
'അന്നൊരു അബുദാബിക്കാലത്ത്': കെ.എം.സി.സി ചരിത്ര പുസ്തകം പ്രകാശനംചെയ്തു

അബൂദബി: കെ.എം.സി.സി സംസ്ഥന കമ്മിറ്റി പ്രസിദ്ധീകരിച്ച 'അന്നൊരു അബുദാബിക്കാലത്ത്' ചരിത്ര പുസ്തകം പ്രകാശനംചെയ്തു. ഇന്ത്യന്‍ ഇസ് ലാമിക് സെന്ററില്‍ നടന്ന ചടങ്ങില്‍ മുസ്‌ലിം ലീഗ് ദേശീയ വൈസ് പ്രസിഡന്റ് കെ. സൈനുല്‍ ആബിദീന്‍ പുസ്തകം പ്രകാശനം ചെയ്തു. നിരവധി സാമൂഹിക, സംസ്‌കാരിക ജീവകാരുണ്യ പ്രവര്‍ത്തങ്ങള്‍ നടത്തുന്ന കെ.എം.സി.സിയുടെ സേവനം ഒരു പുസ്തകമായി ക്രോഡീകരിച്ച അബൂദബി കെ.എം.സി.സിയുടെ ശ്രമം ഏറെ പ്രശംസനീയമാണെന്ന് അദ്ദേഹം പറഞ്ഞു. എഴുത്തുകാരനും പ്രഭാഷകനുമായ ഷരീഫ് സാഗറാണ് കെ.എം.സി.സിയുടെ ചരിത്രം പറയുന്ന പുസ്തകത്തിന്റെ രചനയും എഡിറ്റിങ്ങും നിര്‍വഹിച്ചത്. ചടങ്ങില്‍ അബൂദബി കെ.എം.സി.സി ട്രഷററും ജീവകാരുണ്യ പ്രവര്‍ത്തകനുമായിരുന്ന സി.എച്ച് അസ് ലമിന്റെ ഓര്‍മ പുസ്തകത്തിന്റെ ഗള്‍ഫ്തല പ്രകാശനവും നടന്നു.

കെ.എം.സി.സി സംസ്ഥാന പ്രസിഡന്റ് ഷുക്കൂര്‍ അലി കല്ലുങ്ങല്‍ അധ്യക്ഷനായി. മുസ്‌ലിം യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് മുഖ്യപ്രഭാഷണം നടത്തി. ഷരീഫ് സാഗര്‍ പുസ്തകം പരിചയപ്പെടുത്തി. യു.അബ്ദുല്ല ഫാറൂഖി, ടി.ഹിദായത്തുല്ല, അബ്ദുറഹ്മാന്‍ തങ്ങള്‍, എം.പി.എം റഷീദ്, വി.പി.കെ അബ്ദുല്ല, ഹമീദ് അലി, സുരേഷ് കുമാര്‍, വി.ടി.വി ദാമോദരന്‍, അന്‍സാര്‍ സംസാരിച്ചു. പി.ബാവ ഹാജി, വി. ബീരാന്‍കുട്ടി, അസീസ് കാളിയാടന്‍, സി. സമീര്‍, ബഷീര്‍ അഹമ്മദ്, മുഹമ്മദ് ആലം പങ്കെടുത്തു.
കെ.എം.സി.സി സംസ്ഥാന ഭാരവാഹികളായ അഷ്‌റഫ് പൊന്നാനി, റഷീദ് പട്ടാമ്പി, കോയ തിരുവത്ര, അബ്ദുല്‍ ബാസിത്ത് കയക്കണ്ടി, സാബിര്‍ മാട്ടൂല്‍, ഇ.ടി.എം സുനീര്‍, അബ്ദുല്‍ ഖാദര്‍ ഒളവട്ടൂര്‍, ഹംസ ഹാജി പാറയില്‍, മൊയ്ദുട്ടി വേളേരി, സി.പി അഷ്‌റഫ്, അന്‍വര്‍ ചുള്ളിമുണ്ട, ഷാനവാസ് പുളിക്കല്‍, ഹനീഫ പടിഞ്ഞാറെമൂല, നിസാമുദ്ദീന്‍ പനവൂര്‍ നേതൃത്വം നല്‍കി. കെ.സൈനുല്‍ ആബിദീന്‍, യു.അബ്ദുല്ല ഫാറൂഖി, ഷരീഫ് സാഗര്‍ എന്നിവരെ മെമെന്റോ നല്‍കി ആദരിച്ചു. ആക്ടിങ് ജന.സെക്രട്ടറി അബ്ദുസലാം ടി.കെ സ്വാഗതവും ട്രഷറര്‍ പി.കെ അഹമ്മ്ദ് ബല്ല കടപ്പുറം നന്ദിയുംപറഞ്ഞു.
The historical book 'Annoru Abu dhabi kalatth', published by the KMCC State Committee was released
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

കോവിഡ് വർധനയിൽ നിരീക്ഷണം ശക്തമാക്കി കേന്ദ്രം; ഏറ്റവും കൂടുതൽ രോഗികൾ കേരളത്തിൽ, ഇന്ന് റിപ്പോർട്ട് നൽകണം
National
• 10 hours ago
ബാഗും കുടയുമെടുത്ത് ഇറങ്ങാം... പുത്തൻ അറിവുനേടാം... വേനൽ അവധിക്ക് ശേഷം സംസ്ഥാനത്തെ സ്കൂളുകൾ ഇന്ന് തുറക്കും
Domestic-Education
• 10 hours ago
സ്‌കൂൾകാലം വൈബാക്കാം
Kerala
• 10 hours ago
രാജ്യത്ത് കൊവിഡ് കേസുകൾ വീണ്ടും ഉയരുന്നു; 3758 പേർക്ക് സ്ഥിരീകരണം, 1400 പേർ കേരളത്തിൽ
National
• 11 hours ago
പ്ലസ് വൺ പ്രവേശനം: ആദ്യ അലോട്ട്മെന്റ് ഇന്ന്; വിശദാംശങ്ങൾ അറിയാം
Kerala
• 11 hours ago
യു.പിയില്‍ വീണ്ടും ബുള്‍ഡോസര്‍ രാജ്; നോട്ടിസ് പോലും നല്‍കാതെ പള്ളി തകര്‍ത്തു
Kerala
• 12 hours ago
തീപ്പിടിത്തമുണ്ടായി ഒരു മാസം കഴിഞ്ഞു; എന്നിട്ടും പ്രവർത്തനസജ്ജമാകാതെ കോഴിക്കോട് മെഡി. കോളജ് അത്യാഹിത വിഭാഗം
Kerala
• 12 hours ago
ഗസ്സയില്‍ പട്ടിണി വയറുമായി ഭക്ഷണം തേടിവന്ന 31 പേരെ വെടിവച്ചുകൊന്ന് ഇസ്‌റാഈല്‍ സൈന്യം
International
• 12 hours ago
ഒമ്പത് വർഷത്തെ ഡിവില്ലിയേഴ്സിന്റെ റെക്കോർഡും തകർന്നു; ചരിത്രം തിരുത്തിയെഴുതി സ്‌കൈ
Cricket
• 19 hours ago
മഞ്ചേശ്വരത്ത് വൻ കഞ്ചാവ് വേട്ട; ഒരാൾ അറസ്റ്റിൽ
Kerala
• 20 hours ago
വെസ്റ്റ് ബാങ്കിലേക്കുള്ള അറബ് നയതന്ത്രജ്ഞരുടെ സന്ദര്‍ശനം ഇസ്‌റാഈല്‍ തടഞ്ഞത് സമാധാനത്തിന്റെ പാതയെ നിരാകരിക്കുന്നതിന്റെ തെളിവ്; സഊദി വിദേശകാര്യ മന്ത്രി
Saudi-arabia
• 21 hours ago
കൊച്ചിയിൽ കടലിൽ നാവിക ഉദ്യോഗസ്ഥനെ ഒഴുക്കിൽപ്പെട്ട് കാണാതായി; അപകടം പരിശീലനം നടത്തുന്നതിനിടെ
Kerala
• 21 hours ago
ഗൾഫ് സുപ്രഭാതം ഒന്നാം വാർഷികം; ശ്രദ്ധേയമായി മാധ്യമ സംവാദം
uae
• 21 hours ago
കണ്ണുതള്ളുന്ന ഓഫർ നൽകിയിട്ടും സിദാൻ നിരസിച്ചു, സഊദി വമ്പന്മാർക്ക് തിരിച്ചടി; റിപ്പോർട്ട്
Football
• 21 hours ago
രാജ്യത്ത് ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ കേരളത്തിൽ; രേഖപ്പെടുത്തിയത് ഒരു മരണം
Kerala
• a day ago
റഷ്യയില്‍ യുക്രൈന്റെ വമ്പന്‍ ഡ്രോണ്‍ ആക്രമണം; 40 വിമാനങ്ങള്‍ ആക്രമിച്ചെന്ന് അവകാശവാദം
International
• a day ago
ആദ്യം ബാഴ്സ, ഇപ്പോൾ പിഎസ്ജി; ചരിത്രത്തിൽ രണ്ടാമനായി പാരീസിന്റെ പടത്തലവൻ
Football
• a day ago
ഒറ്റയ്ക്ക് താമസിക്കുന്ന സ്ത്രീയെ വീട്ടില്‍ കയറി പീഡിപ്പിക്കാന്‍ ശ്രമിച്ചു; വാളയാര്‍ കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയ പ്രതി വീണ്ടും അറസ്റ്റില്‍
Kerala
• a day ago
ഗസ്സയിലെ ദുരിതാശ്വാസ കേന്ദ്രത്തിലേക്ക് പോകുന്നവര്‍ക്ക് നേരേ ഇസ്‌റാഈല്‍ സൈന്യത്തിന്റെ ആക്രമണം; 25 മരണം, നിരവധി പേര്‍ക്ക് പരുക്കേറ്റു
International
• 21 hours ago
തൊടുപുഴയിൽ മദ്യലഹരിയിൽ ഭാര്യയെ തീക്കൊളുത്തി കൊലപ്പെടുത്തി; ഭർത്താവ് അറസ്റ്റിൽ
Kerala
• a day ago
കണ്മുന്നിൽ നഷ്ടമായത് സ്വപ്നനേട്ടം; മെസിയും റൊണാൾഡോയും വാഴുന്ന അപൂർവ്വ ലിസ്റ്റിൽ ഇടം നേടാതെ സൂപ്പർതാരം
Football
• a day ago