
ദുബൈയില്‍ 6 പുതിയ ടാക്സി പാതകള്‍ കൂടി; 41 ശതമാനം യാത്രാ സമയം കുറച്ച് ആര്‍ടിഎ

ദുബൈ: ബസ്, ടാക്സി പാതകള്‍ വികസിപ്പിക്കുകയും 13 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ആറ് പുതിയ പാതകള്‍ കൂടി കൂട്ടിച്ചേര്‍ക്കുകയും ചെയ്തതോടെ ദുബൈ നഗരത്തിലെ യാത്രാ സമയം 41 ശതമാനം കുറയ്ക്കാന്‍ കഴിഞ്ഞതായി റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി (ആര്‍ടിഎ) അറിയിച്ചു. പാതകള്‍ കൂട്ടിയതോടെ ബസ് എത്തിച്ചേരല്‍ സമയം 42 ശതമാനം വേഗത്തിലാക്കാന്‍ കഴിഞ്ഞതായും ആര്‍ടിഎ അറിയിച്ചു.
ഷെയ്ഖ് സബാഹ് അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബാഹ്, ഡിസംബര്‍ സെകക്ന്റ് (2nd of December), അല്‍ സത്വ, അല്‍ നഹ്ദ, ഉമര്‍ ബിനുല്‍ ഖത്താബ്, നായിഫ് എന്നിങ്ങനെയുള്ള ആറ് പ്രധാന സ്ട്രീറ്റുകള്‍ അവതരിപ്പിക്കുമെന്ന് നേരത്തെ അതോറിറ്റി പ്രഖ്യാപിച്ചിരുന്നു.
ഇതോടെ അവതരിപ്പിച്ച പാതകളുടെ ആകെ നീളം 20 കിലോമീറ്ററിലെത്തും. സ്വകാര്യ വാഹന ഡ്രൈവര്‍മാര്‍ തെറ്റായി ഉപയോഗിക്കുന്നത് തടയാന്‍ പ്രത്യേക പാതകളില്‍ ചുവപ്പ് നിറം അടയാളപ്പെടുത്തിയിട്ടുണ്ട്. ഈ പാതകളില്‍ ഡ്രൈവി ചെയ്യുന്ന വാഹന ഉടമകള്‍ക്ക് 600 ദിര്‍ഹം പിഴ ഈടാക്കും.
ദുബൈയുടെ ഏകദേശം 90 ശതമാനം ബസുകളും ഇപ്പോള്‍ തങ്ങളുടെ ബസുകള്‍ ഉള്‍ക്കൊള്ളുന്നുവെന്ന് ആര്‍ടിഎ വെളിപ്പെടുത്തി. 1,390 ബസുകളാണ് ആര്‍ടിഎക്ക് കീഴിലുള്ളത്. ഇതാകെ 11,000 യാത്രകള്‍ ദിവസവും പൂര്‍ത്തിയാക്കുന്നു. ഇതുവഴി അഞ്ചുലക്ഷത്തിലധികം യാത്രക്കാരെ വഹിക്കുന്നു. ഏകദേശം ഒരുദിവസം 333,000 കിലോമീറ്റര്‍ ആണ് മൊത്തം യാത്രാ ദൗര്‍ഘ്യം.
ദുബായ് മെട്രോയുമായി ബസ് സര്‍വീസ് തടസ്സമില്ലാതെ സംയോജിപ്പിച്ചുകൊണ്ട് റെസിഡന്‍ഷ്യല്‍, വാണിജ്യ, വ്യാവസായിക മേഖലകള്‍ തമ്മിലുള്ള കണക്റ്റിവിറ്റി മെച്ചപ്പെടുത്താന്‍ ഞങ്ങള്‍ ലക്ഷ്യമിടുന്നുവെന്ന് ആര്‍ടിഎയുടെ ഡയറക്ടര്‍ ജനറലും എക്സിക്യൂട്ടീവ് ഡയറക്ടര്‍മാരുടെ ബോര്‍ഡ് ചെയര്‍മാനുമായ മതര്‍ അല്‍ തായര്‍ പറഞ്ഞു.
Dubai Roads and Transport Authority (RTA) will expand its dedicated bus and taxi lanes, adding six new ones spanning 13km. The expansion is expected to reduce journey times by 41 per cent and improve bus arrival times by 42 per cent.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

തീരാനോവായി കല്യാണി; കുഞ്ഞിനെ പുഴയിലെറിഞ്ഞെന്ന് മാതാവിന്റെ മൊഴി; കൊലക്കുറ്റം ചുമത്തും
Kerala
• a day ago
ആശാ സമരം നൂറാം ദിനത്തിലേക്ക്; ഇന്ന് വൈകീട്ട് പന്തം കൊളുത്തി പ്രതിഷേധം
Kerala
• a day ago
ഗസ്സയിലെ ഹമദ് പ്രോസ്തെറ്റിക്സ് ആശുപത്രിക്കെതിരായ ഇസ്റാഈല്‍ ആക്രമണത്തെ ശക്തമായി അപലപിച്ച് യുഎഇ
uae
• a day ago
19 കാരനായ അമ്മയുടെ കാമുകന് രണ്ടരവയസുള്ള കുഞ്ഞിനെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തി
National
• a day ago
ബഹ്റൈന്‍ രാജാവുമായി കൂടിക്കാഴ്ച നടത്തി യുഎഇ പ്രസിഡന്റ്; സഹകരണം ശക്തിപ്പെടുത്താന്‍ ധാരണ
uae
• a day ago
കനത്തമഴ: ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച് നാല് ജില്ലകള്‍; കടലാക്രമണത്തിനും സാധ്യത
Kerala
• a day ago
തിരുവാങ്കുളത്തു നിന്നു കാണാതായ 3 വയസുള്ള കുട്ടിയുടെ മൃതദേഹം ചാലക്കുടി പുഴയില്‍ നിന്നു കണ്ടെടുത്തു
Kerala
• a day ago
അന്വേഷണത്തോട് സഹകരിക്കാതെയും കുറ്റം സമ്മതിക്കാതെയും ജ്യോതി മല്‍ഹോത്ര; ചെയ്ത വിഡിയോകളെല്ലാം പാക് നിര്‍ദേശപ്രകാരമെന്നും സൂചന | Pak Spy Jyoti Malhotra
latest
• a day ago
വീണ്ടും കാട്ടാനക്കലി; പാലക്കാട് എടത്തനാട്ടുകരയില്‍ കര്ഷകന് ദാരുണാന്ത്യം
Kerala
• a day ago
വാടകയും ഉപജീവന സഹായവും ലഭിച്ചില്ല ഉപരോധ സമരവുമായി മുണ്ടക്കൈ ചൂരൽമല ദുരന്തബാധിതർ; പിന്നാലെ വാടക അക്കൗണ്ടുകളില്‍
Kerala
• a day ago
കരാർ തൊഴിലാളികളുടെ ഇ.എസ്.ഐ വിഹിതം അടച്ചില്ല; കെ.എസ്.ഇ.ബിയുടെ 31 കോടി പിടിച്ചെടുത്തു
Kerala
• a day ago
രണ്ടാം പിണറായി സര്‍ക്കാര്‍ അവസാന ലാപ്പില്‍; കരിദിനം ആചരിക്കാന്‍ യുഡിഎഫ്
Kerala
• a day ago
'കൂട്ടക്കുരുതി നിര്‍ത്തിക്കോ, ഇല്ലെങ്കില്‍...'; ഇസ്റാഈലിന് മുന്നറിയിപ്പുമായി സഖ്യരാഷ്ട്രങ്ങള്‍ | Israel War on Gaza Updates
latest
• a day ago
ഹെയർ ട്രാൻസ്പ്ലാന്റിന് വിധേയനായ യുവാവ് ദുരിതത്തില്‍; നേരിടുന്നത് ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ, ആശുപത്രിക്കെതിരേ നിയമനടപടിയുമായി കുടുംബം
Kerala
• a day ago
ആലുവയില്‍ മൂന്നുവയസുകാരിയെ കാണാതായതായി പരാതി
Kerala
• 2 days ago
ഷമി ബിജെപിയിലേക്കെന്ന് അഭ്യൂഹം; താരവുമായുള്ള കൂടിക്കാഴ്ചയുടെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കിട്ട് യോഗി ആദിത്യനാഥ്
National
• 2 days ago
ഖത്തറില്‍ രണ്ട് പൊതു അവധികള്‍ക്കിടയിലെ പ്രവൃത്തി ദിനം ഇനി മുതല്‍ അവധി
qatar
• 2 days ago
മുസ്ലിംകളുടെ ആശങ്കകള്‍ വസ്തുതാപരം; വഖ്ഫ് നിയമഭേദഗതി ചോദ്യം ചെയ്ത് കേരളം സുപ്രിംകോടതിയില്‍
Kerala
• 2 days ago
വഖ്ഫ് നിയമ ഭേദഗതി: കേസ് ഇന്ന് പരിഗണിക്കും; ഇരുവിഭാഗത്തിനും രണ്ട് മണിക്കൂര്‍ സമയം
latest
• a day ago
കൊടുങ്ങല്ലൂരില്‍ വഖ്ഫ് ഭൂമി തട്ടിയെടുത്തത് ചതിയിലൂടെ; തട്ടിയെടുത്തത് ജമാഅത്തെ ഇസ്ലാമി ജില്ലാ മുന്‍ അമീര്‍
Kerala
• a day ago
തിരുവാങ്കുളത്ത് നിന്നും കാണാതായ മൂന്നു വയസ്സുകാരി മരിച്ചനിലയില്‍
Kerala
• a day ago