വിദ്യാര്‍ഥികള്‍ക്ക് വഴികാട്ടിയാകാന്‍ സുപ്രഭാതം എജ്യു എക്സ്പോ 28ന് കോട്ടക്കലിൽ
കോഴിക്കോട്: ഈ മാസം 20, 21 തീയതികളിൽ കോട്ടക്കൽ ഒ.പി.എസ് റോയൽ പാലസിൽ നടത്താൻ നിശ്ചയിച്ച സുപ്രഭാതം എജ്യു എക്സ്പോ 28ലേക്ക് മാറ്റി. പ്ലസ് ടു ഫലപ്രഖ്യാപനം വൈകുന്ന സാഹചര്യത്തിലാണ് തീയതി മാറ്റം. പ്ലസ് ടു കഴിഞ്ഞ വിദ്യാർഥികൾക്ക് ഉപരി പഠനത്തിന് വഴികാട്ടുകയെന്ന ലക്ഷ്യവുമായാണ് എക്സ്പോ സംഘടിപ്പിക്കുന്നത്. വിദ്യാഭ്യാസ രംഗത്തെ നിരവധി പ്രമുഖ സ്ഥാപനങ്ങളുടെ സ്റ്റാളുകൾ എക്സ്പോയിൽ ഉണ്ടാകും. കരിയർ രംഗത്തെ വിദഗ്ധരുടെ ക്ലാസുകളും സെമിനാറുകളും നടക്കും. പുതിയ കോഴ്സുകളെ കുറിച്ചും പ്രവേശനത്തിനുള്ള മാർഗനിർദേശങ്ങളും എക്സ്പോയിൽ ലഭ്യമാകും.
The Suprabhaatham Edu Expo 2024 is scheduled to take place on May 28 in Kottakkal, aiming to provide students with valuable guidance on their academic and career paths. The expo will likely feature expert talks, career counseling, and opportunities to explore various educational institutions and courses. Students and parents can benefit from this event by gaining insights into different fields and making informed decisions about their future [1].
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."