
ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത് കെയറിലെ ഡോ. മുഹമ്മദ് നാസര്‍ മൂപ്പന്റെ നിര്യാണത്തില്‍ തേങ്ങി ദോഹയിലെ മലയാളികള്‍

ദോഹ: ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത് കെയറിലെ ഡോ. മുഹമ്മദ് നാസര്‍ മൂപ്പന്റെ നിര്യാണത്തില്‍ തേങ്ങി ദോഹയിലെ മലയാളി സമൂഹം. ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത് കെയര്‍ ഖത്തര്‍ മെഡിക്കല്‍ ഡയറക്ടറും പ്രമുഖ ENT കണ്‍സള്‍ട്ടന്റുമായ ഡോ. മുഹമ്മദ് നാസര്‍ മൂപ്പന്‍(69) ദുബൈയില്‍ വച്ച് ഇന്നലെയാണ് നിര്യാതനായത്. ഖത്തറിലെ ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത് കെയറിന്റെ വളര്‍ച്ചയില്‍ വലിയ പങ്കുവഹിച്ച വ്യക്തിത്വം കൂടിയായിരുന്നു.
കോഴിക്കോട് മെഡിക്കല്‍ കോളേജ്, ജെ.ജെ.എം മെഡിക്കല്‍ കോളേജ് മൈസൂര്‍ എന്നിവിടങ്ങളില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കിയ ഡോ. നാസര്‍ മൂപ്പന്‍ 2002ലാണ് ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത് കെയറിന്റെ ഭാഗമായത്.
ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത് കെയര്‍ സ്ഥാപകനും ചെയര്‍മാനുമായ ഡോ. ആസാദ് മൂപ്പന്റെ സഹോദരീ പുത്രനാണ്.
പരേതനായ ഡോ.സൈനുദ്ധീന്‍ മൂപ്പന്‍ ആണ് പിതാവ്.
മാതാവ്: പരേതയായ സുലൈഖ. ഭാര്യ: വാഹിദ. മക്കള്‍: നദ(ദുബൈ), നിമ്മി(ദുബൈ), സൈന്‍(ആസ്‌ട്രേലിയ). മരുമക്കള്‍: ഹാനി, ദര്‍വീശ്, നഹീദ.
നിര്യാണത്തില്‍ ആസാദ് മൂപ്പന്‍ അനുശോചിച്ചു.
അദ്ദേഹത്തിന്റെ അനുശോചന സന്ദേശം:
'ആസ്റ്റര്‍ ഖത്തറിലെ നമ്മുടെ മെഡിക്കല്‍ ഡയറക്ടറും ഇ.എന്‍.ടി. കണ്‍സള്‍ട്ടന്റുമായ ഡോ. നാസര്‍ മൂപ്പന്റെ വിയോഗം, അഗാധമായ ദുഖവും, ആഴത്തിലുള്ള നഷ്ടവുമാണ് സൃഷ്ടിച്ചിരിക്കുന്നത്.
ഡോ. നാസര്‍ നമ്മുടെ മെഡിക്കല്‍ സമൂഹത്തിന്റെ തൂണായിരുന്നുവെന്നതുപോലെ, കരുണയുള്ള ഡോക്ടറും പ്രതിബദ്ധത നിറഞ്ഞ നേതൃ മുഖവും ആസ്റ്റര്‍ കുടുംബത്തിലെ അനേകം സുഹൃത്തുക്കള്‍ക്കിടയിലെ പ്രിയപ്പെട്ട സഹപ്രവര്‍ത്തകനുമായിരുന്നു. വര്‍ഷങ്ങളായി, ഡോ. നാസര്‍ വിശ്വാസ്യതയും സഹാനുഭൂതിയും നിറഞ്ഞ മൂല്യങ്ങള്‍ ചേര്‍ത്തുപിടിച്ച് മറ്റുള്ളവര്‍ക്കായുള്ള സേവനത്തിന് തന്റെ ജീവിതം സമര്‍പ്പിച്ചു.
ഖത്തറില്‍ ആരോഗ്യസംരക്ഷണ മേഖലയ്ക്ക് അദ്ദേഹം നല്‍കിയ സംഭാവനകള്‍ മായാതെ നിലകൊള്ളും. അദ്ദേഹത്തിന്റെ കരുതലിലും, പിന്തുണയിലും ആശ്വാസം നേടിയ അനേകം ജീവിതങ്ങളിലൂടെ അദ്ദേഹത്തിന്റെ ഓര്‍മ്മകള്‍ എന്നും നിലനില്‍ക്കും. ഞാനും ആസ്റ്റര്‍ ഡി.എം. ഹെല്‍ത്ത്‌കെയര്‍ കുടുംബമൊന്നാകെയും, അദ്ദേഹത്തിന്റെ കുടുംബത്തിനും പ്രിയപ്പെട്ടവര്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും, അദ്ദേഹത്തെ പരിചയപ്പെട്ട എല്ലാ ആളുകള്‍ക്കും ഹൃദയത്തില്‍ നിന്നുള്ള അനുശോചനം രേഖപെടുത്തുന്നു.
അദ്ദേഹത്തിന്റെ ആത്മാവിന് നിത്യ ശാന്തി ലഭിക്കാന്‍ പ്രാര്‍ത്ഥിക്കുന്നു.'
ഡോ. അസാദ് മൂപ്പന്‍
(സ്ഥാപക ചെയര്‍മാന്‍, ആസ്റ്റര്‍ ഡി.എം. ഹെല്‍ത്ത്‌കെയര്‍).
Malayalis in Doha mourn the passing of Dr. Muhammad Nasser Moopan of Aster DM Healthcare
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

എംഎസ്‌സി എൽസ 3 കപ്പൽ മറിഞ്ഞതിൽ കേസെടുത്ത് കേരളം; ഉടമ ഒന്നാം പ്രതി, ഷിപ്പ് മാസ്റ്റർ രണ്ടാം പ്രതി
Kerala
• a day ago
കപ്പലിലെ തീ ഇനിയും അണയ്ക്കാനായില്ല; കോരിച്ചൊരിയുന്ന മഴയിലും തീ ആളിപ്പടരുന്നു, ശ്രമം തുടർന്ന് നേവിയും കോസ്റ്റ് ഗാർഡും
Kerala
• a day ago
സർക്കാർ സ്വീകരിക്കുന്നത് കുറ്റവാളികളെ സംരക്ഷിക്കുന്ന നിലപാട്; ജാമ്യത്തിനെതിരെ മേൽകോടതിയെ സമീപിക്കുമെന്ന് ഷഹബാസിന്റെ പിതാവ് ഇഖ്ബാൽ
Kerala
• a day ago
സമസ്ത ലഹരിവിരുദ്ധ കാംപയിൻ 10 ലക്ഷം പേര്‍ ഒപ്പിട്ട ഭീമഹരജി ഇന്ന് മുഖ്യമന്ത്രിക്ക് സമര്‍പ്പിക്കും
organization
• a day agoസമസ്ത നൂറാം വാർഷികം സ്വാഗതസംഘം രൂപീകരണം; സംസ്ഥാനതല ഉദ്ഘാടനം ഇന്ന് ഉച്ചയ്ക്ക് 02 മണിക്ക്
Kerala
• a day ago
ഷഹബാസ് വധം: വിദ്യാർഥികളായ ആറ് കുറ്റാരോപിതർക്കും ജാമ്യം
Kerala
• a day ago
കേരള തീരത്ത് മുങ്ങിയ കപ്പലിന്റെ ഉടമ അദാനിയുടെ വ്യാപാര പങ്കാളിയെന്ന് റിപ്പോർട്ട്
Kerala
• a day ago
അധ്യാപക പുനർനിയമന കൈക്കൂലി: അന്വേഷണം സെക്രട്ടറിയേറ്റിലേക്ക്, പ്രതിയെ ഇന്ന് കസ്റ്റഡിയിൽ വാങ്ങും
Kerala
• a day ago
ലോകകപ്പ് യോഗ്യത നേടി ബ്രസീൽ ടീം; പുതിയ കോച്ച് പണി തുടങ്ങി
Football
• a day ago
അതിജീവന കഥയിലെ വേറിട്ട അധ്യായം; അശ്വതി ടീച്ചർക്കൊപ്പം മക്കളും ഇനി മുണ്ടക്കൈ സ്കൂളിൽ
Kerala
• a day ago
എറണാകുളത്ത് പാസ്റ്റർമാരുടെ പ്രാർഥനാ പരിപാടിയിൽ പാകിസ്ഥാന്റെ പതാക; കേസെടുത്ത് പൊലിസ്
Kerala
• a day ago
കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം ജില്ലകളിലെ തീരങ്ങളില്‍ നിന്നു കടല്‍വെളളവും ചെളിയും ശേഖരിച്ചു പരിശോധിക്കും; കത്തിയ കപ്പലിലെ വിഷവസ്തുക്കളും കീടനാശിനികളും ഭീഷണി
Kerala
• a day ago
മൺസൂൺ; ട്രെയിനുകൾക്ക് വേഗം കുറയും; 22 ട്രെയിനുകളുടെ സമയം മാറും
Kerala
• a day ago
രാത്രിയില്‍ വീടിനു പുറത്തേക്കിറങ്ങിയ 87കാരി 30 അടി താഴ്ചയുള്ള കിണറ്റില്‍ വീണു; കൊടും തണുപ്പത്ത് മോട്ടോറില്‍ പിടിച്ചു കിടന്നത് മണിക്കൂറുകള്‍
Kerala
• a day ago
തൊഴിലുറപ്പ് പദ്ധതിക്കും കടുംവെട്ട്; തൊഴിൽ ദിനങ്ങൾ കുറയും; വരിഞ്ഞുമുറുക്കി കേന്ദ്രം
Kerala
• a day ago
ക്വട്ടേഷന്‍ നല്‍കിയത് 20 ലക്ഷം രൂപ; കൊലക്ക് ശേഷം യാത്ര ചെയ്തത് ടൂറിസ്റ്റ് ടാക്സിയില്‍; ഹണിമൂണ്‍ കൊലപാതകത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
Kerala
• a day ago
കെനിയയിലെ വാഹനാപകടത്തില്‍ മരിച്ച മലയാളി പ്രവാസികളുടെ പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി
qatar
• a day ago
വീണ്ടും മഴ; ഇന്ന് 9 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ജാഗ്രത നിര്‍ദേശം
Kerala
• a day ago
'ഞങ്ങളിറങ്ങിയാൽ ആരുടെ പെട്ടിയിലും വോട്ട് വീഴില്ല'; തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കാൻ ആദിവാസികൾ
Kerala
• a day ago
ജമാഅത്ത്, പി.ഡി.പി, ഹിന്ദു മഹാസഭ; പിന്തുണയെച്ചൊല്ലി മുന്നണികൾ പോർമുഖത്ത്
Kerala
• a day ago
കാട്ടുതീപോലെ പടർന്ന് കലാപം; സൈന്യത്തെ വിന്യസിച്ച് ട്രംപ്
International
• a day ago