HOME
DETAILS

എന്തൊക്കെയാണ് നാം നിത്യേന കരളിനെ സംരക്ഷിക്കാന്‍ കഴിക്കേണ്ടത്...? 

  
Laila
July 09 2025 | 04:07 AM

Liver Health Everyday Foods That Help Protect Your Liver

കരളിന്റെ ആരോഗ്യത്തില്‍ വേണ്ടത്ര ശ്രദ്ധ പലരും കൊടുക്കാറില്ല. ഇത് വരുത്തിവയ്ക്കുന്ന അപകടത്തിന്റെ വ്യാപ്തി മനസിലാക്കുന്നുമില്ല. കരളിന്റെ ആരോഗ്യത്തെ അവഗണിച്ചാല്‍ അത് മൊത്തത്തിലുള്ള ആരോഗ്യം പ്രതിസന്ധിയിലാക്കും. മദ്യപാനവും ഭക്ഷണത്തിലെ അശ്രദ്ധയുമാണ് പലപ്പോഴും കരളിനെ പ്രതിസന്ധിയിലാക്കുന്നത്. 


കാപ്പി

കാപ്പി കുടിക്കുന്നത് വളരെ നല്ലതാണ്. കരള്‍ രോഗങ്ങള്‍ തടയുന്നതിന് ഇത് സഹായിക്കുന്നു. അതുകൊണ്ട് തന്നെ കട്ടന്‍ കാപ്പിയൊക്കെ ദിവസവും കുടിക്കുന്നത് ശീലമാക്കിയാല്‍ നല്ലതായിരിക്കും.

 

 

coff.JPG

ബെറീസ്

ബ്ലൂബെറിയിലെയും ക്രാന്‍ബെറിയിലെയും ഉയര്‍ന്ന അളവിലുളള ആന്റിഓക്‌സിഡന്റുകള്‍ ഇതിലെ ആന്തോസയാനിനുകള്‍, പോളിഫെനോളുകള്‍ എന്നിവ കരളിന്റെ ആരോഗ്യത്തിനു ഗുണം ചെയ്യുന്നതാണ്. ഇവ കഴിക്കുന്നത് ശീലമാക്കുക.

 

ഒലിവ് 

ഒലിവ് ഓയില്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതും വളരെ നല്ലതാണ്. മാത്രമല്ല ഇവ കൊളസ്‌ട്രോള്‍ കുറയ്ക്കുകയും ഹൃദ്രോഗ സാധ്യത കുറയ്ക്കുകയും ചെയ്യുന്നു. 

 

 

berie.JPG

വെളുത്തുള്ളി

വെളുത്തുളളിയിലടങ്ങിയിരിക്കുന്ന ആന്റിയോക്‌സിഡന്റ്‌സും ആന്റിഇന്‍ഫ്‌ളമേറ്ററി ഗുണങ്ങളും കരളിന്റെ ആരോഗ്യത്തിന്  വളരെയധികം നല്ലതാണ്. ഭക്ഷണത്തില്‍ എല്ലാദിവസവും വെളുത്തുള്ളി  ചേര്‍ക്കുന്നത് പതിവാക്കുക. 


ഓട്‌സ്

കരളിനെ സംരക്ഷിക്കാനായി നമുക്ക് പതിവായി ഓട്‌സ് കഴിക്കുന്നത് ശീലമാക്കാം. ഓട്‌സില്‍ അടങ്ങിയ ധാരാളം നാരുകള്‍ കരളിനെ സംരക്ഷിക്കുന്നതാണ്. 

 

 

papa.JPG

ബീറ്റ്‌റൂട്ട് 

കരളിന്റെ ആരോഗ്യത്തിന് നിരവധി ഗുണങ്ങള്‍ നല്‍കുന്നുണ്ട് ബീറ്റ്‌റൂട്ട്. ആന്റിഓക്‌സിഡന്റ്‌സ്, ബീറ്റൈന്‍ നൈട്രേറ്റുകള്‍, എന്നിവ ബീറ്റ്‌റൂട്ടില്‍ ഉള്ളതുകൊണ്ട് തന്നെ ബീറ്റ്‌റൂട്ട് ജ്യൂസോ ബീറ്റ്‌റൂട്ടുകൊണ്ടുള്ള മറ്റെന്തെങ്കിലും ദിവസവും പതിവാക്കുന്നതും നല്ലതാണ്. 

നെയ്യുള്ള മത്സ്യങ്ങള്‍

സാല്‍മണ്‍, അയല, മത്തി തുടങ്ങിയ മീനിലൊക്കെ ഒമേഗ3 ഫാറ്റി ആസിഡുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് കരളിലെ കൊഴുപ്പ് കുറയ്ക്കാനും ഇന്‍ഫ്‌ളമേഷന്‍ കുറയ്ക്കാനും സഹായിക്കുന്നു.
 
പപ്പായ

പപ്പായ ദിവസവും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് വളരെ നല്ലതാണ്. ഇവ കരളിലെത്തുന്ന വിഷവസ്തുക്കളെ നീക്കം ചെയ്യാന്‍ സഹായിക്കുന്നു. പപ്പായയില്‍ ആന്റിഓക്‌സിഡന്റുകള്‍, നാരുകള്‍, പപ്പെയ്ന്‍ പോലുള്ള എന്‍സൈമുകള്‍ എന്നിവ അടങ്ങിയിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പാക്കുന്നത് നീട്ടി; യമനില്‍ ചര്‍ച്ച തുടരും 

Kerala
  •  a day ago
No Image

കൊച്ചിയിൽ വൻ ലഹരിവേട്ട; ഫ്ലാറ്റിൽ നിന്ന് യുവതിയും മൂന്ന് യുവാക്കളും പിടിയിൽ

Kerala
  •  a day ago
No Image

അനധികൃത നിര്‍മാണം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകക്ക് അതിക്രൂര മര്‍ദ്ദനം; അക്രമികള്‍ മഹാരാഷ്ട ഭരണകക്ഷിയുമായി അടുത്ത ബന്ധമുള്ളവരെന്ന് റിപ്പോര്‍ട്ട് 

National
  •  a day ago
No Image

ഹൈദരാബാദിൽ കമ്മ്യൂണിസ്റ്റ് നേതാവ് ചന്തു റാത്തോഡിനെ വെടിവെച്ച് കൊന്നു; ആക്രമണം പ്രഭാത നടത്തത്തിനിടെ കണ്ണിൽ മുളകുപൊടി വിതറിയ ശേഷം

National
  •  a day ago
No Image

വേണ്ടത് വെറും ഒരു ഗോൾ മാത്രം; ലോക ഫുട്ബോൾ കീഴടക്കാനൊരുങ്ങി റൊണാൾഡോ

Football
  •  a day ago
No Image

കണ്ടെയ്നറിൽ കാർ കടത്തിയെന്ന് സംശയം; ലോറിയും മൂന്ന് രാജസ്ഥാനികളും കസ്റ്റഡിയിൽ, ഒരാൾ ചാടിപ്പോയി, മണിക്കൂറുകൾക്ക് ശേഷം പിടികൂടി പൊലിസ്

Kerala
  •  a day ago
No Image

ഡല്‍ഹിയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഇമെയില്‍ വഴി ബോംബ് ഭീഷണി  

National
  •  a day ago
No Image

മെസിയും റൊണാൾഡോയുമല്ല! ഫുട്ബോളിലെ ഏറ്റവും മികച്ച താരം മറ്റൊരാൾ: ഡൊണാൾഡ് ട്രംപ്

Football
  •  a day ago
No Image

അഞ്ച് വർഷത്തിനിടെ 65 ഇന്ത്യൻ വിമാനങ്ങളുടെ എഞ്ചിൻ പറക്കുന്നതിനിടെ നിലച്ചു; ഒന്നര വർഷത്തിനിടെ 11 'മെയ്ഡേ' അപായ കോളുകൾ, ഞെട്ടിക്കുന്ന കണക്ക്!

National
  •  a day ago
No Image

വൈഭവ ചരിതം തുടരുന്നു; കേരളത്തിന്റെ മണ്ണിൽ ഇന്ത്യൻ താരം നേടിയ റെക്കോർഡും തകർത്തു

Cricket
  •  a day ago