
ക്രമസമാധാനത്തിന് ഭീഷണി; മംഗളൂരുവില്‍ 36 പേരെ നാടുകടത്താനൊരുങ്ങി പൊലിസ്

മംഗളൂരു: നാടിന്റെ സമാധാനവും, സുരക്ഷയും മുന്‍നിര്‍ത്തി ദക്ഷിണ കന്നട ജില്ലയില്‍ നിന്ന് 36 പേരെ നാടുകടത്താന്‍ നിയമനടപടികള്‍ ആരംഭിച്ചു. സംഘപരിവാര്‍ പ്രവര്‍ത്തകരെ ഉള്‍പ്പെടെ നാടുകടത്താനാണ് സര്‍ക്കാര്‍ തീരുമാനം. കഴിഞ്ഞ കുറച്ച് നാളുകളായി ജില്ലയിലുണ്ടായ അക്രമ സംഭവങ്ങളെ തുടര്‍ന്നാണ് നടപടി.
ഹിന്ദുജാഗരണ്‍ വേദികെ പ്രസിഡന്റ് മഹേഷ് ഷെട്ടി തിമറോഡി, സംഘപരിവാര്‍ നേതാവ് ഭരത് കുംദേലു, ബിജെപി നേതാവ് അരുണ്‍ കുമാര്‍ പുത്തില എന്നിവരും ലിസ്റ്റില്‍ ഉള്‍പ്പെടും.
പുത്തൂര്‍ റൂറല്‍ പരിധിയില്‍ കിഷോര്‍ (34), രാകേഷ് കെ (30), നിശാന്ത് കുമാര്‍ (22) എന്നിവരും കഡബയില്‍ മുഹമ്മദ് നവാസും (32) ഉപ്പിനങ്ങാടി പരിധിയില്‍ സന്തോഷ് കുമാര്‍ റായ് എന്ന സന്തു അഡേക്കല്‍ (35), ജയറാം (25), ഷംസുദ്ദീന്‍ (36), സന്ദീപ് (24), മുഹമ്മദ് ഷാക്കിര്‍ (35), കാരയ അസീസ് എന്ന അബ്ദുള്‍ അസീസ് (36) എന്നിവരാണുള്ളത്.
ബണ്ട്വാള്‍ ടൗണ്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ഹുസൈനാര്‍ (46), മുഹമ്മദ് സഫാന്‍ (26), രാജേഷ് എന്ന രാജു (35), ഭുവി എന്ന ഭുവിത്ത് ഷെട്ടി (35) എന്നിവരാണ് നാടുകടത്തല്‍ പട്ടികയിലുള്ളത്.
വിട്ടല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ഗണേഷ് പൂജാരി (35), അബ്ദുള്‍ ഖാദര്‍ എന്ന ഷൗക്കത്ത് (34), ചന്ദ്രഹാസ് (23) എന്നിവരും ബെല്‍ത്തങ്ങാടി പരിധിയില്‍ മനോജ് കുമാര്‍ (37), മഹേഷ് ഷെട്ടി തിമരോഡി (53) എന്നിവരും പുത്തൂര്‍ ടൗണ്‍ പരിധിയില്‍ ഹക്കീം കൂര്‍നാട്ക എന്ന അബ്ദുള്‍ ഹക്കീം (38), അജിത് റായ് (39), അരുണ്‍കുമാര്‍ പുത്തില (54), മനീഷ് എസ് (34), അബ്ദുള്‍ റഹിമാന്‍ (38), കെ അസീസ് (48) എന്നിവരാണുള്ളത്.
ബണ്ട്വാള്‍ റൂറല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ പവന്‍ കുമാര്‍ (33), ചരണ്‍ എന്ന ചരണ്‍ രാജ് (28), അബ്ദുള്‍ ലത്തീഫ് (40), മുഹമ്മദ് അഷ്റഫ് (44), മൊയ്ദിന്‍ അഫ്ഗാന്‍ എന്ന അദ്ദു (24), ഭരത് രാജ് ബി എന്ന ഭരത് കുമേലു (38) എന്നിവരാണുള്ളത്.
സുള്ള്യയില്‍ ലതേഷ് ഗുണി (32), മനോഹര്‍ എന്ന മനു (40), ബെല്ലാരെയില്‍ പ്രസാദ് (35), ഷമീര്‍ കെ (38) എന്നിവരാണ് വിവിധ പൊലീസ് സ്റ്റേഷന്‍ പരിധികളില്‍ നാടുകടത്തല്‍ പട്ടികയിലുള്ള മറ്റുള്ളവര്‍.
നാട്ടില്‍ ക്രമസമാധാനം നിലനിര്‍ത്തുന്നതിനും, സാമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയുന്നതിനുമുള്ള മുന്‍കരുതല്‍ നടപടികളുടെ ഭാഗമാണ് നാടുകടത്തലെന്ന് പൊലിസ് അറിയിച്ചു.
Mangaluru police have initiated legal proceedings to deport 36 individuals from Dakshina Kannada district
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

പി.വി അൻവറിന് തിരിച്ചടി, ഒരു ഘട്ടത്തിലും പിന്തുണ നൽകില്ലെന്ന് ആം ആദ്മി പാർട്ടി; ചിഹ്നത്തിൽ ഇന്ന് തീരുമാനമാകും
Kerala
• 19 hours ago
25 വർഷങ്ങളുടെ കാത്തിരിപ്പ് അവസാനിച്ചു; ജർമ്മൻ കോട്ട തകർത്ത് പറങ്കിപ്പട ഫൈനലിൽ
Football
• 19 hours ago
വീണ്ടും യാത്രാ വിലക്കുമായി ട്രംപ്; 12 രാജ്യങ്ങളില്‍ നിന്നുള്ള പൗരന്‍മാര്‍ക്ക് അമേരിക്കയിലേക്ക് പ്രവേശനം നിരോധിച്ചു
International
• 19 hours ago
ലോക പരിസ്ഥിതി ദിനത്തിലെ ഹരിതം സഹകരണം പദ്ധതി നിലച്ചു; വൃക്ഷത്തൈ വിതരണം നിർത്തി
Kerala
• 20 hours ago
നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്; മുൻ വോട്ട് കണക്കുകൾ കൂട്ടിക്കുറച്ച് മുന്നണികൾ
Kerala
• 20 hours ago
ഗസ്സയില്‍ അടിയന്തര വെടിനിര്‍ത്തല്‍ വേണമെന്ന യുഎന്‍ രക്ഷാസമിതി പ്രമേയം വീറ്റോചെയ്തു; വീണ്ടും അമേരിക്കയുടെ ഇരട്ടത്താപ്പ്; കടുത്ത വിമര്‍ശനവുമായി ചൈന
latest
• 20 hours ago
കെ.സിയുടെ ക്ഷേമപെൻഷൻ പരാമർശത്തിൽ കോർത്ത് എൽ.ഡി.എഫ്; വിമർശനവുമായി മന്ത്രിമാർ, പ്രസ്താവന വളച്ചൊടിച്ചെന്ന് യു.ഡി.എഫ്
Kerala
• 21 hours ago
അറഫാ ദിനം പള്ളികളിൽ എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റിയുടെ ജാരിയ ഫണ്ട് ശേഖരണം
Kerala
• 21 hours ago
അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി സുതാര്യതാ റേറ്റിങ്; പട്ടികയില്‍ തുടര്‍ച്ചയായ മൂന്നാം വര്‍ഷവും യു.എ.ഇ
latest
• 21 hours ago
ഇത് ബാലകൃഷ്ണന്റെ പ്രതികാരം, നാലാം ക്ലാസിലെ തല്ലിന് 62 -ാം വയസിൽ തിരിച്ചടി; സംഭവം കാസർകോട്
Kerala
• 21 hours ago
രാജ്യത്തെ ജനസംഖ്യ, ജാതി സെൻസസ് എന്നിവയുടെ തീയതികൾ പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ
National
• 21 hours ago
ഒരൊറ്റ ഗേറ്റിലൂടെ ആയിരങ്ങള്‍ ഉള്ളിലേക്ക് ഇടിച്ചുകയറാന്‍ ശ്രമിച്ചു; വിജയാഹ്ലാദം ആര്‍ത്തനാദത്തിലേക്ക് വഴിമാറിയ നിമിഷം | Bengaluru Stampede Tragedy
latest
• a day ago
വനിതാ ഡോക്ടര്‍മാർ താമസിക്കുന്ന ഹോസ്റ്റലിൽ അതിക്രമിച്ച് കയറി അപമാനിക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ; യുവതി തന്ന റൂം നമ്പർ മാറി പോയെന്ന് യുവാവ്
Kerala
• a day ago
മൺസൂൺ കനത്തു; അടുക്കള ബഡ്ജറ്റ് കുത്തനേ ഉയരും; തക്കാളിക്കും ഉള്ളിക്കും വില വിലയേറുന്നു
Kerala
• a day ago
അപ്രതീക്ഷിതമായി ആളുകളെത്തിയത് ദുരന്തത്തിനിടിയാക്കി: കര്‍ണാടക മുഖ്യമന്ത്രി
Kerala
• a day ago
കുറ്റകൃത്യം നടക്കുന്നതിനു മുമ്പേ കണ്ടെത്താനുള്ള എഐ സംവിധാനവുമായി ഗവേഷകന് കൂടിയായ ദുബൈ പൊലിസിലെ ഉദ്യോഗസ്ഥന്
uae
• a day ago
ബെംഗളുരു ദുരന്തം; മരിച്ചവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് കർണാടക മുഖ്യമന്ത്രി
National
• a day ago
എഐ നിർമിത നഗ്നചിത്രങ്ങൾ കൊണ്ട് ഭീഷണി; സെക്സ്റ്റോർഷൻ തട്ടിപ്പിനിരയായി 16-കാരൻ ആത്മഹത്യ ചെയ്തു
International
• a day ago
'കഞ്ചാവിന്റെ സാന്നിധ്യം, ഈ മിഠായി കഴിക്കരുത്'; മുന്നറിയിപ്പുമായി ഒമാന്‍ ഭക്ഷ്യസുരക്ഷാ വിഭാഗം
oman
• a day ago
രാജ്യത്തെ ഞെട്ടിച്ച ചിന്നസ്വാമി സ്റ്റേഡിയം അപകടം; കർണാടക സർക്കാർ മജിസ്റ്റീരിയൽ അന്വേഷണം പ്രഖ്യാപിച്ചു
National
• a day ago
റീൽസ് എടുക്കാനായി പുഴയിലിറങ്ങി; ആറ് പെൺകുട്ടികൾക്ക് ദാരുണാന്ത്യം
National
• a day ago