HOME
DETAILS

ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ പങ്കെടുക്കുന്ന കേരള സര്‍വകലാശാല സെനറ്റ് യോഗം ഇന്ന്

  
Laila
June 17 2025 | 03:06 AM

 Kerala University Senate Meeting Today  SFI Protest Continues

തിരുവനന്തപുരം: ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ പങ്കെടുക്കുന്ന കേരള സര്‍വകലാശാലയുടെ സെനറ്റ് യോഗം ഇന്ന്. ഭാരതാംബ ചിത്രവും ആര്‍എസ്എസ് സൈദ്ധാന്തികരുടെ ചിത്രവും രാജ്ഭവനില്‍ സ്ഥാപിച്ചതിനെതിരേയുള്ള എസ്എഫ്‌ഐയുടെ പ്രതിഷേധം ഇന്നും തുടരും. മഹാത്മാ ഗാന്ധിയുടെയും അംബേദ്കറുടെയും ചിത്രം ഉയര്‍ത്തിക്കൊണ്ടായിരിക്കും പ്രതിഷേധം എസ്എഫ്‌ഐ നടത്തുക.

സിന്‍ഡിക്കേറ്റിലേക്കുള്ള വിദ്യാര്‍ഥി പ്രതിനിധി തെരഞ്ഞെടുപ്പും ഇന്ന് നടക്കുന്നതാണ്. പ്രതിഷേധങ്ങള്‍ കണക്കിലെടുത്ത് കനത്ത സുരക്ഷയാകും പൊലിസ് ഒരുക്കുക. ഗവര്‍ണര്‍ വിളിച്ച വൈസ് ചാന്‍സലര്‍മാരുടെ യോഗവും ഇന്ന്. രാജ്ഭവനിലാണ് യോഗം നടക്കുക. സര്‍വകലാശാല ഭേദഗതി ബില്‍, സ്വകാര്യ സര്‍വകലാശാല ബില്‍ എന്നിവയില്‍ ഗവര്‍ണര്‍ ഇതുവരെയും ഒപ്പു വച്ചിട്ടില്ല.

ബില്‍ രാഷ്ട്രപതിക്ക് അയക്കുമോ എന്ന കാര്യത്തിലും ഗവര്‍ണര്‍ ഇതുവരെ തീരുമാനവും എടുത്തിട്ടില്ല. സര്‍വകലാശാലകളുമായി ബന്ധപ്പെട്ട വിവിധ കേസുകളില്‍ ചാന്‍സലര്‍ക്കെതിരായ ഹൈക്കോടതി വിധി നിലനില്‍ക്കെ ഇന്നു നടക്കുന്ന യോഗത്തിലെ ഗവര്‍ണറുടെ നിലപാട് നിര്‍ണായകമായിരിക്കും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മലപ്പുറം സ്വകാര്യ ആശുപത്രിയിലെ നഴ്‌സിന്റെ ആത്മഹത്യ ജനറല്‍ മാനേജറുടെ മാനസിക പീഡനം കാരണമെന്ന് ആരോപണം

Kerala
  •  3 days ago
No Image

27കാരന്‍ വിമാനത്തില്‍ കുഴഞ്ഞു വീണ് മരിച്ചു; മരണം ബഹറൈനില്‍ നിന്ന് കരിപ്പൂരിലേക്കുള്ള യാത്രക്കിടെ

Kerala
  •  3 days ago
No Image

വി.സി നിയമനം: ഹൈക്കോടതി വിധിക്കെതിരെ ഗവർണർ സുപ്രീംകോടതിയിൽ; ജനാധിപത്യ നടപടികൾ വേണമെന്ന് മന്ത്രി ആർ. ബിന്ദു

Kerala
  •  3 days ago
No Image

ഷാർജയിൽ മലയാളി യുവതി കുഞ്ഞുമായി ജീവനൊടുക്കിയ സംഭവം: കുഞ്ഞിന്റെ മൃതദേഹം സംസ്കരിക്കുന്നതിൽ അനിശ്ചിതത്വം; ചർച്ചകൾ ഇന്നും തുടരും

International
  •  3 days ago
No Image

കേരള സർവകലാശാലയിൽ വീണ്ടും നാടകീയ രംഗങ്ങൾ: രജിസ്ട്രാറുടെ ഔദ്യോഗിക വാഹനം തടയാൻ വി.സി.യുടെ നിർദേശം

Kerala
  •  3 days ago
No Image

അമൃത്സറിലെ സുവർണക്ഷേത്രത്തിന് വീണ്ടും ബോംബ് ഭീഷണി; സുരക്ഷ ശക്തമാക്കി പൊലിസ്

National
  •  3 days ago
No Image

ഷിരൂർ മണ്ണിടിച്ചിൽ ദുരന്തത്തിന് ഇന്നേക്ക് ഒരു വർഷം തികയുന്നു: അർജുൻ ഉൾപ്പെടെ പൊലിഞ്ഞത് 11 ജീവനുകൾ

Kerala
  •  3 days ago
No Image

സംസ്ഥാനത്ത് വ്യാപകമായ മഴയ്ക്ക് സാധ്യത: എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്; അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട്

Kerala
  •  3 days ago
No Image

'നാല് തവണ എന്നെ വഞ്ചിച്ചു'; ട്രംപിന്റെ രൂക്ഷ വിമർശനം, റഷ്യക്കെതിരെ ഉപരോധ ഭീഷണി

Kerala
  •  3 days ago
No Image

പാകിസ്ഥാന് തിരിച്ചടി: പഞ്ചസാര സബ്‌സിഡിക്കെതിരെ ഐഎംഎഫ്, 7 ബില്യൺ ഡോളർ വായ്പാ കരാർ അപകടത്തിലെന്ന് മുന്നറിയിപ്പ്

National
  •  3 days ago