Following the Pahalgam terror attack, former U.S. President Donald Trump reiterated his claim that he personally intervened to stop a war between India and Pakistan last month. This has drawn sharp criticism from Congress leader P. Chidambaram, who lashed out at Prime Minister Narendra Modi. Chidambaram questioned Trump’s comparison, where he mentioned that both Modi and Pakistan Army Chief Asim Munir played a helpful role in ending the conflict. Trump made this statement after a luncheon meeting with Asim Munir, further intensifying political debate over India’s foreign policy stance.
HOME
DETAILS

MAL
ആരാണ് യുദ്ധം നിർത്തിയത്? ഇന്ത്യ - പാക് യുദ്ധത്തിൽ ട്രംപിന്റെ പങ്കെന്ത് ? ചോദ്യങ്ങളുമായി ചിദംബരം
Muhammed Salavudheen
June 19 2025 | 08:06 AM

ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ കഴിഞ്ഞ മാസം ഇന്ത്യയും പാകിസ്ഥാനും തമ്മിലുണ്ടായ യുദ്ധം അവസാനിപ്പിക്കാൻ ഇടപെട്ടത് താൻ തന്നെയാണെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആവർത്തച്ചതിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ് നേതാവ് പി ചിദംബരം. 'യുദ്ധം അവസാനിപ്പിക്കാൻ മോദിയും പാകിസ്ഥാൻ സൈനിക മേധാവി അസിം മുനീറും സഹായകരമായിരുന്നു' എന്ന് ട്രംപ് താരതമ്യം ചെയ്തതിനെക്കുറിച്ചും ചിദംബരം ചോദ്യമുന്നയിച്ചു. പാകിസ്ഥാൻ സൈനിക മേധാവി അസിം മുനീറുമായി നടത്തിയ ഉച്ചഭക്ഷണ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയായിരുന്നു ട്രംപിന്റെ പരാമർശം ഉണ്ടായത്.
'ആരാണ് യുദ്ധം നിർത്തിയത്' എന്ന കഥ കൂടുതൽ കൗതുകകരവുമായിക്കൊണ്ടിരിക്കുകയാണ്. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള യുദ്ധം താൻ മധ്യസ്ഥത വഹിച്ച് നിർത്തിയെന്ന് ട്രംപ് ആദ്യമായി അവകാശപ്പെട്ട് 39 ദിവസങ്ങൾക്ക് ശേഷം മാത്രമാണ് മോദി ട്രംപിനോട് 'ഇന്ത്യ മധ്യസ്ഥത സ്വീകരിക്കുന്നില്ല, ഒരിക്കലും സ്വീകരിക്കുകയുമില്ല, എന്ന് ഒരു ടെലിഫോൺ കോളിൽ പറഞ്ഞത് എന്നും ചിദംബരം എക്‌സിലെ ഒരു പോസ്റ്റിൽ പറഞ്ഞു.
കഴിഞ്ഞ ദിവസം ട്രംപുമായുള്ള ഫോൺ സംഭാഷണത്തിനിടെ മോദി, ഇന്ത്യ ഒരിക്കലും മൂന്നാം കക്ഷി മധ്യസ്ഥത സ്വീകരിച്ചിട്ടില്ലെന്നും ഭാവിയിൽ അത്തരം മധ്യസ്ഥത സ്വീകരിക്കില്ലെന്നും ആവർത്തിച്ചതായി വിദേശകാര്യ സെക്രട്ടറി വിക്രം മിശ്ര ഒരു വീഡിയോ സന്ദേശത്തിൽ പറഞ്ഞിരുന്നു. എന്നാൽ, ബുധനാഴ്ച പ്രധാനമന്ത്രി മോദിയുമായുള്ള ഫോൺ സംഭാഷണത്തിന് മണിക്കൂറുകൾക്ക് ശേഷം, ട്രംപ് പാകിസ്ഥാൻ സൈനിക മേധാവിയെ വൈറ്റ് ഹൗസിലേക്ക് ക്ഷണിക്കുകയും ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷം രൂക്ഷമാകുന്നത് തടഞ്ഞതിന് ജനറൽ മുനീറിനെ പ്രശംസിക്കുകയും ചെയ്തു.
ഏപ്രിൽ 22 ലെ പഹൽഗാം ഭീകരാക്രമണത്തെത്തുടർന്ന് നാല് ദിവസത്തെ സൈനിക നടപടികൾക്ക് ശേഷം ഇന്ത്യ-പാകിസ്ഥാൻ വെടിനിർത്തൽ ധാരണയിൽ മധ്യസ്ഥത വഹിച്ചതിൽ താൻ പ്രധാന പങ്കുവഹിച്ചുവെന്ന ട്രംപിന്റെ പ്രസ്താവന ഉണ്ടായത്. ട്രംപിന്റെ വാദത്തെ ഇന്ത്യ എതിർക്കുകയും ഇന്ത്യയുടെയും പാകിസ്ഥാന്റെയും ഡയറക്ടർ ജനറൽസ് ഓഫ് മിലിട്ടറി ഓപ്പറേഷൻസ് (ഡിജിഎംഒ) തമ്മിലുള്ള ചർച്ചകൾക്ക് ശേഷമാണ് ഇരു രാജ്യങ്ങളുടെയും 'ധാരണ'യിലെത്തിയതെന്ന് പറയുകയും ചെയ്തു.
അതേസമയം, ട്രംപിന്റെ ആവർത്തിച്ചുള്ള അവകാശവാദം നിരസിക്കാൻ 39 ദിവസമെടുത്തത് എന്തുകൊണ്ടാണെന്ന് ചിദംബരം ചോദിച്ചു, ട്രംപ് പലതവണ ആവർത്തിച്ചപ്പോഴും എന്തുകൊണ്ട് നിശബ്ദനായി. വൈകിയ പ്രസ്താവന മോദി നേരിട്ട് ഇന്ത്യൻ ജനതയെയോ ഇന്ത്യൻ പാർലമെന്റിനെയോ അറിയിക്കാത്തത് എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ദുബൈ സമ്മർ സർപ്രൈസസ് കാമ്പെയിൻ: ജൂലൈ 20 ന് ഫെസ്റ്റിവൽ സിറ്റി മാളിൽ 3,000 സൗജന്യ ഐസ്ക്രീമുകൾ വിതരണം ചെയ്യും
uae
• 2 days ago
വയനാട്ടില്‍ റാഗിങ്ങിനിരയായെന്ന പരാതിയില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിയുടെ മൊഴി രേഖപ്പെടുത്തി
Kerala
• 2 days ago
സർവ്വാധിപത്യം: തുടർച്ചയായ എട്ടാം തവണയും ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള നഗരമായി ഇൻഡോർ
Kerala
• 2 days ago
ഇറാഖിലെ ഹൈപ്പർമാർക്കറ്റിൽ വൻതീപിടുത്തം; 50 പേർ കൊല്ലപ്പെട്ടു, നിരവധിപ്പേർക്ക് പരുക്കേറ്റതായി വിവരം
International
• 2 days ago
സുരക്ഷാ ലംഘനങ്ങൾ കണ്ടെത്തി: നിയമവിരുദ്ധ സൗന്ദര്യവർദ്ധക വസ്തുക്കൾ വിൽക്കുന്ന കേന്ദ്രവും, യൂറോപ്യൻ ഫാർമസ്യൂട്ടിക്കൽ ഫാക്ടറിയും അടച്ചുപൂട്ടി സഊദി അറേബ്യ
Saudi-arabia
• 2 days ago
വിദ്യാർഥി ഷോക്കേറ്റ് മരിച്ച സംഭവം: അതീവ ദുഃഖകരമെന്ന് വിദ്യാഭ്യാസ മന്ത്രി; വീഴ്ച അന്വേഷിക്കുമെന്ന് വൈദ്യുതി മന്ത്രി
Kerala
• 2 days ago
നീറ്റ് പരീക്ഷയിൽ തോറ്റു; സിവിൽ സർവീസും കൈവിട്ടു; 20 വയസ്സുകാരി എത്തി നിൽക്കുന്നത് റോൾസ് റോയ്‌സ് കമ്പനിയിലെ 72 ലക്ഷം ശമ്പളത്തോടെയുള്ള ജോലിയിൽ
National
• 2 days ago
പഹൽഗാം ഭീകരാക്രമണം മോദി സർക്കാരിന്റെ വീഴ്ച; ഓപ്പറേഷൻ സിന്ദൂർ തുടരണമെന്ന് അസദുദ്ദീൻ ഒവൈസി, ഗവർണർ രാജിവെക്കണം
National
• 2 days ago
സ്‌കൂളില്‍ നിന്ന് കളിക്കുന്നതിനിടെ ഷോക്കേറ്റു; കൊല്ലത്ത് എട്ടാം ക്ലാസുകാരന് ദാരുണാന്ത്യം
Kerala
• 2 days ago
ഇന്ത്യയിലെ വിദ്യാർഥികൾക്ക് ഗൂഗിളിന്റെ സമ്മാനം: ജെമിനി എഐ പ്രോ ഒരു വർഷത്തെ സബ്‌സ്‌ക്രിപ്‌ഷൻ സൗജന്യം: ഓഫർ ലഭിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
Tech
• 2 days ago
ചെങ്കടലിലെ കപ്പല്‍ ആക്രമണത്തില്‍ ഹൂതികള്‍ ബന്ദിയാക്കിയവരില്‍ മലയാളിയും?; അനില്‍കുമാര്‍ ഉള്‍പെട്ടിട്ടുണ്ടെന്ന് സംശയം പ്രകടിപ്പിച്ച് കുടുംബം
Kerala
• 2 days ago
കുവൈത്ത് ഇ-വിസ: ജിസിസി പ്രവാസികൾക്ക് എങ്ങനെ അപേക്ഷിക്കാം; കൂടുതലറിയാം
uae
• 2 days ago
ധർമ്മസ്ഥലയിൽ സ്ത്രീകളെയും പെൺകുട്ടികളെയും ബലാത്സംഗം ചെയ്ത് കുഴിച്ച് മൂടിയ കേസ്: എസ്ഐടി അന്വേഷണം ആവശ്യപ്പെട്ട് അഭിഭാഷകർ; മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച
National
• 2 days ago
ഇന്ത്യയും കുവൈത്തും പുതിയ വ്യോമ കരാറിൽ ഒപ്പുവച്ചു; പ്രതിവാര വിമാന സർവിസുകളുടെ എണ്ണം 18,000 ആയി വർധിപ്പിക്കും
latest
• 2 days ago
മലയാള ഭാഷാ ബിൽ വീണ്ടും സഭയിലെത്തും; ഭേദഗതികളോടെ എത്തുന്നത് രാഷ്ട്രപതി അനുമതി നിഷേധിച്ച ബില്ല്
Kerala
• 2 days ago
രോഗബാധിതരായ തെരുവുനായ്ക്കൾക്ക് 'ദയാവധം'; തദ്ദേശ സ്ഥാപനങ്ങൾക്ക് അനുമതി, എ.ബി.സി കേന്ദ്രങ്ങളുടെ പ്രവർത്തനം തടസപ്പെടുത്തിയാൽ കേസ്
Kerala
• 2 days ago
ജഡ്ജിമാർക്കെതിരേ ഫേസ്ബുക്ക് പോസ്റ്റിട്ടയാൾക്ക് മൂന്ന് ദിവസത്തെ തടവുശിക്ഷ വിധിച്ച് ഹൈക്കോടതി
Kerala
• 2 days ago
കേരളത്തിൽ കനത്ത മഴ; ഇന്ന് നാല് ജില്ലകളിൽ റെഡ് അലർട്ട്, അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
Kerala
• 2 days ago
ഇന്ധന നിയന്ത്രണ സ്വിച്ച് ഓഫ് ചെയ്തത് ക്യാപ്റ്റന്‍?; അഹമ്മദാബാദ് വിമാനാപകടത്തില്‍ വാള് സ്ട്രീറ്റ് ജേര്‍ണല്‍ റിപ്പോര്‍ട്ട്
National
• 2 days ago
തലാലിന്റെ കുടുംബം പൊറുക്കുമോ നിമിഷപ്രിയയോട്?; പ്രതീക്ഷ കൈവിടാതെ ചര്‍ച്ച തുടരുന്നു
Kerala
• 2 days ago
ദുബൈയിലെ വിസ അപേക്ഷാനടപടികള്‍ കാര്യക്ഷമമാക്കും; പദ്ധതിയുമായി ജിഡിആര്‍എഫ്എ
uae
• 2 days ago