
നഗരപരിധിയിലെ ഏക ഫയർസ്റ്റേഷൻ ഒഴിവാക്കി, ആളിപ്പടരും മുൻപേ നിയന്ത്രിക്കാൻ കഴിയാത്ത സാഹചര്യം

കോഴിക്കോട്: ഇന്നലെ കോഴിക്കോട് പുതിയ സ്റ്റാന്‍ഡിലെ വ്യാപാര കെട്ടിടത്തിലുണ്ടായ തീപിടുത്തം നഗരത്തില്‍ ദീര്‍ഘനേരം ആശങ്ക സൃഷ്ടിച്ചു. വൈകീട്ട് നാലരയോടെ ഉണ്ടായ തീപിടുത്തം നിയന്ത്രണ വിധേയമാക്കാന്‍ മണിക്കൂറുകളാണ് ആവശ്യമായി വന്നത്. ഒടുവില്‍ രാത്രി 11 മണിയോടെയാണ് തീ നിയന്ത്രണ വിധേയമാക്കിയത്.
എന്നാല്‍, തീ നിയന്ത്രണ വിധേയമാക്കാന്‍ ആറര മണിക്കൂറിലധികം വൈകിയത് നഗരത്തിലെ അഗ്നിശമന സൗകര്യങ്ങളുടെ ദൗര്‍ലഭ്യതയാണ് എടുത്തു കാണിക്കുന്നത്. നഗരത്തിലെ ഏക ഫയര്‍ സ്റ്റേഷനായ ബീച്ച് ഫയര്‍ സ്റ്റേഷന് ഒഴിവാക്കിയതിന് ശേഷം, അടിയന്തര സാഹചര്യങ്ങളില്‍ പ്രതികരിക്കാനുള്ള കഴിവ് ഗണ്യമായി കുറഞ്ഞിരിക്കുകയാണ്. ആധുനിക ഉപകരണങ്ങളുടെ അഭാവവും തീ നിയന്ത്രണണവിധേയമാക്കുന്നത് വൈകിപ്പിച്ചു.
ഇതിനൊപ്പം, തകരഷീറ്റ് ഉപയോഗിച്ച് നിര്‍മ്മിച്ച കെട്ടിടഭാഗങ്ങള്‍ക്ക് അനുമതി നല്‍കിയതിന്റെ പേരില്‍ കോര്പ്പറേഷന് എതിരെയും വിമര്‍ശനങ്ങള്‍ ഉയരുകയാണ്. മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ തീപിടിത്തത്തിന് പിന്നാലെ പുതിയ സ്റ്റാന്‍ഡിലും തീപിടുത്തം ഉണ്ടായത്, സര്‍ക്കാര്‍ സംവിധാനങ്ങളുടെ പരാജയമാണ് എടുത്തു കാണിക്കുന്നതെന്ന വിമര്‍ശനവും പ്രതിപക്ഷം ഉന്നയിക്കുന്നു.
അഗ്നിശമന സംവിധാനങ്ങള്‍ മെച്ചപ്പെടുത്താന്‍ ആവശ്യപ്പെടുന്നതിനൊപ്പം, കോര്‍പ്പറേഷനും സര്‍ക്കാരിനെതിരെയുള്ള പ്രക്ഷോഭത്തിന് തയ്യാറാകുകയാണ് പ്രതിപക്ഷം.
The closure of the sole fire station within the city limits has raised concerns about public safety, as the area is now more vulnerable to uncontrolled fires. Without adequate fire services, residents face increased risks in the event of fire emergencies.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

കറന്റ് അഫയേഴ്സ്20-05-2025
PSC/UPSC
• a day ago
റെയിൽ നിർമാണ പ്രവൃത്തി; തിരുവനന്തപുരത്ത് ട്രെയിൻ സർവീസുകൾക്ക് താൽക്കാലിക നിയന്ത്രണം
Kerala
• a day ago
രണ്ടാമത് കറി ആവശ്യപ്പെട്ടപ്പോള്‍ ഹോട്ടല്‍ ജീവനക്കാർ അപമര്യാദയായി പെരുമാറി; കൂട്ടത്തല്ലിൽ ഭക്ഷണം കഴിക്കാനെത്തിയവർക്കും ഹോട്ടല്‍ ജീവനക്കാർക്കും പരുക്ക്
Kerala
• 2 days ago
വഖ്ഫ് കേസില്‍ കേന്ദ്രസര്‍ക്കാരിന്റെ വാദങ്ങളെ സമസ്തയുടെ സത്യവാങ്മൂലം ഉദ്ധരിച്ച് എതിര്‍ത്ത് അഭിഷേക് സിങ്വി
National
• 2 days ago
മുകേഷ് അംബാനിയും നിതയും ടൈം മാഗസിന്റെ ടൈം 100 ഫിലാൻട്രോപ്പി ലിസ്റ്റിൽ; ജീവകാരുണ്യരംഗത്തും മുന്നിൽ
National
• 2 days ago
അൽ ഐനിൽ കനത്ത മഴയ്ക്ക് സാധ്യത; യുഎഇയുടെ തെക്ക്-പടിഞ്ഞാറൻ പ്രദേശങ്ങളിൽ റെഡ് അലർട്ട്; ഡ്രൈവർമാർ ജാഗ്രത പാലിക്കണമെന്ന് അബൂദബി പൊലിസ്
uae
• 2 days ago
ശക്തമായ കാരണമുണ്ടെങ്കില്‍ വഖ്ഫ് നിയമത്തിലെ വിവാദ വ്യവസ്ഥകള്‍ സ്റ്റേ ചെയ്യുമെന്ന് സുപ്രിംകോടതി; അതിശക്തമായ കാരണമുണ്ടെന്ന് കപില്‍ സിബല്‍
National
• 2 days ago
അതിതീവ്ര മഴ! കർണാടകയിലെ മുഴുവൻ ജില്ലകളിലും റെഡ് അലർട്ട്, 2 ദിവസം ജാഗ്രതാ നിര്‍ദ്ദേശം
National
• 2 days ago
ന്യൂസിലാന്റിലെ കുട്ടികളുടെ വകുപ്പിൽ നിന്ന് 10 കോടി തട്ടിയ ഇന്ത്യൻ ദമ്പതികൾ പിടിയിൽ; ഭാര്യക്ക് 3 വർഷം തടവ്
International
• 2 days ago
സർക്കാർ മേഖലയിലെ സാമ്പത്തികമോ ഭരണപരമോ ആയ കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്യുന്ന ജീവനക്കാർക്ക് സംരക്ഷണം നൽകാൻ പുതിയ നടപടി പ്രഖ്യാപിച്ച് ദുബൈ
uae
• 2 days ago
വ്യാജ വാർത്തകൾക്കെതിരെ കർശന നടപടിയുമായി അബൂദബി; സൈബർ കുറ്റവാളികൾക്ക് രണ്ട് വർഷം വരെ തടവും 200,000 ദിർഹം പിഴയും
uae
• 2 days ago
ഗസ്സയിൽ അടുത്ത 48 മണിക്കൂറിനകം സഹായമെത്തിയില്ലെങ്കിൽ 14,000 കുഞ്ഞു ജീവനുകൾ പൊലിയും; മുന്നറിയിപ്പുമായി യുഎൻ
International
• 2 days ago
ഖോർ ഫക്കാൻ ബീച്ചിൽ എണ്ണ ചോർച്ചയെ തുടർന്ന് നീന്തൽ താൽക്കാലികമായി നിർത്തിവച്ചു; നീന്തൽ നിരോധിച്ചിട്ട് ഇന്ന് തുടർച്ചയായ രണ്ടാം ദിവസം
uae
• 2 days ago
2 ഓവറിൽ 40 റൺസ് ജയിക്കാനാണെങ്കിലും അദ്ദേഹം അത് അടിച്ചെടുക്കും: സഞ്ജു സാംസൺ
Cricket
• 2 days ago
കളിക്കളത്തിൽ മെസിക്ക് ശേഷം മികച്ച പാസുകൾ നൽകാൻ കഴിവുള്ള താരം അവനാണ്: ഗ്വാർഡിയോള
Football
• 2 days ago
തമിഴ്നാട് തിരുപ്പൂരിൽ വാഹനാപകടം; മൂന്ന് മലയാളികൾ മരിച്ചു
National
• 2 days ago
അദ്ദേഹം ക്രിക്കറ്റിൽ നിന്നും വിരമിക്കാൻ സമയമായി: ജോഗീന്ദർ ശർമ്മ
Cricket
• 2 days ago
കണ്ണൂരില്‍ ബൈക്കിലെത്തിയ അജ്ഞാതസംഘം യുവാവിനെ വീട്ടില്‍ക്കയറി വെട്ടിക്കൊന്നു; ഭാര്യക്കും പരുക്ക്
Kerala
• 2 days ago
തുർക്കിക്കും,അസർബൈജാനും വീണ്ടും ഇന്ത്യൻ തിരിച്ചടി; 42 ശതമാനം ഇന്ത്യൻ യാത്രക്കാർ കൈവിട്ടതായി റിപ്പോർട്ട്
International
• 2 days ago
എക്സ്ചേഞ്ച് ഹൗസിന് 200 മില്യൺ ദിർഹം പിഴ ചുമത്തി യുഎഇ സെൻട്രൽ ബാങ്ക്
uae
• 2 days ago
എമിലിയാനോ മാർട്ടിനെസ് ആസ്റ്റൺ വില്ല വിടുന്നു; അർജന്റൈൻ താരത്തെ റാഞ്ചാൻ വമ്പൻ ക്ലബ്ബുകൾ
Football
• 2 days ago