതമ്യം

ദുബൈ: കേരളത്തിലേതെന്ന പോലെ തന്നെ യുഎഇയിലും കുതിപ്പിന് പിന്നാലെ സ്വര്‍ണ്ണ വില തുടര്‍ച്ചയായി താഴേക്ക് പോയിക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ യുഎഇ വിലയില്‍ 3.75 ദിര്‍ഹമാണ് കുറഞ്ഞത്. മാര്‍ച്ചിലെ വിലയിലേക്ക് സ്വര്‍ണ വിപണി വീണ്ടും പോകുമോയെന്നാണ് വ്യാപാരികള്‍ ഉറ്റുനോക്കുന്നത്. കേരളത്തില്‍ ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയിലാണ് സ്വര്‍ണവില.
കേരളത്തില്‍ ഇന്ന് പവന് ഒറ്റയടിക്ക് 1560 രൂപയാണ് കുറഞ്ഞത്. ഇതോടെ കേരളത്തില്‍ ഒരു പവന് സ്വര്‍ണത്തിന്റെ ഇന്നത്തെ നിരക്ക് 68,880 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ നിരക്ക് 195 രൂപ കുറഞ്ഞ് വില 8,610 രൂപയിലെത്തി.
ഏതാനും ദിവസങ്ങള്‍ക്ക് മുമ്പുവരെ ഔണ്‍സിന് 3,500 ഡോളര്‍ എന്ന റെക്കോര്‍ഡിലായിരുന്ന രാജ്യാന്തര വില ഇന്നൊരുഘട്ടത്തില്‍ ഒരുമാസത്തെ താഴ്ചയായ 3,149.18 ഡോളറിലേക്ക് ഇടിഞ്ഞിട്ടുണ്ട്.
യുഎഇയില്‍ ഇന്ന് 22 കാരറ്റ് സ്വര്‍ണത്തിന്റെ വില 356.50 ദിര്‍ഹം ആണ്. അതായത്, 8,311 രൂപ. 24 കാരറ്റിന് 385.25 ദിര്‍ഹമും (8,982 രൂപ) 18 കാരറ്റിന് 291.70 ദിര്‍ഹമും (6,800) ആണ്.
ക്യാരറ്റ് കൂടുന്തോറും സ്വര്‍ണ്ണത്തിന്റെ പരിശുദ്ധി കൂടുന്നതാണ്. 24 ക്യാരറ്റ് എന്നാല്‍ തനി ശുദ്ധ സ്വര്‍ണ്ണമാണ്. 22 ക്യാരറ്റും 18 ക്യാരറ്റും ബലവും ഈടും കൂട്ടാനായി മറ്റ് ലോഹങ്ങള്‍ കൂട്ടിച്ചേര്‍ത്തിട്ടതാണ്. നമുക്ക് കേരളത്തിലെയും ഗള്‍ഫ് രാജ്യങ്ങളായ (ജിസിസി) സഊദി അറേബ്യ, യുഎഇ, ഖത്തര്‍, ബഹ്റൈന്‍, കുവൈത്ത്, ഒമാന്‍ എന്നിവിടങ്ങളിലെ ഇന്നത്തെ സ്വര്‍ണ വില പരിശോധിക്കാം.
കേരളത്തിലെ സ്വര്‍ണവില
(ഓരോ ഗ്രാം വീതം)
22 ക്യാരറ്റ്: 8610
24 ക്യാരറ്റ്: 9393
18 ക്യാരറ്റ്: 7045
സഊദിയിലെ സ്വര്‍ണ വില
(ബ്രായ്ക്കറ്റില്‍ ഇന്ത്യന്‍ രൂപ)
22 ക്യാരറ്റ്: 363 (8,292)
24 ക്യാരറ്റ്: 393 (8,976)
18 ക്യാരറ്റ്: 297 (6,783)
യുഎഇയിലെ സ്വര്‍ണ വില
(ബ്രായ്ക്കറ്റില്‍ ഇന്ത്യന്‍ രൂപ)
22 ക്യാരറ്റ്: 350.5 (8,172)
24 ക്യാരറ്റ്: 378.5 (8,825)
18 ക്യാരറ്റ്: 286.8 (6,687)
ഒമാനിലെ സ്വര്‍ണ വില
(ബ്രായ്ക്കറ്റില്‍ ഇന്ത്യന്‍ രൂപ)
22 ക്യാരറ്റ്: 37.2 (8,277)
24 ക്യാരറ്റ്: 39.75 (8,844)
18 ക്യാരറ്റ്: 30.4 (6,764)
കുവൈത്തിലെ സ്വര്‍ണ വില
(ബ്രായ്ക്കറ്റില്‍ ഇന്ത്യന്‍ രൂപ)
22 ക്യാരറ്റ്: 29.33 (8,173)
24 ക്യാരറ്റ്: 31.99 (8,914)
18 ക്യാരറ്റ്: 24 (6,687)
ഖത്തറിലെ സ്വര്‍ണ വില
(ബ്രായ്ക്കറ്റില്‍ ഇന്ത്യന്‍ രൂപ)
22 ക്യാരറ്റ്: 358 (8,425)
24 ക്യാരറ്റ്: 284 (6,683)
18 ക്യാരറ്റ്: 292.9 (6,893)
ബഹ്റൈനിലെ സ്വര്‍ണ വില
(ബ്രായ്ക്കറ്റില്‍ ഇന്ത്യന്‍ രൂപ)
22 ക്യാരറ്റ്: 36.7 (8,342)
24 ക്യാരറ്റ്: 39.3 (8,933)
18 ക്യാരറ്റ്: 30 (6,819)
Like in Kerala, gold prices are continuously falling in the UAE, Saudi Arabia and other Gulf countries. In the last 24 hours, the price in the UAE has decreased by 3.75 dirhams. Traders are waiting to see if the gold market will return to the March price. Gold prices in Kerala are at their lowest level this month.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ബെംഗളൂരുവിൽ വെള്ളം കയറിയ അപ്പാർട്ട്മെന്റിൽ വൈദ്യുതാഘാതം; വൃദ്ധനും 12-കാരനും ദാരുണാന്ത്യം, മതിൽ ഇടിഞ്ഞ് യുവതിയും മരിച്ചു
National
• an hour ago
മലപ്പുറം തലപ്പാറയിലെ ദേശീയ പാതയിലും വിള്ളല്‍; കൂരിയാട് നിന്നും നാല് കിലോമീറ്റര്‍ അകലെ
Kerala
• an hour ago
വൈറലായി സഊദി കിരീടാവകാശിയുടെ ട്രംപിനോടുള്ള നന്ദി സൂചകമായുള്ള ആംഗ്യം; ഇമോജിയാകാന്‍ എംബിഎസിന്റെ മില്യണ്‍ ഡോളര്‍ റിയാക്ഷന്
Saudi-arabia
• an hour ago
തീരാനോവായി കല്യാണി; കുഞ്ഞിനെ പുഴയിലെറിഞ്ഞെന്ന് മാതാവിന്റെ മൊഴി; കൊലക്കുറ്റം ചുമത്തും
Kerala
• 2 hours ago
ആശാ സമരം നൂറാം ദിനത്തിലേക്ക്; ഇന്ന് വൈകീട്ട് പന്തം കൊളുത്തി പ്രതിഷേധം
Kerala
• 2 hours ago
ഗസ്സയിലെ ഹമദ് പ്രോസ്തെറ്റിക്സ് ആശുപത്രിക്കെതിരായ ഇസ്റാഈല്‍ ആക്രമണത്തെ ശക്തമായി അപലപിച്ച് യുഎഇ
uae
• 2 hours ago
19 കാരനായ അമ്മയുടെ കാമുകന് രണ്ടരവയസുള്ള കുഞ്ഞിനെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തി
National
• 2 hours ago
ബഹ്റൈന്‍ രാജാവുമായി കൂടിക്കാഴ്ച നടത്തി യുഎഇ പ്രസിഡന്റ്; സഹകരണം ശക്തിപ്പെടുത്താന്‍ ധാരണ
uae
• 3 hours ago
കനത്തമഴ: ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച് നാല് ജില്ലകള്‍; കടലാക്രമണത്തിനും സാധ്യത
Kerala
• 3 hours ago
തിരുവാങ്കുളത്തു നിന്നു കാണാതായ 3 വയസുള്ള കുട്ടിയുടെ മൃതദേഹം ചാലക്കുടി പുഴയില്‍ നിന്നു കണ്ടെടുത്തു
Kerala
• 3 hours ago
വീണ്ടും കാട്ടാനക്കലി; പാലക്കാട് എടത്തനാട്ടുകരയില്‍ കര്ഷകന് ദാരുണാന്ത്യം
Kerala
• 4 hours ago
വാടകയും ഉപജീവന സഹായവും ലഭിച്ചില്ല ഉപരോധ സമരവുമായി മുണ്ടക്കൈ ചൂരൽമല ദുരന്തബാധിതർ; പിന്നാലെ വാടക അക്കൗണ്ടുകളില്‍
Kerala
• 4 hours ago
പ്രധാനമന്ത്രിയുമായി ചര്‍ച്ച നടത്തിയെന്ന് സൂചന; തരൂരിന് കേന്ദ്രം ഉന്നതപദവി വാഗ്ദാനം ചെയ്തെന്ന് അഭ്യൂഹം
National
• 4 hours ago
കരാർ തൊഴിലാളികളുടെ ഇ.എസ്.ഐ വിഹിതം അടച്ചില്ല; കെ.എസ്.ഇ.ബിയുടെ 31 കോടി പിടിച്ചെടുത്തു
Kerala
• 4 hours ago
കൊടുങ്ങല്ലൂരില്‍ വഖ്ഫ് ഭൂമി തട്ടിയെടുത്തത് ചതിയിലൂടെ; തട്ടിയെടുത്തത് ജമാഅത്തെ ഇസ്ലാമി ജില്ലാ മുന്‍ അമീര്‍
Kerala
• 5 hours ago
തിരുവാങ്കുളത്ത് നിന്നും കാണാതായ മൂന്നു വയസ്സുകാരി മരിച്ചനിലയില്‍
Kerala
• 5 hours ago
തിരുവാങ്കുളത്ത് മുന്നുവയസുകാരിയെ കാണാതായ സംഭവം; മൊഴി മാറ്റിപ്പറഞ്ഞ് അമ്മ; മൂഴിക്കുളം പുഴയിലും തിരച്ചില്‍
Kerala
• 12 hours ago
ആലുവയില്‍ മൂന്നുവയസുകാരിയെ കാണാതായതായി പരാതി
Kerala
• 13 hours ago
രണ്ടാം പിണറായി സര്‍ക്കാര്‍ അവസാന ലാപ്പില്‍; കരിദിനം ആചരിക്കാന്‍ യുഡിഎഫ്
Kerala
• 5 hours ago
'കൂട്ടക്കുരുതി നിര്‍ത്തിക്കോ, ഇല്ലെങ്കില്‍...'; ഇസ്റാഈലിന് മുന്നറിയിപ്പുമായി സഖ്യരാഷ്ട്രങ്ങള്‍ | Israel War on Gaza Updates
latest
• 5 hours ago
ഹെയർ ട്രാൻസ്പ്ലാന്റിന് വിധേയനായ യുവാവ് ദുരിതത്തില്‍; നേരിടുന്നത് ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ, ആശുപത്രിക്കെതിരേ നിയമനടപടിയുമായി കുടുംബം
Kerala
• 5 hours ago