HOME
DETAILS

കെക്‌സ്‌കോണില്‍ അവസരം; 44 ഒഴിവുകള്‍; ഇപ്പോള്‍ അപേക്ഷിക്കാം

  
May 20 2025 | 08:05 AM

Job opportunity at Kerala State Ex-Servicemen Development and Rehabilitation Corporation KEXCON

കേരള സ്‌റ്റേറ്റ് എക്‌സ് സര്‍വീസ്‌മെന്‍ ഡെവലപ്‌മെന്റ് ആന്റ് റീഹാബിലിറ്റേഷന്‍ കോര്‍പ്പറേഷന്‍ (കെക്‌സ്‌കോണ്‍) ല്‍ ജോലി നേടാന്‍ അവസരം. കെക്‌സ്‌കോണിന് കീഴിലുള്ള വിവിധ സ്ഥാപനങ്ങളിലേക്ക് സെക്യൂരിറ്റി ഗാര്‍ഡുമാരെയാണ് നിയമിക്കുന്നത്. താല്‍ക്കാലിക നിയമനത്തിന് വിമുക്ത ഭടന്‍മാര്‍, അവരുടെ ആശ്രിതര്‍ എന്നിവര്‍ക്ക് അപേക്ഷിക്കാം. 

തസ്തിക & ഒഴിവ്

കേരള സ്റ്റേറ്റഅ എക്‌സ്-സര്‍വീസ്‌മെന്‍ ഡെവലപ്‌മെന്റ് ആന്റ് റീഹാബിലിറ്റേഷന്‍ കോര്‍പ്പറേഷനില്‍ സെക്യൂരിറ്റി ഗാര്‍ഡ് റിക്രൂട്ട്‌മെന്റ്. ആകെ 44 ഒഴിവുകള്‍. 

കേരളത്തിലെ വിവിധ ജില്ലകളിലായി താല്‍ക്കാലിക നിയമനമാണ് നടക്കുന്നത്. 

ശമ്പളം

തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ ശമ്പളം ലഭിക്കും. മാസം 20,300 രൂപ മുതലാണ് ശമ്പളം. 

യോഗ്യത

കെക്‌സ്‌കോണില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള എക്‌സ്-സര്‍വീസ്‌മെന്‍ അല്ലെങ്കില്‍ അവരുടെ ആശ്രിതര്‍ ആയിരിക്കണം. 

രേഖകള്‍: ഇഎസ്എം ഐഡന്റിറ്റി കാര്‍ഡ്, ഡിസ്ചാര്‍ജ് ബുക്ക്, ആധാര്‍ കാര്‍ഡ്, ബാങ്ക് പാസ്ബുക്ക് (SBI മാത്രം), പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, സ്റ്റാമ്പ് സൈസ് ഫോട്ടോ എന്നിവ ആവശ്യമാണ്.

അപേക്ഷ

ചുവടെ നല്‍കിയ വിജ്ഞാപനത്തില്‍ വിശദ വിവരങ്ങള്‍ നല്‍കിയിട്ടുണ്ട്. നിര്‍ബന്ധമായും അത് വായിച്ച് കാര്യങ്ങള്‍ മനസിലാക്കുക. അപേക്ഷ നല്‍കുന്നതിനായി ബയോഡാറ്റയും, ആവശ്യമായ രേഖകളുടെ പകര്‍പ്പുകളും [email protected] എന്ന വിലാസത്തിലേക്ക് അയക്കുക. സംശയങ്ങള്‍ക്ക് 0471 232 0771.

വിജ്ഞാപനം: Click

Job opportunity at Kerala State Ex-Servicemen Development and Rehabilitation Corporation (KEXCON). Security guards are needed for different KEXCON offices. Ex-servicemen and their family members can apply.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഹോദരിയെ ദേഹോപദ്രവം ഏൽപ്പിച്ചു; യൂട്യൂബർ രോഹിത്തിനെതിരെ പരാതി

Kerala
  •  11 hours ago
No Image

വെള്ളിമാടുകുന്ന് ചിൽഡ്രൻസ് ഹോമിൽ നിന്ന് മൂന്ന് കുട്ടികളെ കാണാതായി; പൊലീസ് അന്വേഷണം തുടങ്ങി

Kerala
  •  11 hours ago
No Image

കൽപറ്റയിൽ യുവാവിന് നേരെ പൊലീസ് ബലപ്രയോഗം; ഫോണിൽ സംസാരിച്ചതിനെ തുടർന്ന് തർക്കം,വാഹനവും യുവാവിനെയും,കസ്റ്റഡിയിൽ എടുത്ത് പൊലീസ്

Kerala
  •  12 hours ago
No Image

ഡൽഹിക്കെതിരെ ഉദിച്ചുയർന്ന് സ്‌കൈ; അടിച്ചെടുത്തത് ടി-20യിലെ ലോക റെക്കോർഡ്

Cricket
  •  12 hours ago
No Image

അമേരിക്കയിൽ സാൽമൊണെല്ലാ അണുബാധ; സാലഡ് വെള്ളരി വിപണിയിൽ നിന്ന് പിൻവലിച്ചു

International
  •  12 hours ago
No Image

കോവിഡ്-19 കേസുകൾ സംസ്ഥാനത്ത് വർദ്ധിക്കാൻ സാധ്യത; പുതിയ വകഭേദങ്ങൾക്ക് വ്യാപന ശേഷി കൂടുതൽ; മന്ത്രി വീണാ ജോര്‍ജ്

Kerala
  •  13 hours ago
No Image

ഡൽഹിയിലെ പാകിസ്ഥാൻ ഹൈക്കമ്മീഷനിലെ ഉദ്യോഗസ്ഥനെ ഇന്ത്യ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാൻ നിർദേശം

National
  •  13 hours ago
No Image

യൂറോപ്പ് കീഴടക്കാൻ റൊണാൾഡോയും സംഘവും; ജർമനിക്കെതിരെയുള്ള സെമി ഫൈനൽ പോരിനൊരുങ്ങി പറങ്കിപ്പട

Football
  •  14 hours ago
No Image

പൊറോട്ടയും, ബീഫ് ഫ്രൈയും വാങ്ങിയാലും ഗ്രേവി സൗജന്യമല്ല, പരാതി തള്ളി ഉപഭോക്തൃ കമ്മീഷൻ

Kerala
  •  14 hours ago
No Image

ഖത്തറിലെ പേലേറ്റർ കമ്പനിയിൽ ലുലു എഐ നിക്ഷേപം; ഫിൻടെക് മേഖലയിലെ വികസനത്തിന് പുതിയ ഉണർവ്

qatar
  •  14 hours ago

No Image

ഇതിഹാസങ്ങൾ വാഴുന്ന ലിസ്റ്റിൽ നാലാമൻ; സഞ്ജു മടങ്ങുന്നത് തലയെടുപ്പിന്റെ റെക്കോർഡുമായി

Cricket
  •  17 hours ago
No Image

ഭക്ഷ്യസുരക്ഷാ നിയമങ്ങൾ ലംഘിച്ചു; മദീനത്ത് സായിദിലെ ചിറ്റഗോംഗ് റെസ്റ്റോറന്റ് അടച്ചുപൂട്ടി അധികൃതർ

uae
  •  17 hours ago
No Image

'ഗസ്സയില്‍ ഉപരോധം തുടര്‍ന്നാല്‍ കരാറുകള്‍ പുനഃപരിശോധിക്കും' ഇസ്‌റാഈലിന് മുന്നറിയിപ്പുമായി യൂറോപ്യന്‍ യൂനിയനും; താക്കീതുകള്‍ കാറ്റില്‍ പറത്തി നരവേട്ട തുടരുന്നു, ഇന്ന് കൊന്നൊടുക്കിയത് 42ലേറെ ഫലസ്തീനികളെ 

International
  •  17 hours ago
No Image

വഖഫ് ഇസ്‌ലാമില്‍ അനിവാര്യമായ കാര്യമല്ലെന്ന് കേന്ദ്രം സുപ്രിം കോടതിയില്‍; തിരക്കിട്ട് ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കരുതെന്നും ആവശ്യം

National
  •  17 hours ago