
തിരക്കും അനാവശ്യമായ ധൃതിയും; വിമാനം നിര്‍ത്തുന്നതിന് മുമ്പേ എഴുന്നേറ്റാല്‍ പിഴ ചുമത്താന്‍ ഈ രാജ്യം

ഇസ്തംബൂള്‍: വിമാനം പൂര്‍ണമായും നിര്‍ത്തുന്നതിന് മുമ്പ് എഴുന്നേല്‍ക്കുകയോ ഓവര്‍ഹെഡ് ബിന്നുകള്‍ തുറക്കുകയോ പിഴ ചുമത്തുമെന്ന് തുര്‍ക്കി. ഇത്തരം പ്രവര്‍ത്തികള്‍ ചെയ്യുന്ന യാത്രക്കാര്‍ക്ക് 70 ഡോളറാകും ചുമത്തുക. അക്ഷമരായ യാത്രക്കാരെ ക്ഷമയുള്ളവരാക്കി മാറ്റാന്‍ ലക്ഷ്യമിട്ടാണ് തുര്‍ക്കി പുതിയ നിയമം നടപ്പാക്കാന്‍ ഒരുങ്ങുന്നത്.
വിമാനക്കമ്പനികള്‍ ഇതേക്കുറിച്ച് യാത്രക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കണമെന്ന് തുടര്‍ന്നും നിയമലംഘനങ്ങള്‍ ഉണ്ടാവുകയാണെങ്കില്‍ വിമാനക്കമ്പനികള്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നും തുര്‍ക്കി ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) ഉത്തരവിട്ടു.
വര്‍ദ്ധിച്ചുവരുന്ന സുരക്ഷാ ആശങ്കകളും യാത്രക്കാര്‍ വിമാനം നിര്‍ത്തുന്നതിന് മുമ്പ് തന്നെ എഴുന്നേല്‍ക്കുന്നതു മൂലമുണ്ടാകുന്ന പ്രശ്‌നങ്ങളും പരിഗണിച്ചാണ് തുര്‍ക്കിയുടെ നീക്കം. ലഗേജുകള്‍ വീവുന്നതും ഇടനാഴി തടസ്സപ്പെടുന്നതും മൂലം യാത്രക്കാര്‍ക്ക് പരുക്കേല്‍ക്കാന്‍ സാധ്യതയുണ്ടെന്ന് ഡിജിസിഎ മുന്നറിയിപ്പ് നല്‍കി.
പ്രതിവര്‍ഷം ദശലക്ഷണക്കിന് യാത്രക്കാര്‍ എത്തുന്ന പ്രമുഖ ടൂറിസം കേന്ദ്രം എന്ന നിലയില്‍ തുര്‍ക്കിയുടെ നടപടി സ്വാഗതാര്‍ഹമാണെന്ന് വ്യോമമേഖലയിലെ വിദഗ്ധര്‍ വ്യക്തമാക്കി.
വിമാനം പൂര്‍ണ്ണമായും നിര്‍ത്തി സീറ്റ് ബെല്‍റ്റ് അടയാളം ഓഫാക്കുന്നതുവരെ യാത്രക്കാര്‍ സീറ്റ് ബെല്‍റ്റുകള്‍ ഉറപ്പിച്ച് ഇരിക്കേണ്ടതുണ്ട്. ഓവര്‍ഹെഡ് കമ്പാര്‍ട്ടുമെന്റുകള്‍ തുറക്കുന്നതും ഇടനാഴിയില്‍ തിരക്ക് കൂട്ടുന്നതും നിരോധിച്ചിരിക്കുന്നു. നിയമലംഘകരെ അധികാരികള്‍ക്ക് റിപ്പോര്‍ട്ട് ചെയ്യുകയും പിഴ ചുമത്തുകയും ചെയ്യും.
ലോകത്തെ വൃത്തിയും ശുദ്ധിയുമുള്ള വിമാനത്താവളമായി ബഹ്‌റൈന്‍ ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ട് | Bahrain International Airport
എന്‍ഡിടിവി റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യയില്‍ ഈ പ്രശ്‌നം വളരെ സാധാരണമാണ്. വിമാനം താഴേക്ക് ഇറങ്ങുമ്പോള്‍ തന്നെ യാത്രക്കാര്‍ പലപ്പോഴും സീറ്റുകളില്‍ നിന്ന് ചാടിയിറങ്ങി ഇടനാഴിയില്‍ തിരക്ക് കൂട്ടാറുണ്ട്. ഇത് വിമാനത്തിനുള്ളില്‍ കുഴപ്പങ്ങള്‍ക്കും കാരണമാകുന്നു. ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) ഗുരുതരമായ പെരുമാറ്റത്തിനെതിരെ നിയന്ത്രണങ്ങള്‍ നടപ്പിലാക്കുന്നുണ്ടെങ്കിലും വളരെ അപൂര്‍വമായി മാത്രമേ കര്‍ശനമായ നടപടികള്‍ സ്വീകരിക്കാറുള്ളൂ.
Passengers who stand up before the aircraft has fully stopped may face fines in this country. The new rule targets unnecessary haste and prioritizes passenger safety on arrival.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

മഞ്ചേശ്വരത്ത് വൻ കഞ്ചാവ് വേട്ട; ഒരാൾ അറസ്റ്റിൽ
Kerala
• 20 hours ago
കുവൈത്തില്‍ രണ്ടു വീട്ടുജോലിക്കാര്‍ ആത്മഹത്യക്ക് ശ്രമിച്ചു; ഒരാള്‍ മരിച്ചു
Kuwait
• 20 hours ago
വെസ്റ്റ് ബാങ്കിലേക്കുള്ള അറബ് നയതന്ത്രജ്ഞരുടെ സന്ദര്‍ശനം ഇസ്‌റാഈല്‍ തടഞ്ഞത് സമാധാനത്തിന്റെ പാതയെ നിരാകരിക്കുന്നതിന്റെ തെളിവ്; സഊദി വിദേശകാര്യ മന്ത്രി
Saudi-arabia
• 21 hours ago
കൊച്ചിയിൽ കടലിൽ നാവിക ഉദ്യോഗസ്ഥനെ ഒഴുക്കിൽപ്പെട്ട് കാണാതായി; അപകടം പരിശീലനം നടത്തുന്നതിനിടെ
Kerala
• 21 hours ago
ഗൾഫ് സുപ്രഭാതം ഒന്നാം വാർഷികം; ശ്രദ്ധേയമായി മാധ്യമ സംവാദം
uae
• 21 hours ago
കണ്ണുതള്ളുന്ന ഓഫർ നൽകിയിട്ടും സിദാൻ നിരസിച്ചു, സഊദി വമ്പന്മാർക്ക് തിരിച്ചടി; റിപ്പോർട്ട്
Football
• 21 hours ago
ഗസ്സയിലെ ദുരിതാശ്വാസ കേന്ദ്രത്തിലേക്ക് പോകുന്നവര്‍ക്ക് നേരേ ഇസ്‌റാഈല്‍ സൈന്യത്തിന്റെ ആക്രമണം; 25 മരണം, നിരവധി പേര്‍ക്ക് പരുക്കേറ്റു
International
• a day ago
തൊടുപുഴയിൽ മദ്യലഹരിയിൽ ഭാര്യയെ തീക്കൊളുത്തി കൊലപ്പെടുത്തി; ഭർത്താവ് അറസ്റ്റിൽ
Kerala
• a day ago
കണ്മുന്നിൽ നഷ്ടമായത് സ്വപ്നനേട്ടം; മെസിയും റൊണാൾഡോയും വാഴുന്ന അപൂർവ്വ ലിസ്റ്റിൽ ഇടം നേടാതെ സൂപ്പർതാരം
Football
• a day ago
ബംഗ്ലാദേശ് കറന്‍സിയില്‍ നിന്ന് ഷെയ്ഖ് മുജീബുറഹ്മാന്‍ പുറത്ത്; പകരം ഹൈന്ദവ, ബുദ്ധ ക്ഷേത്രങ്ങള്‍
International
• a day ago
റഷ്യയില്‍ യുക്രൈന്റെ വമ്പന്‍ ഡ്രോണ്‍ ആക്രമണം; 40 വിമാനങ്ങള്‍ ആക്രമിച്ചെന്ന് അവകാശവാദം
International
• a day ago
ആദ്യം ബാഴ്സ, ഇപ്പോൾ പിഎസ്ജി; ചരിത്രത്തിൽ രണ്ടാമനായി പാരീസിന്റെ പടത്തലവൻ
Football
• a day ago
ഒറ്റയ്ക്ക് താമസിക്കുന്ന സ്ത്രീയെ വീട്ടില്‍ കയറി പീഡിപ്പിക്കാന്‍ ശ്രമിച്ചു; വാളയാര്‍ കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയ പ്രതി വീണ്ടും അറസ്റ്റില്‍
Kerala
• a day ago
ശാരീരിക ബന്ധത്തിന് വിസമ്മതിച്ചു; മുംബൈയിൽ ഭാര്യയെ തീക്കൊളുത്തി കൊല്ലാൻ ശ്രമിച്ച യുവാവ് പിടിയിൽ
National
• a day ago
കേരളത്തില്‍ വീണ്ടും കോവിഡ് മരണം; 24 വയസുള്ള യുവതി മരിച്ചു
Kerala
• a day ago
കുട്ടികളെ ആദ്യമായി സ്കൂളിലേക്ക് അയക്കുമ്പോള്‍ മാതാപിതാക്കളറിയാന്‍
Kerala
• a day ago
നടന്നത് 'ആസൂത്രിത' ആക്രമണം; ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്കെതിരെ കുറ്റം ചുമത്തി വിചാരണ
International
• a day ago
അയോധ്യയില്‍ രാമക്ഷേത്ര പാതയിലെ മാംസ വില്‍പ്പന ശാലകള്‍ അടച്ചുപൂട്ടാന്‍ യോഗി സര്‍ക്കാര്‍
Kerala
• a day ago
'വാരിയന്‍കുന്നത്തിനെ ചതിച്ച മണ്ണാണിത്, നമ്മളും ചതിക്കിരയായി; സ്വരാജിന് ക്ലീന്‍ ഇമേജ്, അഭിമാനത്തോടെ വോട്ട് ചോദിക്കാം': മുഖ്യമന്ത്രി
Kerala
• a day ago
ചാമ്പ്യൻസ് ലീഗ് മാത്രമല്ല, ബാലൺ ഡി ഓറും ഫ്രഞ്ച് മണ്ണിലേക്ക്; ലിസ്റ്റിൽ മുൻനിരയിൽ ഡെമ്പലെ
Football
• a day ago
യുഎഇ രൂപീകരിക്കുന്നതിനു മുമ്പേ രൂപീകരിക്കപ്പെട്ട പൊലിസ് സേന; ദുബൈ പൊലിസിന് ഇന്ന് 69-ാം പിറന്നാള്‍
uae
• a day ago