HOME
DETAILS

ഫ്രൈഡ്‌റൈസ് വീട്ടിലുണ്ടാക്കുമ്പോള്‍ ചോറ് വെന്തു പോയി നിരാശപ്പെടാറുണ്ടോ? എന്നാല്‍ ഇനി നിരാശ വേണ്ട. ഇതൊന്ന് പരീക്ഷിച്ചാല്‍ മതി

  
Web Desk
May 19 2025 | 06:05 AM

How to Make Perfect Fried Rice at Home  The Secret Starts with the Rice

 

ഫ്രൈഡ്‌റൈസ് വീട്ടിലുണ്ടാക്കുമ്പോള്‍ കുറച്ചു കാര്യങ്ങളിലൊന്നു ശ്രദ്ധവച്ചാല്‍ മതി. ചോറ് ഉണ്ടാക്കുന്നതാണ് മിക്കവരുടെയും പ്രശ്‌നം. ഒന്നുകില്‍ ചോറ് വെന്തു പോവും. അല്ലെങ്കില്‍ തീരെ വേവാതെയുമിരിക്കും. ഫ്രൈഡ്‌റൈസ് നന്നാവണമെങ്കില്‍ ചോറ് നന്നായിരിക്കണം. എന്നാലെ കാണാനും കഴിക്കാനുമൊക്കെ തോന്നൂ. അതിനുവേണ്ടി ചോറ് കുഴയാതിരിക്കാന്‍ അരി അര മണിക്കൂര്‍ വെള്ളത്തില്‍ കുതിര്‍ത്തു വച്ചതിനു ശേഷം പാകം ചെയ്യുക. 

 

fri3.jpg

ഫ്രൈഡ് റൈസിന് രുചി കൂട്ടാന്‍ ഇഞ്ചിയും വെളുത്തുള്ളിയും ഇതിലേക്ക് അരച്ചു ചേര്‍ത്തുകൊടുക്കുക. അരിയില്‍ രണ്ടു ടീസ്പൂണ്‍ ഉപ്പു ചേര്‍ത്ത് ചോറുണ്ടാക്കിനോക്കിയേ. ചോറു പൊടിഞ്ഞു പോകില്ല. ചോറു കൂടുതല്‍ വെന്തുപോവുകയാണെങ്കില്‍ വാര്‍ക്കുമ്പോള്‍ പാത്രത്തിന്റെയും അടപ്പിന്റെയും ഇടയില്‍ ഒരു ചെറിയ ടവ്വല്‍ വച്ചാല്‍ മതിയാവും. അധികമുള്ള വെള്ളം ഈ ടവല്‍ വലിച്ചെടുക്കുകയും ചെയ്യും. 

 

fri.jpg

അല്‍പം ഉപ്പുനീര് ചേര്‍ത്ത് അരി വാര്‍ത്താല്‍ ചോറിനു നല്ല ഉറപ്പും കിട്ടും. ഫ്രൈഡ് റൈസില്‍ ഉപയോഗിക്കുന്ന ഇറച്ചിയോ ചെമ്മീനോ ആണെങ്കില്‍ കുറച്ച് ചെറുനാരങ്ങാ നീരോ സോയാ സോസോ പുരട്ടി കുറച്ച് സമയം വച്ചാല്‍ ചോറ് എളുപ്പം വെന്തുകിട്ടാന്‍ സഹായിക്കും.

ഇനി ഫ്രൈഡ് റൈസ്‌ സൂപ്പറായി തന്നെ ഉണ്ടാക്കാം.  

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മാഞ്ഞില്ല, മുണ്ടക്കൈ രേഖയിലുണ്ട്; മേപ്പാടി പഞ്ചായത്തിലെ 11ാം വാർഡ് ഇനി 'മുണ്ടക്കെെ ചുരൽമല'

Kerala
  •  3 hours ago
No Image

പി.എം ശ്രീയിൽ കേരളത്തിന് ഒളിച്ചുകളി; തമിഴ്‌നാട് ഒറ്റയ്ക്ക് സുപ്രിംകോടതിയിൽ 

National
  •  3 hours ago
No Image

വാദങ്ങളും മറുവാദങ്ങളും അവസാനിക്കാതെ വെളുത്തകടവ് മസ്ജിദ്

Kerala
  •  3 hours ago
No Image

UAE Weather Updates: ഹുമിഡിറ്റി കൂടും, മൂടല്‍മഞ്ഞിനും സാധ്യത; യുഎഇയിലെ ഏറ്റവും പുതിയ കാലാവസ്ഥാ വിവരങ്ങള്‍ ഇങ്ങനെ

latest
  •  3 hours ago
No Image

മൂന്നര വയസുകാരിയെ പുഴയിലെറിഞ്ഞ് കൊന്ന സംഭവം; കുട്ടി ശാരീരിക പീഡനത്തിന് ഇരയായതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

Kerala
  •  4 hours ago
No Image

ജ്യോതി മല്‍ഹോത്രയുടെ ചാറ്റുകള്‍ പുറത്ത്, ഇന്ത്യയിലെ ബ്ലാക്ക് ഔട്ടിനെ കുറിച്ചുള്ള വിവരങ്ങളും ഐഎസ്‌ഐക്ക് കൈമാറി; പാക് പൗരനെ വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചു

National
  •  4 hours ago
No Image

ബംഗ്ലാദേശികള്‍ എന്നാരോപിച്ച് ഗുജറാത്തിലെ മുസ്‌ലിം ഭൂരിപക്ഷ മേഖലയില്‍ ബുള്‍ഡോസര്‍ രാജ്; 8500 ചെറുതും വലുതുമായ വീടുകള്‍ പൊളിച്ചു

National
  •  4 hours ago
No Image

വിവിധ ജില്ലകളില്‍ മഴ 'തുടരും'; ഇന്ന് രണ്ടിടത്ത് യെല്ലോ അലര്‍ട്ട്

Kerala
  •  4 hours ago
No Image

സഹോദരിയെ ദേഹോപദ്രവം ഏൽപ്പിച്ചു; യൂട്യൂബർ രോഹിത്തിനെതിരെ പരാതി

Kerala
  •  12 hours ago
No Image

വെള്ളിമാടുകുന്ന് ചിൽഡ്രൻസ് ഹോമിൽ നിന്ന് മൂന്ന് കുട്ടികളെ കാണാതായി; പൊലീസ് അന്വേഷണം തുടങ്ങി

Kerala
  •  13 hours ago