
ഡൽഹിയെ തകർത്ത് ടൈറ്റൻസ്; ടൈറ്റൻസിന്റേ വിജയം 10 വിക്കറ്റിന്

ഡൽഹിയിലെ അരുൺ ജെയ്റ്റിലി സ്റ്റേഡിയത്തിൽ നടന്ന ഐപിഎൽ മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസിനെതിരെ ഗുജറാത്ത് ടൈറ്റൻസ് 10 വിക്കറ്റിന്റേ തകർപ്പൻ ജയം നേടി. ആദ്യം ബാറ്റ് ചെയ്ത ഡൽഹി ക്യാപിറ്റൽസ് നിശ്ചിത 20 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ 199 റൺസെന്ന വൻ സ്കോർ സ്വന്തമാക്കിയെങ്കിലും, അതിന് മറുപടിയായി ഗുജറാത്ത് ടൈറ്റൻസ് 19 ഓവറിൽ വിക്കറ്റ് നഷ്ടമില്ലാതെ വിജയലക്ഷ്യം നേടുകയായിരുന്നു.
ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഡൽഹിക്ക് തുടക്കത്തിൽ തന്നെ വിക്കറ്റ് നഷ്ടമായിരുന്നു ഓപ്പണർ ഫാഫ് ഡു പ്ലെസിസ് 10 പന്തിൽ 5 റൺസ് മാത്രമാണ് നേടിയത്.അതിനുശേഷം അഭിഷേക് പോറലും കെ എൽ രാഹുലും ചേർന്ന് ഇന്നിങ്സ് കെട്ടിപ്പടുക്കുകയായിരുന്നു.പോറൽ 19 പന്തിൽ 30 റൺസും, അക്സർ പട്ടേൽ 16 പന്തിൽ 25 റൺസും നേടി.ഡൽഹിക്ക് മികച്ച സ്‌കോർ നൽകിയത് കെ എൽ രാഹുലിന്റെ 112 റൺസാണ് (65 പന്ത്, 14 ഫോർ, 4 സിക്സ്).ട്രിസ്റ്റൻ സ്റ്റമ്പ്സും 10 പന്തിൽ 21 റൺസ് നേടി.
എന്നാൽ മറുപടി ബാറ്റിംഗിൽ ഗുജറാത്ത് ഓപ്പണർമാരായ സായി സുദർശനും ശുഭ്മൻ ഗില്ലും ചേർന്ന് ആധിപത്യമുള്ള ഇന്നിങ്സാണ് കളിച്ചത്.സുദർശൻ 61 പന്തിൽ 108 റൺസും (12 ഫോർ, 4 സിക്സ്),ഗില്ല് 53 പന്തിൽ 93 റൺസും (3 ഫോർ, 7 സിക്സ്) നേടി.ഇരുവരും പുറത്താകാതെ നിന്ന് ഗുജറാത്തിന് തകർപ്പൻ 10 വിക്കറ്റ് വിജയം സമ്മാനിച്ചു.
ഡൽഹി ബൗളർമാർക്ക് ഗുജറാത്ത് ഓപ്പണിംഗ് കൂട്ടൂകെട്ടിന്റേ ആധിപത്യം തകർക്കാൻ കഴിയാതെ പോയതാണ് ഡൽഹിയെ ഭയപ്പെടുത്തുന്നത്. വരുന്ന നിർണായകമായ മത്സരങ്ങളിൽ ഈ ബൗളിംഗ് ഒരിക്കലും പ്ലേ ഓഫ് സ്വപ്നങ്ങൾക്ക് തിരിച്ചടിയായി മാറും.
In a dominating IPL performance, Gujarat Titans defeated Delhi Capitals by 10 wickets. Chasing a target of 200, Titans reached the score in just 19 overs without losing a wicket. Sai Sudharsan scored an unbeaten 108, while Shubman Gill remained not out on 93. Earlier, Delhi posted 199/3 with KL Rahul scoring 112*.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

തീരാനോവായി കല്യാണി; കുഞ്ഞിനെ പുഴയിലെറിഞ്ഞെന്ന് മാതാവിന്റെ മൊഴി; കൊലക്കുറ്റം ചുമത്തും
Kerala
• a day ago
ആശാ സമരം നൂറാം ദിനത്തിലേക്ക്; ഇന്ന് വൈകീട്ട് പന്തം കൊളുത്തി പ്രതിഷേധം
Kerala
• a day ago
ഗസ്സയിലെ ഹമദ് പ്രോസ്‌തെറ്റിക്‌സ് ആശുപത്രിക്കെതിരായ ഇസ്‌റാഈല്‍ ആക്രമണത്തെ ശക്തമായി അപലപിച്ച് യുഎഇ
uae
• a day ago
19 കാരനായ അമ്മയുടെ കാമുകന്‍ രണ്ടരവയസുള്ള കുഞ്ഞിനെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തി
National
• a day ago
ബഹ്‌റൈന്‍ രാജാവുമായി കൂടിക്കാഴ്ച നടത്തി യുഎഇ പ്രസിഡന്റ്; സഹകരണം ശക്തിപ്പെടുത്താന്‍ ധാരണ
uae
• a day ago
കനത്തമഴ: ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച് നാല് ജില്ലകള്‍; കടലാക്രമണത്തിനും സാധ്യത
Kerala
• a day ago
തിരുവാങ്കുളത്തു നിന്നു കാണാതായ 3 വയസുള്ള കുട്ടിയുടെ മൃതദേഹം ചാലക്കുടി പുഴയില്‍ നിന്നു കണ്ടെടുത്തു
Kerala
• a day ago
അന്വേഷണത്തോട് സഹകരിക്കാതെയും കുറ്റം സമ്മതിക്കാതെയും ജ്യോതി മല്‍ഹോത്ര; ചെയ്ത വിഡിയോകളെല്ലാം പാക് നിര്‍ദേശപ്രകാരമെന്നും സൂചന | Pak Spy Jyoti Malhotra
latest
• a day ago
വീണ്ടും കാട്ടാനക്കലി; പാലക്കാട് എടത്തനാട്ടുകരയില്‍ കര്‍ഷകന് ദാരുണാന്ത്യം
Kerala
• a day ago
വാടകയും ഉപജീവന സഹായവും ലഭിച്ചില്ല ഉപരോധ സമരവുമായി മുണ്ടക്കൈ ചൂരൽമല ദുരന്തബാധിതർ; പിന്നാലെ വാടക അക്കൗണ്ടുകളില്‍
Kerala
• a day ago
കരാർ തൊഴിലാളികളുടെ ഇ.എസ്.ഐ വിഹിതം അടച്ചില്ല; കെ.എസ്.ഇ.ബിയുടെ 31 കോടി പിടിച്ചെടുത്തു
Kerala
• a day ago
രണ്ടാം പിണറായി സര്‍ക്കാര്‍ അവസാന ലാപ്പില്‍; കരിദിനം ആചരിക്കാന്‍ യുഡിഎഫ്
Kerala
• a day ago
'കൂട്ടക്കുരുതി നിര്‍ത്തിക്കോ, ഇല്ലെങ്കില്‍...'; ഇസ്റാഈലിന് മുന്നറിയിപ്പുമായി സഖ്യരാഷ്ട്രങ്ങള്‍ | Israel War on Gaza Updates
latest
• a day ago
ഹെയർ ട്രാൻസ്പ്ലാന്റിന് വിധേയനായ യുവാവ് ദുരിതത്തില്‍; നേരിടുന്നത് ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ, ആശുപത്രിക്കെതിരേ നിയമനടപടിയുമായി കുടുംബം
Kerala
• a day ago
ആലുവയില്‍ മൂന്നുവയസുകാരിയെ കാണാതായതായി പരാതി
Kerala
• a day ago
ഷമി ബിജെപിയിലേക്കെന്ന് അഭ്യൂഹം; താരവുമായുള്ള കൂടിക്കാഴ്ചയുടെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കിട്ട് യോഗി ആദിത്യനാഥ്
National
• a day ago
ഖത്തറില്‍ രണ്ട് പൊതു അവധികള്‍ക്കിടയിലെ പ്രവൃത്തി ദിനം ഇനി മുതല്‍ അവധി
qatar
• 2 days ago
മുസ്ലിംകളുടെ ആശങ്കകള്‍ വസ്തുതാപരം; വഖ്ഫ് നിയമഭേദഗതി ചോദ്യം ചെയ്ത് കേരളം സുപ്രിംകോടതിയില്‍
Kerala
• 2 days ago
വഖ്ഫ് നിയമ ഭേദഗതി: കേസ് ഇന്ന് പരിഗണിക്കും; ഇരുവിഭാഗത്തിനും രണ്ട് മണിക്കൂര്‍ സമയം
latest
• a day ago
കൊടുങ്ങല്ലൂരില്‍ വഖ്ഫ് ഭൂമി തട്ടിയെടുത്തത് ചതിയിലൂടെ; തട്ടിയെടുത്തത് ജമാഅത്തെ ഇസ്ലാമി ജില്ലാ മുന്‍ അമീര്‍
Kerala
• a day ago
തിരുവാങ്കുളത്ത് നിന്നും കാണാതായ മൂന്നു വയസ്സുകാരി മരിച്ചനിലയില്‍
Kerala
• a day ago