HOME
DETAILS

നാല് കുട്ടികൾ ഒറ്റ സ്കൂട്ടറിൽ നേരേ എത്തിയത് ​ഗതാ​ഗത മന്ത്രിയുടെ മുന്നിൽ; കർശന നടപടിക്ക് നിർദേശം

  
May 20 2025 | 11:05 AM

Four Kids on a Single Scooter Ride Straight to Transport Minister Strict Action Ordered

 

കൊല്ലം: പ്രായപൂർത്തിയാകാത്ത നാല് കുട്ടികൾ ഒരു സ്‌കൂട്ടറിൽ യാത്ര ചെയ്ത് എത്തിയതാകട്ടെ ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാറിന്റെ മുന്നിൽ. പത്തനാപുരത്ത് കുടുംബശ്രീയുടെ വാർഷികാഘോഷം ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു മന്ത്രി. ഘോഷയാത്രയെല്ലാം കഴിഞ്ഞ് സ്റ്റേജിലേക്ക് കയറുന്നതിനിടെയാണ് കുട്ടികൾ സ്കൂട്ടറിൽ വരുന്നത് കണ്ടത്. ഉടൻ തൊട്ടടുത്ത ഉദ്യോ​ഗസ്ഥരോട് വിവരങ്ങൾ തേടിയ മന്ത്രി, വാഹന ഉടമയുടെ ലൈസൻസ് റദ്ദാക്കാൻ നിർദേശിച്ചു.

"സി.ഐ.യെ വിളിച്ച് വാഹന ഉടമയെ കണ്ടെത്തണം. ആർ.ടി.ഒ. ഓഫിസിൽ വിവരമറിയിച്ച് ലൈസൻസ് റദ്ദാക്കണം. 18 വയസ്സ് പോലും തികയാത്ത കുട്ടികൾക്ക് വാഹനം നൽകുന്നത് ഗുരുതരമാണ്. അതും നാല് പേർ ഒരു സ്‌കൂട്ടറിൽ, ഹെൽമെറ്റും ഇല്ല, ലൈസൻസും ഇല്ല. അപകടം സംഭവിച്ചാൽ ആരാണ് ഉത്തരവാദി? ഉടമയെ ആർ.ടി.ഒ. ഓഫിസിന് കൈമാറണം," മന്ത്രി ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.

സംഭവത്തിൽ കർശന നടപടി സ്വീകരിക്കാലും മന്ത്രി ആവശ്യപ്പെട്ടു. ഗതാഗത നിയമലംഘനങ്ങൾ തടയാൻ നടപടികൾ ശക്തമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

 

In Kollam, four underage children riding a single scooter without licenses caught the attention of Transport Minister K.B. Ganesh Kumar during a Kudumbashree event in Pathanapuram. After inquiring, the minister ordered the cancellation of the vehicle owner's license, citing serious safety violations, including the absence of helmets and the underage riders. He directed officials to identify the owner and take strict action, emphasizing the dangers of such reckless behavior.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഹോദരിയെ ദേഹോപദ്രവം ഏൽപ്പിച്ചു; യൂട്യൂബർ രോഹിത്തിനെതിരെ പരാതി

Kerala
  •  12 hours ago
No Image

വെള്ളിമാടുകുന്ന് ചിൽഡ്രൻസ് ഹോമിൽ നിന്ന് മൂന്ന് കുട്ടികളെ കാണാതായി; പൊലീസ് അന്വേഷണം തുടങ്ങി

Kerala
  •  12 hours ago
No Image

കൽപറ്റയിൽ യുവാവിന് നേരെ പൊലീസ് ബലപ്രയോഗം; ഫോണിൽ സംസാരിച്ചതിനെ തുടർന്ന് തർക്കം,വാഹനവും യുവാവിനെയും,കസ്റ്റഡിയിൽ എടുത്ത് പൊലീസ്

Kerala
  •  13 hours ago
No Image

ഡൽഹിക്കെതിരെ ഉദിച്ചുയർന്ന് സ്‌കൈ; അടിച്ചെടുത്തത് ടി-20യിലെ ലോക റെക്കോർഡ്

Cricket
  •  13 hours ago
No Image

അമേരിക്കയിൽ സാൽമൊണെല്ലാ അണുബാധ; സാലഡ് വെള്ളരി വിപണിയിൽ നിന്ന് പിൻവലിച്ചു

International
  •  13 hours ago
No Image

കോവിഡ്-19 കേസുകൾ സംസ്ഥാനത്ത് വർദ്ധിക്കാൻ സാധ്യത; പുതിയ വകഭേദങ്ങൾക്ക് വ്യാപന ശേഷി കൂടുതൽ; മന്ത്രി വീണാ ജോര്‍ജ്

Kerala
  •  14 hours ago
No Image

ഡൽഹിയിലെ പാകിസ്ഥാൻ ഹൈക്കമ്മീഷനിലെ ഉദ്യോഗസ്ഥനെ ഇന്ത്യ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാൻ നിർദേശം

National
  •  14 hours ago
No Image

യൂറോപ്പ് കീഴടക്കാൻ റൊണാൾഡോയും സംഘവും; ജർമനിക്കെതിരെയുള്ള സെമി ഫൈനൽ പോരിനൊരുങ്ങി പറങ്കിപ്പട

Football
  •  15 hours ago
No Image

പൊറോട്ടയും, ബീഫ് ഫ്രൈയും വാങ്ങിയാലും ഗ്രേവി സൗജന്യമല്ല, പരാതി തള്ളി ഉപഭോക്തൃ കമ്മീഷൻ

Kerala
  •  15 hours ago
No Image

ഖത്തറിലെ പേലേറ്റർ കമ്പനിയിൽ ലുലു എഐ നിക്ഷേപം; ഫിൻടെക് മേഖലയിലെ വികസനത്തിന് പുതിയ ഉണർവ്

qatar
  •  15 hours ago

No Image

ഇതിഹാസങ്ങൾ വാഴുന്ന ലിസ്റ്റിൽ നാലാമൻ; സഞ്ജു മടങ്ങുന്നത് തലയെടുപ്പിന്റെ റെക്കോർഡുമായി

Cricket
  •  18 hours ago
No Image

ഭക്ഷ്യസുരക്ഷാ നിയമങ്ങൾ ലംഘിച്ചു; മദീനത്ത് സായിദിലെ ചിറ്റഗോംഗ് റെസ്റ്റോറന്റ് അടച്ചുപൂട്ടി അധികൃതർ

uae
  •  18 hours ago
No Image

'ഗസ്സയില്‍ ഉപരോധം തുടര്‍ന്നാല്‍ കരാറുകള്‍ പുനഃപരിശോധിക്കും' ഇസ്‌റാഈലിന് മുന്നറിയിപ്പുമായി യൂറോപ്യന്‍ യൂനിയനും; താക്കീതുകള്‍ കാറ്റില്‍ പറത്തി നരവേട്ട തുടരുന്നു, ഇന്ന് കൊന്നൊടുക്കിയത് 42ലേറെ ഫലസ്തീനികളെ 

International
  •  18 hours ago
No Image

വഖഫ് ഇസ്‌ലാമില്‍ അനിവാര്യമായ കാര്യമല്ലെന്ന് കേന്ദ്രം സുപ്രിം കോടതിയില്‍; തിരക്കിട്ട് ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കരുതെന്നും ആവശ്യം

National
  •  18 hours ago