
ലോകത്തെ വൃത്തിയും ശുദ്ധിയുമുള്ള വിമാനത്താവളമായി ബഹ്റൈന്‍ ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ട് | Bahrain International Airport

മനാമ: ഈ വര്‍ഷം ലോകത്തെ ഏറ്റവും വൃത്തിയും ശുദ്ധിയുമുള്ള വിമാനത്താവളമായി ബഹ്റൈന്‍ ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ട്. ബ്രിട്ടണ് ആസ്ഥാനമായഎയര് ട്രാന്‍സ്പോര്‍ട്ട് റേറ്റിംഗ് ഓര്‍ഗനൈസേഷനായ സ്കൈട്രാക്സാണ് (Skytrax) റിപ്പോര്‍ട്ട് പുറത്തുവിട്ടത്. സ്കൈട്രാക്സ് പുറത്തിറക്കിയ ഏറ്റവും പുതിയ റാങ്കിംഗ് പ്രകാരം 25 ദശലക്ഷം യാത്രക്കാരെ വരെ കൈകാര്യം ചെയ്യുന്ന വിമാനത്താവളങ്ങളുടെ വിഭാഗത്തില്‍ 2025 ലെ ലോകത്തിലെ ഏറ്റവും വൃത്തിയുള്ള വിമാനത്താവളമായാണ് ബഹ്റൈന്‍ എയര്‍ പോര്‍ട്ട് തെരഞ്ഞെടുക്കപ്പെട്ടത്. 25 ദശലക്ഷം യാത്രക്കാരെ വരെ കൈകാര്യം ചെയ്യുന്ന വിമാനത്താവളങ്ങളുടെ വിഭാഗത്തിലാണ് ബഹ്റൈന്‍ എയര്‍പോര്‍ട്ട് നേട്ടം കരസ്ഥമാക്കിയത്.
1.1 ബില്യണ്‍ ഡോളറിന്റെ വിശാലമായ വിമാനത്താവള നവീകരണ പദ്ധതിയുടെ ഭാഗമായ പുതിയ പാസഞ്ചര്‍ ടെര്‍മിനല്‍ ആരംഭിച്ച് നാല് വര്‍ഷത്തിന് ശേഷമാണ് ബഹ്റൈന്‍ ഒന്നാം സ്ഥാനം ലഭിച്ചത്. യാത്രക്കാരുടെ ഫീഡ്ബാക്കിന്റെയും വിലയിരുത്തലുകളുടെയും അടിസ്ഥാനത്തിലാണ് സ്കൈട്രാക്സ് അവാര്‍ഡ് നല്‍കുന്നത്. ബഹ്റൈന്റെ അതിവേഗം വളരുന്ന വ്യോമയാന മേഖലയ്ക്ക് ഈ നേട്ടം സുപ്രധാന നാഴികക്കല്ലാണെന്ന് എയര്‍പോര്‍ട്ട് അധികൃതര്‍ പറഞ്ഞു. ശുചിത്വം, യാത്രക്കാരുടെ അനുഭവം, ആധുനിക അടിസ്ഥാനങ്ങള്‍ എന്നിവയില്‍ വിമാനത്താവളം നല്കിയ ഊന്നല്‍ ആണ് നേട്ടത്തിന് കാരണമെന്നും അധികൃതര്‍ പറഞ്ഞു.
ന്യൂ ചിറ്റോസ് വിമാനത്താവളം (ജപ്പാന്), സെന്‍ട്രെയര്‍ നഗോയ (ജപ്പാന്), ഒസാക്ക ഇറ്റാമി വിമാനത്താവളം (ജപ്പാന്), ഹെല്സിങ്കിവാന്റ (ഫിന്‍ലാന്‍ഡ്), അഡലെയ്ഡ് വിമാനത്താവളം (ഓസ്ട്രേലിയ), കാം റാന്‍ അന്താരാഷ്ട്ര വിമാനത്താവളം (വിയറ്റ്നാം), ക്വിറ്റോ അന്താരാഷ്ട്ര വിമാനത്താവളം (ഇക്വഡോര്‍), ഹ്യൂസ്റ്റണ്‍ ഹോബി വിമാനത്താവളം (യുഎസ്എ), ബ്രിസ്ബേന്‍ വിമാനത്താവളം (ഓസ്ട്രേലിയ) എന്നീ വിമാനത്താവളങ്ങള്‍ ആണ് ആദ്യ 10 സ്ഥാനങ്ങളില്‍ ഇടം നേടിയത്.
ടോക്കിയോ (ജപ്പാന്) ഹനേഡ വിമാനത്താവളം ലോകത്തെ ഏറ്റവും വൃത്തിയുള്ള മേജര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് എന്ന പദവിയും സ്വന്തമാക്കി.
The recognition places the Gulf gateway ahead of airports in Japan, Finland, and Australia, and also earns it the title of Cleanest Airport in the Middle East
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

കറന്റ് അഫയേഴ്സ്20-05-2025
PSC/UPSC
• a day ago
റെയിൽ നിർമാണ പ്രവൃത്തി; തിരുവനന്തപുരത്ത് ട്രെയിൻ സർവീസുകൾക്ക് താൽക്കാലിക നിയന്ത്രണം
Kerala
• 2 days ago
രണ്ടാമത് കറി ആവശ്യപ്പെട്ടപ്പോള്‍ ഹോട്ടല്‍ ജീവനക്കാർ അപമര്യാദയായി പെരുമാറി; കൂട്ടത്തല്ലിൽ ഭക്ഷണം കഴിക്കാനെത്തിയവർക്കും ഹോട്ടല്‍ ജീവനക്കാർക്കും പരുക്ക്
Kerala
• 2 days ago
വഖ്ഫ് കേസില്‍ കേന്ദ്രസര്‍ക്കാരിന്റെ വാദങ്ങളെ സമസ്തയുടെ സത്യവാങ്മൂലം ഉദ്ധരിച്ച് എതിര്‍ത്ത് അഭിഷേക് സിങ്വി
National
• 2 days ago
മുകേഷ് അംബാനിയും നിതയും ടൈം മാഗസിന്റെ ടൈം 100 ഫിലാൻട്രോപ്പി ലിസ്റ്റിൽ; ജീവകാരുണ്യരംഗത്തും മുന്നിൽ
National
• 2 days ago
അൽ ഐനിൽ കനത്ത മഴയ്ക്ക് സാധ്യത; യുഎഇയുടെ തെക്ക്-പടിഞ്ഞാറൻ പ്രദേശങ്ങളിൽ റെഡ് അലർട്ട്; ഡ്രൈവർമാർ ജാഗ്രത പാലിക്കണമെന്ന് അബൂദബി പൊലിസ്
uae
• 2 days ago
ശക്തമായ കാരണമുണ്ടെങ്കില്‍ വഖ്ഫ് നിയമത്തിലെ വിവാദ വ്യവസ്ഥകള്‍ സ്റ്റേ ചെയ്യുമെന്ന് സുപ്രിംകോടതി; അതിശക്തമായ കാരണമുണ്ടെന്ന് കപില്‍ സിബല്‍
National
• 2 days ago
അതിതീവ്ര മഴ! കർണാടകയിലെ മുഴുവൻ ജില്ലകളിലും റെഡ് അലർട്ട്, 2 ദിവസം ജാഗ്രതാ നിര്‍ദ്ദേശം
National
• 2 days ago
ന്യൂസിലാന്റിലെ കുട്ടികളുടെ വകുപ്പിൽ നിന്ന് 10 കോടി തട്ടിയ ഇന്ത്യൻ ദമ്പതികൾ പിടിയിൽ; ഭാര്യക്ക് 3 വർഷം തടവ്
International
• 2 days ago
സർക്കാർ മേഖലയിലെ സാമ്പത്തികമോ ഭരണപരമോ ആയ കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്യുന്ന ജീവനക്കാർക്ക് സംരക്ഷണം നൽകാൻ പുതിയ നടപടി പ്രഖ്യാപിച്ച് ദുബൈ
uae
• 2 days ago
വ്യാജ വാർത്തകൾക്കെതിരെ കർശന നടപടിയുമായി അബൂദബി; സൈബർ കുറ്റവാളികൾക്ക് രണ്ട് വർഷം വരെ തടവും 200,000 ദിർഹം പിഴയും
uae
• 2 days ago
ഗസ്സയിൽ അടുത്ത 48 മണിക്കൂറിനകം സഹായമെത്തിയില്ലെങ്കിൽ 14,000 കുഞ്ഞു ജീവനുകൾ പൊലിയും; മുന്നറിയിപ്പുമായി യുഎൻ
International
• 2 days ago
ഖോർ ഫക്കാൻ ബീച്ചിൽ എണ്ണ ചോർച്ചയെ തുടർന്ന് നീന്തൽ താൽക്കാലികമായി നിർത്തിവച്ചു; നീന്തൽ നിരോധിച്ചിട്ട് ഇന്ന് തുടർച്ചയായ രണ്ടാം ദിവസം
uae
• 2 days ago
2 ഓവറിൽ 40 റൺസ് ജയിക്കാനാണെങ്കിലും അദ്ദേഹം അത് അടിച്ചെടുക്കും: സഞ്ജു സാംസൺ
Cricket
• 2 days ago
കളിക്കളത്തിൽ മെസിക്ക് ശേഷം മികച്ച പാസുകൾ നൽകാൻ കഴിവുള്ള താരം അവനാണ്: ഗ്വാർഡിയോള
Football
• 2 days ago
തമിഴ്നാട് തിരുപ്പൂരിൽ വാഹനാപകടം; മൂന്ന് മലയാളികൾ മരിച്ചു
National
• 2 days ago
അദ്ദേഹം ക്രിക്കറ്റിൽ നിന്നും വിരമിക്കാൻ സമയമായി: ജോഗീന്ദർ ശർമ്മ
Cricket
• 2 days ago
കണ്ണൂരില്‍ ബൈക്കിലെത്തിയ അജ്ഞാതസംഘം യുവാവിനെ വീട്ടില്‍ക്കയറി വെട്ടിക്കൊന്നു; ഭാര്യക്കും പരുക്ക്
Kerala
• 2 days ago
തുർക്കിക്കും,അസർബൈജാനും വീണ്ടും ഇന്ത്യൻ തിരിച്ചടി; 42 ശതമാനം ഇന്ത്യൻ യാത്രക്കാർ കൈവിട്ടതായി റിപ്പോർട്ട്
International
• 2 days ago
എക്സ്ചേഞ്ച് ഹൗസിന് 200 മില്യൺ ദിർഹം പിഴ ചുമത്തി യുഎഇ സെൻട്രൽ ബാങ്ക്
uae
• 2 days ago
എമിലിയാനോ മാർട്ടിനെസ് ആസ്റ്റൺ വില്ല വിടുന്നു; അർജന്റൈൻ താരത്തെ റാഞ്ചാൻ വമ്പൻ ക്ലബ്ബുകൾ
Football
• 2 days ago