
ബീഫ് വാങ്ങുമ്പോള്‍ നല്ലതാണോ ചീത്തയാണോ എന്ന് എങ്ങനെയാണ് തിരിച്ചറിയുക..?

മലയാളിക്ക് പ്രിയപ്പെട്ടവയാണ് ബീഫ്. ബീഫ് ഫ്രൈ, ബീഫ് ബിരിയാണി, ബീഫ് കപ്പ, ഇങ്ങനെ പലതരത്തിലുള്ള കോമ്പിനേഷനുകളും ഇഷ്ടമുള്ളവരാണ് മലയാളികള്‍. അവധിദിവസങ്ങളില്‍ ആസ്വദിച്ചു കഴിക്കാന്‍ വേണ്ടി ബീഫ് വാങ്ങുന്നവരാണ് പലരും. എന്നാല്‍ വാങ്ങിയ ബീഫ് നല്ലതാണോ ചീത്തയാണോ എന്ന് എങ്ങനെ മനസിലാവും. ഇതിനായി ചെറിയൊരു ട്രിക്കുണ്ട്.
നമ്മള്‍ വാങ്ങിയ ബീഫിന്റെ നിറവും മണവും ഗുണവും അത് പാക്ക് ചെയ്തിരിക്കുന്നതു വരെ ശ്രദ്ധിക്കണം. നല്ല ബീഫാണോ എന്ന് നിറം കണ്ടാല്‍ തന്നെ മനസിലാക്കാം. നിറം കാണുമ്പോള്‍ ഫ്രഷ് ബീഫ് ആണോ എന്നു മനസിലാക്കാവുന്നതാണ്. ഫ്രഷായ ബീഫിന് എപ്പോഴും നല്ല ചുവപ്പ് നിറമായിരിക്കും ഉണ്ടാവുക.
പുതിയ ഇറച്ചിയാണെന്നതിന്റെ പ്രധാനസൂചന തന്നെയാണിത്. അതേ സമയം ഗ്രൗണ്ട് ബീഫ് ആണെങ്കില്‍ പുറത്ത് നല്ല ബ്രൈറ്റ് റെഡും അകത്ത് ചെറിയ ബ്രൗണ്‍ നിറവുമായിരിക്കും. ഇത് ഓക്‌സിഡേഷന്‍ മൂലവും സംഭവിക്കാം. അതേസമയം പഴയ ഇറച്ചിയാണെങ്കില്‍ ഇറച്ചിക്ക് ഇരുണ്ട നിറമായിരിക്കും. പേശികളുടെ നാരുകള്‍ ദുര്‍ബലമാവുന്നത് കൊണ്ടാണ് ഇത്തരത്തില്‍ നിറം മാറുന്നത്.
മണം
നല്ല ഫ്രഷ് ബീഫാണെങ്കില്‍ വൃത്തിയുള്ള നല്ല മണമായിരിക്കും. അതിനു വേറെ മണമൊന്നും ഉണ്ടാവാനുള്ള സാധ്യതയില്ല. എന്തെങ്കിലും രൂക്ഷഗന്ധമോ മറ്റോ ഉണ്ടെങ്കില്‍ മാംസം കേടായതാണെന്ന് ഉറപ്പിക്കാം. ചിലപ്പോള്‍ കണ്ടാല്‍ മനസിലാവണമെന്നും ഇല്ല. വേവിക്കുമ്പോള്‍ ചീത്തമണം വരുന്നതാണ്. അങ്ങനെ മണമുണ്ടായാല്‍ കേടുവന്ന ബീഫാണെന്നു മനസിലാക്കാം. അത് കഴിക്കാതിരിക്കുന്നതാണ് നല്ലത്.
മാര്‍ബ്ലിങ്
മാംസത്തിലടങ്ങിയ കൊഴുപ്പിന്റെ അടയാളത്തിനെയാണ് മാര്‍ബ്ലിങ് എന്ന് പറയുന്നത്. ഇതാണ് ബീഫിന്റെ ഗുണനിലവാരം അളക്കുന്നതിലെ ഘടകം. ബീഫിന്റെ രുചിയും സ്മൂത്ത്‌നെസും വര്‍ധിപ്പിക്കാന്‍ മാര്‍ബ്ലിങ് നല്ലതായിരിക്കണം. മാര്‍ബ്ലിങ് കുറവാണെങ്കില്‍ അതിനു രുചിയും കുറവായിരിക്കും.
കൊഴുപ്പ്
കൊഴുപ്പ് നോക്കിയും നമുക്ക് ബീഫ് മികച്ചതാണോ എന്നു മനസിലാക്കാം. വെള്ള നിറത്തിലോ ചെറിയ രീതിയില്‍ മഞ്ഞ കലര്‍ന്ന നിറത്തിലോ ആയിരിക്കും കൊഴുപ്പുള്ള ഭാഗം. ഇവ കഴിക്കുന്ന ഭക്ഷണത്തിനനുസരിച്ചായിരിക്കും കൊഴുപ്പിന്റെ നിറവ്യത്യാസവും.
പുല്ല് കഴിക്കുന്ന മൃഗമാണെങ്കില്‍ അതിന്റെ കൊഴുപ്പ് മഞ്ഞ നിറമായിരിക്കും. ഉയര്‍ന്ന ഗുണനിലവാരമുള്ള ബീഫായിരിക്കും ഇത്തരത്തിലുള്ളത്. ധാന്യങ്ങള്‍ കഴിക്കുന്നവയാണെങ്കില്‍ കൊഴുപ്പിന്റെ നിറം വെള്ളയും ആയിരിക്കും.
Beef is a favorite delicacy for many Malayalis, enjoyed in dishes like beef fry, beef biryani, and beef with tapioca. While many buy beef to enjoy on weekends or special occasions, it’s important to ensure that the meat is fresh and safe before cooking. Here's how to identify good-quality beef using a few simple checks
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

വേനല്‍ക്കാലത്ത് ജീവനക്കാര്‍ക്ക് ഫ്‌ളെക്‌സിബിള്‍ വര്‍ക്ക് ടൈം പ്രഖ്യാപിച്ച് ദുബൈ സര്‍ക്കാര്‍
uae
• 2 days ago
ഹൈഫയിലെ എണ്ണ ശുദ്ധീകരണ ശാലയും ഭാഗികമായി തകര്‍ന്നു; ഇറാന്റെ തിരിച്ചടിയില്‍ ഇസ്‌റാഈലിന് കനത്ത നാശനഷ്ടം
International
• 2 days ago
മെഡിറ്ററേനിയന്‍ സമുദ്രത്തില്‍ കുടുങ്ങിയ അഭയാര്‍ഥികള്‍ക്ക് രക്ഷകരായി കുവൈത്തിന്റെ എണ്ണ കപ്പല്‍
Kuwait
• 2 days ago
ഇതിഹാസ പരിശീലകന്റെ കീഴിൽ പന്തുതട്ടാൻ നെയ്മർ; സൂപ്പർതാരത്തെ സ്വന്തമാക്കാൻ യൂറോപ്യൻ ക്ലബ്
Football
• 2 days ago
സംസ്ഥാനത്ത് അതിതീവ്രമഴ, നാല് ജില്ലകളില്‍ റെഡ് അലര്‍ട്ട്
Weather
• 2 days ago
ഇറാനിലെ ആണവ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ഇസ്‌റാഈല്‍? ജനങ്ങള്‍ ഒഴിയണമെന്ന് മുന്നറിയിപ്പ്, പ്രതിരോധ മന്ത്രാലയത്തിന് നേരെ ആക്രമണമെന്നും റിപ്പോര്‍ട്ട്
International
• 2 days ago
മരണപ്പെട്ട ഭാര്യയുടെ അന്ത്യാഭിലാഷം നിറവേറ്റാന്‍ ഗുജറാത്തിലെത്തി; എയര്‍ ഇന്ത്യാ വിമാനാപകടത്തില്‍ ജീവന്‍ പൊലിഞ്ഞു, നൊമ്പരമായി അര്‍ജുന്‍ പഠോലിയ
National
• 2 days ago
കുവൈത്തില്‍ പ്രവാസി മലയാളി മരിച്ചു| | Kuwait Malayali Death
Kuwait
• 2 days ago
സ്വന്തം മണ്ണിൽ ഇന്ത്യക്കായി മിന്നി തിളങ്ങാൻ സഞ്ജു; വമ്പൻ പോരട്ടം ഒരുങ്ങുന്നു
Cricket
• 2 days ago
അവൻ ഇന്ത്യയുടെ വലിയ താരം, ഇംഗ്ലണ്ടിനെതിരെ മികച്ച പ്രകടനം നടത്തും: മൈക്കൽ ക്ലർക്ക്
Cricket
• 2 days ago
ഫുട്ബോൾ കളിക്കാൻ എന്നെ പ്രചോദിപ്പിച്ചത് അദ്ദേഹമാണ്: ഇതിഹാസത്തെക്കുറിച്ച് ഡെമ്പലെ
Football
• 2 days ago
ഇസ്റാഈലിന്റെ എഫ്-35 വിമാനങ്ങള്‍ ഇറാന് വെടിവെച്ചിട്ടു?; തകര്‍ത്തത് 700 കോടി വിലവരുന്ന യുദ്ധവിമാനം
International
• 2 days ago
മറീന പ്രദേശത്തെ കെട്ടിടത്തിലുണ്ടായ തീപിടുത്തത്തെത്തുടര്‍ന്ന് നിര്‍ത്തിവച്ചിരുന്ന ദുബൈ ട്രാം സര്‍വീസുകള്‍ പുനരാരംഭിച്ചു
uae
• 2 days ago
കെനിയ വാഹനാപകടം: മലയാളികളുടെ മൃതദേഹം നാട്ടിലെത്തിച്ചു
International
• 2 days ago
ഇറാന് തിരിച്ചടിയില്‍ ഞെട്ടി ഇസ്‌റാഈല്‍; എട്ട് മരണം, 200 പേര്‍ക്ക് പരുക്ക്, 35 പേരെ കാണാനില്ല
International
• 2 days ago
ഇസ്‌റാഈല്‍-ഇറാന് സംഘര്‍ഷങ്ങള്‍ക്കിടെ ഫ്രഞ്ച്, ഇറ്റലി രാഷ്ട്രത്തലവന്മാരുമായി ഫോണില്‍ സംസാരിച്ച് യുഎഇ പ്രസിഡന്റ്
uae
• 2 days ago
'ഒരു നിശബ്ദ നക്ഷത്രമായി ഞാന്‍ കത്തുന്നു...'; കൊല്ലപ്പെട്ടവരില്‍ യുവ ഇറാനി കവിയത്രി പര്‍ണിയ അബ്ബാസിയും; വൈറലായി അവരുടെ ഹിറ്റ് കവിത
Trending
• 2 days ago
ആലപ്പുഴയില്‍ കാര്‍ തോട്ടില്‍ വീണ് യുവാവ് മരിച്ചു
Kerala
• 2 days ago
ഉത്തരാഖണ്ഡ് ഹെലികോപ്റ്റര്‍ അപകടം; മരണസംഖ്യ ഏഴായി
National
• 2 days ago
യുഎഇയിലാണോ ജോലി ചെയ്യുന്നത്? കമ്പനിയില്‍ നിന്ന് വാര്‍ഷികാവധി ലഭിക്കുന്നില്ലേ? എങ്കില്‍ വഴിയുണ്ട്
uae
• 2 days ago
ആദ്യം വ്യാജ ലിങ്കുകള്‍ അയച്ച് ബാങ്ക് വിവരങ്ങള്‍ ചോര്‍ത്തും; പിന്നീട് ബാങ്ക് അക്കൗണ്ട് കാലിയാക്കും, തട്ടിപ്പു സംഘത്തെ പൂട്ടി ദുബൈ പൊലിസ്
uae
• 2 days ago