HOME
DETAILS

എം.ജി അഫിലിയേറ്റഡ് കോളജുകളിൽ പി.ജി പ്രവേശനം

  
May 20 2025 | 05:05 AM

pg admission at mg university affiliated colleges

മഹാത്മാ ഗാന്ധി സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്ത സർക്കാർ, എയ്ഡഡ്, സ്വാശ്രയ ആർട്‌സ് ആൻഡ് സയൻസ് കോളജുകളിൽ ഒന്നാം വർഷ  ബിരുദാനന്തര ബിരുദ പ്രോഗ്രാമുകൾക്ക് എകജാലക സംവിധാനം വഴി പ്രവേശനത്തിനുള്ള ഓൺലൈൻ രജിസ്‌ട്രേഷൻ ആരംഭിച്ചു.
മാനേജ്‌മെന്റ്, ലക്ഷദ്വീപ്, വികലാംഗ, സ്‌പോർട്‌സ്, കൾച്ചറൽ ക്വാട്ടകളിൽ  പ്രവേശനം തേടുന്നവരും ഏകജാലക സംവിധാനത്തിൽ അപേക്ഷ നൽകണം. ലക്ഷദ്വീപിൽനിന്നുള്ള വിദ്യാർഥികൾക്കായി എല്ലാ കോളജുകളിലും സീറ്റുകൾ സംവരണം ചെയ്തിട്ടുണ്ട്. സാക്ഷ്യപത്രങ്ങളുടെ ഡിജിറ്റൽ പകർപ്പുകൾ അപേക്ഷയ്‌ക്കൊപ്പം അപ്്ലോഡ് ചെയ്യണം.

വിശദവിവരങ്ങൾക്കും ഓൺലൈൻ രജിസ്സ്‌ട്രേഷനും cap.mgu.ac.in  സന്ദർശിക്കുക. അഫിലിയേറ്റഡ് കോളജുകളിൽ ഹെൽപ്പ് ഡസ്‌ക്കുകൾ സജ്ജീകരിച്ചിട്ടുണ്ട്.

പരിസ്ഥിതി ശാസ്ത്രത്തിൽ പി.ജി

മഹാത്മാ ഗാന്ധി സർവകലാശാലയിൽ പരിസ്ഥിതി ശാസ്ത്ര വിഷയങ്ങളിൽ ബിരുദാനന്തര ബിരുദ പ്രോഗ്രാമുകൾ പഠിക്കാൻ അവസരം. ഇന്നു കൂടി അപേക്ഷിക്കാം. വെബ്‌സൈറ്റ്: ses.mgu.ac.in  ഇമെയിൽ: [email protected].  ഫോൺ0481 2733369. 

സ്‌കൂൾ ഓഫ് എൻവയോൺമെന്റൽ സയൻസസിൽ എൻവയോൺമെന്റൽ സയൻസ് ആൻഡ്  മാനേജ്‌മെന്റ്, എൻവയോൺമെന്റൽ  സയൻസ്   ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റ്, അപ്ലൈഡ് ജിയോളജി എന്നിവയിലാണ് എം.എസ്.സി കോഴ്‌സുകളുള്ളത്. ഏതെങ്കിലും ശാസ്ത്ര വിഷയത്തിൽ ബി.എസ്.സി യോഗ്യതയുള്ളവർക്ക് ആദ്യ രണ്ടു പ്രോഗ്രാമുകൾക്ക് അപേക്ഷിക്കാം. ജിയോളജിയിൽ ബിരുദമുള്ളവരെയാണ് എം.എസ്.സി ജിയോളജിക്ക് പരിഗണിക്കുന്നത്.

നിർമിത ബുദ്ധിയും ഡ്രോൺ സാങ്കേതിക വിദ്യയും പ്രയോജനപ്പെടുത്തിയുള്ള പഠനം, നൂതന ഉപകരണങ്ങളുള്ള അനലിറ്റിക്കൽ ലാബ്, മികച്ച ലൈബ്രറി, ദേശീയരാജ്യാന്തര തലങ്ങളിലെ മുൻനിര സ്ഥാപനങ്ങളുമായുള്ള സഹകരണം തുടങ്ങിയവ പ്രത്യേകതകളാണ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഹോദരിയെ ദേഹോപദ്രവം ഏൽപ്പിച്ചു; യൂട്യൂബർ രോഹിത്തിനെതിരെ പരാതി

Kerala
  •  13 hours ago
No Image

വെള്ളിമാടുകുന്ന് ചിൽഡ്രൻസ് ഹോമിൽ നിന്ന് മൂന്ന് കുട്ടികളെ കാണാതായി; പൊലീസ് അന്വേഷണം തുടങ്ങി

Kerala
  •  13 hours ago
No Image

കൽപറ്റയിൽ യുവാവിന് നേരെ പൊലീസ് ബലപ്രയോഗം; ഫോണിൽ സംസാരിച്ചതിനെ തുടർന്ന് തർക്കം,വാഹനവും യുവാവിനെയും,കസ്റ്റഡിയിൽ എടുത്ത് പൊലീസ്

Kerala
  •  13 hours ago
No Image

ഡൽഹിക്കെതിരെ ഉദിച്ചുയർന്ന് സ്‌കൈ; അടിച്ചെടുത്തത് ടി-20യിലെ ലോക റെക്കോർഡ്

Cricket
  •  14 hours ago
No Image

അമേരിക്കയിൽ സാൽമൊണെല്ലാ അണുബാധ; സാലഡ് വെള്ളരി വിപണിയിൽ നിന്ന് പിൻവലിച്ചു

International
  •  14 hours ago
No Image

കോവിഡ്-19 കേസുകൾ സംസ്ഥാനത്ത് വർദ്ധിക്കാൻ സാധ്യത; പുതിയ വകഭേദങ്ങൾക്ക് വ്യാപന ശേഷി കൂടുതൽ; മന്ത്രി വീണാ ജോര്‍ജ്

Kerala
  •  15 hours ago
No Image

ഡൽഹിയിലെ പാകിസ്ഥാൻ ഹൈക്കമ്മീഷനിലെ ഉദ്യോഗസ്ഥനെ ഇന്ത്യ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാൻ നിർദേശം

National
  •  15 hours ago
No Image

യൂറോപ്പ് കീഴടക്കാൻ റൊണാൾഡോയും സംഘവും; ജർമനിക്കെതിരെയുള്ള സെമി ഫൈനൽ പോരിനൊരുങ്ങി പറങ്കിപ്പട

Football
  •  16 hours ago
No Image

പൊറോട്ടയും, ബീഫ് ഫ്രൈയും വാങ്ങിയാലും ഗ്രേവി സൗജന്യമല്ല, പരാതി തള്ളി ഉപഭോക്തൃ കമ്മീഷൻ

Kerala
  •  16 hours ago
No Image

ഖത്തറിലെ പേലേറ്റർ കമ്പനിയിൽ ലുലു എഐ നിക്ഷേപം; ഫിൻടെക് മേഖലയിലെ വികസനത്തിന് പുതിയ ഉണർവ്

qatar
  •  16 hours ago

No Image

ഇതിഹാസങ്ങൾ വാഴുന്ന ലിസ്റ്റിൽ നാലാമൻ; സഞ്ജു മടങ്ങുന്നത് തലയെടുപ്പിന്റെ റെക്കോർഡുമായി

Cricket
  •  18 hours ago
No Image

ഭക്ഷ്യസുരക്ഷാ നിയമങ്ങൾ ലംഘിച്ചു; മദീനത്ത് സായിദിലെ ചിറ്റഗോംഗ് റെസ്റ്റോറന്റ് അടച്ചുപൂട്ടി അധികൃതർ

uae
  •  18 hours ago
No Image

'ഗസ്സയില്‍ ഉപരോധം തുടര്‍ന്നാല്‍ കരാറുകള്‍ പുനഃപരിശോധിക്കും' ഇസ്‌റാഈലിന് മുന്നറിയിപ്പുമായി യൂറോപ്യന്‍ യൂനിയനും; താക്കീതുകള്‍ കാറ്റില്‍ പറത്തി നരവേട്ട തുടരുന്നു, ഇന്ന് കൊന്നൊടുക്കിയത് 42ലേറെ ഫലസ്തീനികളെ 

International
  •  19 hours ago
No Image

വഖഫ് ഇസ്‌ലാമില്‍ അനിവാര്യമായ കാര്യമല്ലെന്ന് കേന്ദ്രം സുപ്രിം കോടതിയില്‍; തിരക്കിട്ട് ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കരുതെന്നും ആവശ്യം

National
  •  19 hours ago