HOME
DETAILS

പത്തനംതിട്ട സ്വദേശി ഷാര്‍ജയില്‍ അന്തരിച്ചു

  
October 12 2025 | 01:10 AM

Pathanamthitta native passes away in Sharjah

ഷാര്‍ജ: പത്തനംതിട്ട ഇലന്തൂര്‍ പാലനില്‍ക്കുന്നതില്‍ തോമസ് ജോണ്‍ (57) ഷാര്‍ജയില്‍ അന്തരിച്ചു. 27 വര്‍ഷമായി യുഎഇയിലുള്ള ഇദ്ദേഹം ഡ്രൈവര്‍പിആര്‍ഒ ജോലി ചെയ്തുവരികയായിരുന്നു. ഭാര്യ: പത്തനംതിട്ട ചീക്കനാല്‍ ഗ്രേസ് കോട്ടേജില്‍ ബസി തോമസ്. മക്കള്‍: ഗര്‍സിം തോമസ് (ഷാര്‍ജ), തീര്‍സ തോമസ് (വിദ്യാര്‍ഥി, പൂനെ). സംസ്‌കാരം പിന്നീട് ഷാര്‍ജ ഐ.പി.സി ചര്‍ച്ചിന്റെ നേതൃത്വത്തില്‍ ഷാര്‍ജയില്‍ നടക്കും.

Thomas John (57), a resident of Pathanamthitta passed away in Sharjah. He had been working as a DriverPRO in the UAE for 27 years.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബംഗാളിൽ മെഡിക്കൽ വിദ്യാർഥിനിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ സംഭവം: പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ദേശീയ വനിതാ കമ്മീഷൻ

National
  •  a day ago
No Image

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വര മരണം; കൊല്ലം സ്വദേശിനി മരിച്ചു

Kerala
  •  a day ago
No Image

മെഡിക്കൽ കോളേജിലെ കുടിവെള്ള ടാങ്കിൽ കണ്ടെത്തിയ മൃതദേഹം 61-കാരന്റേത്: ആശുപത്രിയുടെ ഭാ​ഗത്ത് നിന്നുണ്ടായത് ​ഗുരുതര വീഴ്ച; കൊലപാതകമെന്ന സംശയത്തിൽ പൊലിസ്

National
  •  a day ago
No Image

കോഴിക്കോട് ഇടിമിന്നലേറ്റ് വീടിന് തീപിടിച്ചു

Kerala
  •  a day ago
No Image

ഉത്തർപ്രദേശിൽ ഇമാമിന്റെ ഭാര്യയെയും പെൺമക്കളെയും പള്ളി വളപ്പിൽ വെട്ടിക്കൊലപ്പെടുത്തി നിലയിൽ കണ്ടെത്തി

National
  •  a day ago
No Image

ഒമാനിൽ കനത്ത മഴ: വെള്ളപ്പൊക്ക സാധ്യത, ജാഗ്രതാ നിർദേശവുമായി പൊലിസ്

oman
  •  a day ago
No Image

ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച അട്ടിമറി; സൗത്ത് ആഫ്രിക്കക്കെതിരെ നമീബിയക്ക് ചരിത്ര വിജയം

Cricket
  •  a day ago
No Image

ഷാര്‍ജയിലെ താമസക്കാരെല്ലാം സെന്‍സസില്‍ പങ്കെടുക്കണം; രജിസ്റ്റര്‍ ചെയ്തില്ലെങ്കില്‍ ആനുകൂല്യങ്ങള്‍ നഷ്ടപ്പെടാന്‍ സാധ്യത

uae
  •  a day ago
No Image

ഫീസടക്കാത്തതിന്റെ പേരിൽ പത്താം ക്ലാസുകാരനെ നിലത്തിരുത്തി പരീക്ഷ എഴുതിച്ചു; അധ്യാപകർക്കെതിരെ കേസ്

National
  •  a day ago
No Image

വാള് വീശി ജെയ്‌സ്വാൾ; ആദ്യ ദിവസം 150 കടത്തി പറന്നത് വമ്പൻ ലിസ്റ്റിലേക്ക്

Cricket
  •  a day ago