HOME
DETAILS

മദീനയിൽ മാണിയൂർ ഉസ്താദ് അനുസ്മരണവും പ്രാർത്ഥനാ സദസ്സും നടത്തി

  
June 25 2025 | 11:06 AM

Sic madeena maniyoor usthaad anusmaranam

മദീന മുനവ്വറ: പ്രമുഖ പണ്ഡിതനും സൂഫിവര്യനും സമസ്ത മുശാവറ മെമ്പറുമായിരുന്ന മർഹൂം ശൈഖുനാ മാണിയൂർ അഹ്മദ് മുസ്ലിയാരുടെ പേരിലുള്ള മയ്യിത്ത് നിസ്കാരവും അനുസ്മരണ പ്രാർത്ഥനാ സദസ്സും മദീന എസ്.ഐ.സി സെൻട്രൽ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഇസ്ലാമിക് സെൻററിൽ വെച്ച് നടന്നു.

മയ്യിത്ത് നിസ്കാരത്തിനും പ്രാർത്ഥന സദസ്സിനും സയ്യിദ് ഫള്ൽ ശാഹിദ് ഹസനി തങ്ങൾ കണ്ണന്തളി നേതൃത്വം നൽകി. അനുസ്മരണ സദസ്സ് എസ് വൈ എസ് സംസ്ഥാന വർക്കിംഗ് സെക്രട്ടറി അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ് ഉദ്ഘാടനം ചെയ്തു. ശിഹാബ് സ്വാലിഹി വൈത്തിരി അധ്യക്ഷത വഹിച്ചു.

സയ്യിദ് ശംസുദ്ദീൻ തങ്ങൾ വെട്ടിച്ചിറ,അസ്‌ലം ബാഖവി പാറന്നൂർ, ശരീഫ് ബാഖവി ആയഞ്ചേരി, അബ്ദുള്ള ദാരിമി പടന്ന,റാഷിദ് ദാരിമി ചെമ്പിലോട്, ഉമറുൽഫാറൂഖ് ഫൈസി, അഷ്റഫ് തില്ലങ്കേരി, അശ്കർ വേങ്ങര തുടങ്ങിയവർ പ്രസംഗിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം; മൂന്ന് ജില്ലകളിൽ റെഡ് അലർട്ട്, ആറിടത്ത് ഓറഞ്ച്

Weather
  •  a day ago
No Image

'അയാൾ 100 ശതമാനം കമ്മ്യൂണിസ്റ്റ് ഭ്രാന്തൻ'; ഇന്ത്യൻ വംശജനായ ന്യൂയോർക്ക് മേയർ സ്ഥാനാർഥിയെ അധിക്ഷേപിച്ച് ട്രംപ്

International
  •  a day ago
No Image

ഇറാന്റെ തിരിച്ചടിയില്‍ തകര്‍ന്ന് തരിപ്പണമായി ഇസ്രാഈല്‍; 20 ബില്യണ്‍ ഡോളറിന്റെ നഷ്ടം, കരകയറാന്‍ ഫണ്ട് പിരിവ്

International
  •  a day ago
No Image

തുടർക്കഥയാകുന്ന ഭക്ഷ്യവിഷബാധ; "വിളമ്പുന്നത് അന്നമാണ്" ഓർമ്മ വേണം

Kerala
  •  a day ago
No Image

'ഇറാന്‍ മിസൈലുകള്‍ വിക്ഷേപിക്കുമ്പോള്‍ ഇരുപതിനായിരത്തിലധികം യാത്രക്കാരുമായി 90ലധികം ഖത്തര്‍ എയര്‍വേയ്‌സ് വിമാനങ്ങള്‍ ദോഹയിലേക്ക് പറക്കുകയായിരുന്നു'; വെളിപ്പെടുത്തലുമായി അധികൃതര്‍

qatar
  •  a day ago
No Image

യുഎഇ പ്രസിഡന്റ് ദോഹയില്‍; ഖത്തര്‍ അമീറുമായി കൂടിക്കാഴ്ച നടത്തി

qatar
  •  a day ago
No Image

കാസര്‍കോട് യുവാവ് മാതാവിനെ തീ കൊളുത്തി കൊന്നു,  മൃതദേഹം കുറ്റിക്കാട്ടില്‍ തള്ളി, ബന്ധുവായ യുവതിയേയും കൊല്ലാന്‍ ശ്രമം; പ്രതി ഒളിവില്‍

Kerala
  •  a day ago
No Image

ലിങ്കില്‍ ക്ലിക്ക് ചെയ്തതും 2,500 ദിര്‍ഹം നഷ്ടപ്പെട്ടു; ഓണ്‍ലൈന്‍ വില്‍പ്പനക്കാരെ ലക്ഷ്യമിട്ട് ദുബൈയില്‍ പുതിയ തട്ടിപ്പ്

uae
  •  a day ago
No Image

കുഴിയിൽ വീഴാതിരിക്കാൻ ബൈക്ക് വെട്ടിച്ചു; റോഡിൽ വീണ യുവാവിന് ദാരുണാന്ത്യം, ദേഹത്ത് കൂടി ബസ് കയറിയിറങ്ങി, അമ്മയ്ക്ക് പരുക്ക്

Kerala
  •  a day ago
No Image

പ്രവാസികള്‍ക്ക് കനത്ത തിരിച്ചടി; സ്വദേശിവല്‍ക്കരണത്തിന്റെ അര്‍ധ വാര്‍ഷിക ലക്ഷ്യം കൈവരിക്കാനുള്ള സമയപരിധി അവസാനിക്കാന്‍ 4 ദിവസം

uae
  •  a day ago