HOME
DETAILS

കല്യാണ വീട്ടിൽ ബിരിയാണിക്ക് സാലഡില്ല, പാത്രങ്ങളുമായി കൂട്ടത്തല്ല്, നാലു പേർ ആശുപത്രിയിൽ 

  
Web Desk
May 20 2025 | 06:05 AM

Wedding Feast Turns Violent in Kollam No Salad with Biryani Sparks Brawl with Vessels Four Hospitalised

 

കൊല്ലം: ബിരിയാണിക്ക് സാലഡ് ലഭിക്കാത്തതിനെച്ചൊല്ലി കേറ്ററിങ് തൊഴിലാളികൾ തമ്മിൽ ഉണ്ടായ തർക്കം കൂട്ടത്തല്ലിൽ കലാശിച്ചു. സംഘർഷത്തിൽ നാലുപേർക്ക് തലയ്ക്ക് പരുക്കേറ്റു. തട്ടാമല പിണയ്ക്കൽ ഭാഗത്തെ ഓഡിറ്റോറിയത്തിൽ നടന്ന വിവാഹ സൽക്കാരത്തിനിടെയാണ് സംഭവം.

ഇന്നലെ ഉച്ചയ്ക്ക് നടന്ന ഈ സംഭവത്തിൽ, വിവാഹത്തിൽ പങ്കെടുത്തവർക്ക് ബിരിയാണി വിളമ്പിയ ശേഷം കേറ്ററിങ് തൊഴിലാളികൾ സ്വന്തം ഭക്ഷണം കഴിക്കാൻ ഇരുന്നു. എന്നാൽ, ചിലർക്ക് സാലഡ് ലഭിക്കാതെ വന്നതോടെ തർക്കം ആരംഭിച്ചു. വാക്കേറ്റം ഉടൻ സംഘർഷമായി മാറി. ഇരു വിഭാഗങ്ങളായി തിരിഞ്ഞ യുവാക്കൾ ഭക്ഷണം വിളമ്പിയ പാത്രങ്ങൾ ഉപയോഗിച്ച് ഏറ്റുമുട്ടി.

പരുക്കേറ്റവരെ കൂട്ടിക്കടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഘർഷവുമായി ബന്ധപ്പെട്ട് ഇരുവിഭാഗങ്ങളും ഇരവിപുരം പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. ഇന്ന് ഇരുകൂട്ടരെയും ചർച്ചയ്ക്കായി പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചിട്ടുണ്ട്. "അക്രമം നടത്തിയവർക്കെതിരെ കേസെടുക്കും," ഇരവിപുരം എസ്എച്ച്ഒ ആർ. രാജീവ് വ്യക്തമാക്കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കളിക്കളത്തിൽ മെസിക്ക് ശേഷം മികച്ച പാസുകൾ നൽകാൻ കഴിവുള്ള താരം അവനാണ്: ഗ്വാർഡിയോള

Football
  •  2 hours ago
No Image

തമിഴ്നാട് തിരുപ്പൂരിൽ വാഹനാപകടം; മൂന്ന് മലയാളികൾ മരിച്ചു

National
  •  3 hours ago
No Image

അദ്ദേഹം ക്രിക്കറ്റിൽ നിന്നും വിരമിക്കാൻ സമയമായി: ജോഗീന്ദർ ശർമ്മ

Cricket
  •  4 hours ago
No Image

കണ്ണൂരില്‍ ബൈക്കിലെത്തിയ അജ്ഞാതസംഘം യുവാവിനെ വീട്ടില്‍ക്കയറി വെട്ടിക്കൊന്നു; ഭാര്യക്കും പരുക്ക് 

Kerala
  •  4 hours ago
No Image

അസാധ്യമല്ല, സാധ്യമാണ്; എവറസ്റ്റ് കൊടുമുടി കീഴടക്കിയ ആദ്യ മലയാളി വനിതയായി സഫ്രീന ലത്തീഫ്  

Kerala
  •  4 hours ago
No Image

കാലങ്ങൾക്ക് ശേഷം ഇന്ത്യൻ സൂപ്പർതാരം ടി-20 ടീമിലേക്ക് മടങ്ങിയെത്തുന്നു; റിപ്പോർട്ട്

Cricket
  •  4 hours ago
No Image

ആധാർ വിരലടയാളം: മരിച്ചവരെ തിരിച്ചറിയാൻ കഴിയില്ല, സാങ്കേതിക തടസ്സമെന്ന് യുഐഡിഎഐ

National
  •  4 hours ago
No Image

'കുഞ്ഞുങ്ങളെ കൊന്നൊടുക്കുന്നത് അവര്‍ക്ക് ഹോബി; ഇസ്‌റാഈല്‍ അങ്ങേഅറ്റം നീചരാഷ്ട്രമായിരിക്കുന്നു' നെതന്യാഹുവിനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷനേതാവ് 

International
  •  4 hours ago
No Image

റൊണാൾഡോ ഇനി മുതൽ ക്ലബ് ഉടമയാകുന്നു; സൂപ്പർ ടീമിന്റെ ഓഹരികൾ വാങ്ങാൻ ഇതിഹാസം

Football
  •  5 hours ago
No Image

മുംബൈ ഇനി ഡബിൾ സ്ട്രോങ്ങ്; പ്ലേ ഓഫിലേക്ക് വമ്പന്മാരെ അണിനിരത്തി പടയൊരുക്കം

Cricket
  •  5 hours ago