HOME
DETAILS

ചോക്ലേറ്റ് മൗസ്

  
June 11 2025 | 06:06 AM

Easy Chocolate Mousse Recipe for Chocolate Lovers


എല്ലാവര്‍ക്കും ഇഷ്ടമാണ് ചോക്ലേറ്റ്. പ്രത്യേകിച്ച് കുട്ടികള്‍ക്ക്. എത്ര കിട്ടിയാലും മതിവരില്ല. അതുകൊണ്ട് തന്നെ ചോക്ലേറ്റ് കൊണ്ട് നമ്മള്‍ പലതരത്തിലുള്ള പലഹാരങ്ങളും ഡ്രിങ്ക്‌സും ഐസ്‌ക്രീമും കെയ്ക്കുമൊക്കെ ഉണ്ടാക്കാറുമുണ്ട്. എന്നാല്‍ ചോക്ലേറ്റ് പ്രിയര്‍ക്കായി എളുപ്പത്തില്‍ തയാറാക്കാവുന്ന ഓന്നാണ് ചോക്ലേറ്റ് മൗസ്.

 

 

choooc.jpg

ചേരുവകള്‍

ചോക്ലേറ്റ്
വാനില എസന്‍സ്
വിപ്പിങ് ക്രിം
പഞ്ചസാര

 

choko.jpg


ഉണ്ടാക്കുന്ന വിധം

ഒരു പാത്രത്തില്‍ ചോക്ലേറ്റും വെള്ളവും ചേര്‍ത്ത് ഉരുക്കിയെടുക്കുക. ഇതിലേക്ക് വാനില ചേര്‍ത്തു തീ ഓഫ് ചെയ്യുക. തണുത്തതിനു ശേഷം പഞ്ചസാരയും ക്രീമും ചേര്‍ത്ത് നന്നായി ഇളക്കുക.

 

chok4.jpg

ഇനി ഇതൊരു സെര്‍വിങ് ഗ്ലാസിലേക്ക് ഒഴിക്കുക. മുകളില്‍ ഗ്രേറ്റ് ചെയ്തു വച്ച ചോക്ലേറ്റ് വച്ച് അലങ്കരിക്കാവുന്നതാണ്. വെരി സിംപിള്‍, വെരി ടേസ്റ്റി. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലൈസൻസ് ഓട്ടോ ഓടിക്കാന്‍ മാത്രം; ഡ്രൈവറുടെ ‘ലോക്കർ ബിസിനസ്സിന് പൂട്ടിട്ട് പൊലീസ്

National
  •  a day ago
No Image

വിമാന ദുരന്തം: വിമാനത്തിൽ ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രൂപാണിയും, ഗുരുതര പരുക്ക്

National
  •  a day ago
No Image

90-കളുടെ ഹീറോ തിരികെ; നീണ്ട മൂക്കുള്ള ട്രക്കുകൾ ഇന്ത്യൻ റോഡുകളിലേക്ക് തിരിച്ചെത്തുന്നു

National
  •  2 days ago
No Image

അഹമ്മദാബാദ് വിമാന ദുരന്തം: നൂറിലേറെ പേര്‍ മരിച്ചതായി പ്രാദേശിക മാധ്യമങ്ങള്‍

National
  •  2 days ago
No Image

വധുവിന് വിവാഹ സമ്മാനമായി മാതാപിതാക്കൾ നൽകിയത് 60 ലക്ഷം രൂപ വിലമതിക്കുന്ന 100 സിവെറ്റ് പൂച്ചകൾ

International
  •  2 days ago
No Image

പ്രൈവറ്റ് ബസും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് 85 പേർക്ക് പരുക്ക്; 61 പേരെ ആശുപത്രിയിലേക്ക് മാറ്റി

Kerala
  •  2 days ago
No Image

'തുരുമ്പെടുത്ത ഇരുമ്പുദണ്ഡുകള്‍ കൊണ്ട് അവരെ ബലാത്സംഗം ചെയ്യുക,അവരില്‍ നിന്ന് രക്തമൊഴുകുവോളം...' ഇസ്‌റാഈലി സൈനികര്‍ക്ക് കോഫീബാഗില്‍ സന്ദേശം 

International
  •  2 days ago
No Image

വനിതാ പൊലിസുകാർ വസ്ത്രം മാറുന്നിടത്ത് ഒളിക്യാമറ വെച്ച് പൊലിസുകാരൻ; ദൃശ്യങ്ങൾ പകർത്തി അയച്ചുനൽകിയ സി.പി.ഒ പിടിയിൽ

crime
  •  2 days ago
No Image

കെനിയയില്‍ ബസ് അപകടത്തില്‍ മരിച്ച ജസ്‌നയുടെയും കുഞ്ഞിന്റെയും മൃതദേഹങ്ങള്‍ ഇന്ന് നാട്ടിലെത്തിക്കും

qatar
  •  2 days ago
No Image

UPSC പ്രിലിമിനറി ഫലം പ്രഖ്യാപിച്ചു; 14,161 പേർക്ക് യോഗ്യത, ഫലം പരിശോധിക്കാം

Domestic-Education
  •  2 days ago