HOME
DETAILS

യാത്രക്കാരുടെ വർധനവ്; തിരുവനന്തപുരം നോർത്ത്-മംഗളൂരു സ്പെഷ്യൽ ട്രെയിൻ വീണ്ടും വരുന്നു

  
June 09 2025 | 11:06 AM

Increase in passengers Thiruvananthapuram North-Mangalore special train is coming again

പാലക്കാട്: യാത്രക്കാരുടെ തിരക്ക് വർധിച്ചതിന്റെ സാഹചര്യത്തിൽ തിരുവനന്തപുരം നോർത്ത്-മംഗളൂരു സ്പെഷ്യൽ ട്രെയിൻ വീണ്ടും വരുന്നു. തിരുവനന്തപുരത്തു നിന്നുള്ള സർവീസ് ജൂൺ 16നും മംഗളൂരുവില നിന്നുമുള്ള സർവീസ് ജൂൺ 17നുമാണ് ആരംഭിക്കുക.

തിരുവനന്തപുരത്തു നിന്നും ജൂൺ 16ന് വൈകുന്നേരം 5.30ന് പുറപ്പെടുന്ന ട്രെയിൻ അടുത്ത ദിവസം രാവിലെ മംഗളൂരു ജംഗ്ഷനിൽ എത്തും. ജൂൺ 30 വരെയാണ് സർവീസ് നടത്തുക. ജൂൺ 17ന് വൈകുന്നേരം 3.15ന് മംഗളൂരുവിൽ നിന്നും ട്രെയിൻ പിറ്റേന്ന് പുലർച്ചെ 3.35ന് തിരുവനന്തപുരത്തെത്തും.

ജൂലൈ ഒന്ന് വരെയാണ് ഈ സർവീസ് ഉണ്ടാവുക. സ്പെഷ്യൽ ട്രെയിനുകൾ തിങ്കൾ, ചൊവ്വ എന്നീ ദിവസങ്ങളിലാണ് ഉണടായിരിക്കുക. 14 സെക്കൻഡ് ക്ലാസ് കോച്ചുകളും ട്രെയിനിൽ ഉണ്ടാകും. 

Increase in passengers Thiruvananthapuram North-Mangalore special train is coming again



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സമസ്തയില്ലാത്ത കേരളത്തെക്കുറിച്ച് ചിന്തിക്കാൻ പോലും കഴിയില്ല, വർഗീയതയുടെ കാലത്ത് സമസ്തയുടെ സാന്നിധ്യം ആശ്വാസകരം: പ്രതിപക്ഷ നേതാവ്

Kerala
  •  20 hours ago
No Image

'സാമൂഹിക-സാംസ്‌കാരിക മേഖലയില്‍ കലര്‍ന്നൊഴുകുന്ന പ്രസ്ഥാനമാണ് സമസ്ത'; സമസ്തയുടെ ചരിത്രം പറഞ്ഞും നേതാക്കളെ സ്മരിച്ചും മുഖ്യമന്ത്രി പിണറായി വിജയന്‍

Kerala
  •  20 hours ago
No Image

പ്ലസ് വൺ ക്ലാസുകളിൽ 10 ശതമാനം മാർജിനൽ സീറ്റ് വർധനവിന് മന്ത്രിസഭാ അനുമതി

Kerala
  •  20 hours ago
No Image

സമസ്ത ചരിത്രം 'കോൺഫ്ലുവൻസ് ' കോഫി ടേബിൾ ബുക്ക് പ്രകാശനം ചെയ്തു

Kerala
  •  20 hours ago
No Image

കൊച്ചി കപ്പൽ അപകടം: സാധാരണക്കാർക്കൊപ്പം നിൽക്കേണ്ട സർക്കാർ കോർപറേറ്റുകൾക്ക് വേണ്ടി നാടിനെ ഒറ്റുകൊടുക്കുന്നു- വി.ഡി സതീശൻ

Kerala
  •  21 hours ago
No Image

വിയര്‍ത്തൊലിപ്പിച്ച മെയ് മാസത്തിന് വിട!, മെയ് 24ന് അല്‍ഐനില്‍ രേഖപ്പെടുത്തിയത് 51.6 ഡിഗ്രി സെല്‍ഷ്യസ്; 20 വര്‍ഷത്തിനിടയിലെ യുഎഇയിലെ ഏറ്റവും ഉയര്‍ന്ന താപനില

uae
  •  21 hours ago
No Image

കെനിയ വാഹനാപകടം: മലയാളികളുടെ മൃതദേഹം നാട്ടിലെത്തിക്കാൻ കേന്ദ്ര ഇടപെടൽ ആവശ്യപ്പെട്ട് മുഖ്യമന്ത്രി

Kerala
  •  21 hours ago
No Image

ആധാറും ഒടിപിയും നിർബന്ധം; ഇല്ലെങ്കിൽ തത്കാൽ ടിക്കറ്റ് റിസർവേഷൻ ബുക്കിംഗ് നടക്കില്ല

National
  •  21 hours ago
No Image

മതപഠനം നടത്തുന്ന പന്ത്രണ്ട് ലക്ഷത്തോളം വിദ്യാര്‍ത്ഥികളെ ബാധിക്കും; സ്‌കൂള്‍ സമയമാറ്റത്തില്‍ മുഖ്യമന്ത്രിയെ ഇരുത്തികൊണ്ട് സയ്യിദ് ജിഫ്‌രി മുത്തുക്കോയ തങ്ങളുടെ ഓര്‍മ്മപ്പെടുത്തല്‍

Kerala
  •  21 hours ago
No Image

മകനെ രക്ഷപ്പെടാന്‍ അനുവദിച്ചില്ല; ഭയന്നുവിറച്ച മക്കളുമായി ട്രെയിനിന് മുന്നില്‍ ചാടി ജീവനൊടുക്കി യുവാവ്

National
  •  a day ago