HOME
DETAILS

രാജ്ഭവനിൽ വീണ്ടും ആർഎസ്എസിന്റെ ഭാരതാംബ; മന്ത്രി ശിവൻകുട്ടി ഇറങ്ങിപ്പോയി, സർക്കാർ - ഗവർണർ ഏറ്റുമുട്ടൽ

  
Muhammed Salavudheen
June 19 2025 | 06:06 AM

bharathambbha picture on another rajbhavan programme minister  sivankutty boycott

തിരുവനന്തപുരം: രാജ്ഭവനിൽ ആർഎസ്എസ് ഉപയോഗിക്കുന്ന ഭാരതാംബയുടെ ചിത്രം വെച്ച് വീണ്ടും ഔദ്യോഗിക പരിപാടി നടത്താൻ നീക്കം. സ്‌കൗട്ട് ആൻഡ് ഗൈഡ്‌സ് പരിപാടിയിലാണ് ഭാരതാംബ ചിത്രം വെച്ചത്. പരിപാടിയിൽ അതിഥിയായി എത്തിയ വിദ്യഭ്യാസമന്ത്രി വി. ശിവൻകുട്ടി ഇറങ്ങിപ്പോയി. രാജ്‌ഭവനിലെ പരിപാടി ബഹിഷ്കരിക്കുകയാണെന്ന് മന്ത്രി ശിവൻകുട്ടി പറഞ്ഞു. മാന്യത കൊണ്ടാണ് പരിപാടിക്ക് എത്തിയ കുട്ടികളെ തിരിച്ച് ഇറക്കാതിരുന്നത് എന്നും മന്ത്രി പറഞ്ഞു. ഇതോടെ ഭാരതാംബ വിഷയത്തിൽ വീണ്ടും സർക്കാർ - ഗവർണർ ഏറ്റുമുട്ടലിലേക്ക് നീങ്ങുകയാണ്.

ചിത്രം വെക്കില്ലെന്ന് നേരത്തെ മന്ത്രിക്ക് ഉറപ്പ് ലഭിച്ചത്തിന്റെ അടിസ്ഥാനത്തിലാണ് മന്ത്രി പരിപാടിക്ക് എത്തിയത്. എന്നാൽ മന്ത്രി എത്തിയപ്പോൾ വേദിയിൽ ഭാരതാംബയുടെ ചിത്രം ഉണ്ടായിരുന്നു. ഇതോടെ മന്ത്രി പരിപാടിയിൽ നിന്ന് ഇറങ്ങിപ്പോകുകയായിരുന്നു. രാഷ്ട്രീയ ബിംബങ്ങൾ അംഗീകരിക്കില്ലെന്ന് മന്ത്രി പിന്നീട് പറഞ്ഞു.  കാര്യപരിപാടിയിൽ പുഷ്പാർച്ചന ഉണ്ടായിരുന്നില്ല. ഗവർണർ അഹങ്കാരത്തോടെ നിലാപാട് എടുത്തെന്നും മന്ത്രി പറഞ്ഞു.

സംഭവത്തിൽ രാജ്ഭവൻ അതൃപ്തി അറിയിച്ചു. മന്ത്രി നടത്തിയത് പ്രോട്ടോകോൾ ലംഘനമാണെന്നും രാജ്ഭവൻ പറഞ്ഞു. താമസിച്ച് എത്തി നേരത്തെ മടങ്ങിയെന്നും രാജ്ഭവൻ. ഭാരതാംബയുടെ ചിത്രം ഉണ്ടാകില്ലെന്ന് പറഞ്ഞിട്ടില്ലെന്നും രാജ്ഭവൻ വിശദീകരിച്ചു.

 

A fresh controversy is brewing as the Raj Bhavan once again hosts an official event featuring a picture of Bharat Mata often associated with the RSS. The image was displayed during a Scouts and Guides program held at the Raj Bhavan. Kerala’s Education Minister V. Sivankutty, who was invited as a guest, walked out of the event in protest. He stated that he was boycotting the event and added that he refrained from calling back the attending students out of courtesy. This incident signals yet another round of confrontation between the state government and the Governor over the Bharat Mata issue.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുകെ ജനാധിപത്യ പരിഷ്കാരം: വോട്ടിംഗ് പ്രായം 16 ആയി കുറയ്ക്കാൻ പദ്ധതി

International
  •  a day ago
No Image

ഇന്ത്യയുടെ ഊർജ ആവശ്യങ്ങൾക്കാണ് മുൻഗണന; റഷ്യൻ എണ്ണ വ്യാപാരത്തിനെതിരെ നാറ്റോ മേധാവിയുടെ ഉപരോധ ഭീഷണി തള്ളി

International
  •  a day ago
No Image

കോഴിക്കോട് പന്തീരാങ്കാവിൽ തെരുവ് നായയുടെ ആക്രമണം; തെരുവ് നായക്ക് പേവിഷബാധ സ്ഥിരീകരിച്ചു, മൂന്ന് പേർ ആശുപത്രിയിൽ

Kerala
  •  a day ago
No Image

ഒഞ്ചിയത്തെ ധീര പോരാളി; ടിപി വധക്കേസ് പ്രതി കെകെ കൃഷ്ണന് അന്ത്യാഭിവാദ്യമര്‍പ്പിച്ച് സിപിഎം നേതാക്കള്‍

Kerala
  •  a day ago
No Image

റാസല്‍ഖൈമയില്‍ ഫാക്ടറിയില്‍ തീപിടുത്തം; ആളപായമില്ല, തീ നിയന്ത്രണവിധേയമാക്കി

uae
  •  a day ago
No Image

അസമിലെ ഗോൾപാറയിൽ പോലീസ് വെടിവയ്പ്പ്; 19 വയസ്സുകാരൻ മരിച്ചു, നിരവധി പേർക്ക് പരിക്ക്

National
  •  a day ago
No Image

എട്ടാം ക്ലാസുകാരന്‍ ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ അധ്യാപകര്‍ക്ക് പിഴവില്ലെന്ന് മന്ത്രി ജെ ചിഞ്ചുറാണി; വിവാദം

Kerala
  •  a day ago
No Image

'തബ്‌ലീഗ് കൊറോണ' ആവിയായി; അഞ്ചുവര്‍ഷത്തിന് ശേഷം തബ്‌ലീഗ് പ്രവര്‍ത്തകര്‍ക്കെതിരായ കുറ്റപത്രങ്ങളെല്ലാം റദ്ദാക്കി ഹൈക്കോടതി

National
  •  a day ago
No Image

കൊലപാതക കുറ്റങ്ങളില്‍ പ്രതികളായ രണ്ടുപേരുടെ വധശിക്ഷ നടപ്പാക്കി സഊദി 

Saudi-arabia
  •  a day ago
No Image

പ്രണയബന്ധത്തിൽനിന്ന് പിന്മാറിയ കാമുകിയെ കൊല്ലാൻ ശ്രമിച്ചു; യുവാവിന് മൂന്ന് വർഷം തടവ്

Kerala
  •  a day ago