HOME
DETAILS

ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമില്‍ മൂന്ന് വയനാടന്‍ താരങ്ങള്‍ ഇടം പിടിച്ചു; മിന്നു മണി ട്വന്റി 20 ടീം വൈസ് ക്യാപ്റ്റൻ

  
July 10 2025 | 15:07 PM

Three Wayanad players make it to the Indian womens cricket team Minnu Mani is the vice-captain of the Twenty20 team

ന്യൂഡൽഹി: ആസ്ട്രേലിയൻ പര്യടനത്തിനുള്ള ഇന്ത്യ എ വനിത ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. ആഗസ്റ്റ് 7 മുതൽ 24 വരെ നടക്കുന്ന പര്യടനത്തിൽ ട്വന്റി 20, ഏകദിനം, നാല് ദിന മത്സരങ്ങൾക്കുള്ള ടീമുകളാണ് പ്രഖ്യാപിച്ചത്. മലയാളി താരം മിന്നു മണി ട്വന്റി 20 ടീമിന്റെ വൈസ് ക്യാപ്റ്റനായി ഇടംനേടി. ട്വന്റി 20 ടീമിൽ മൂന്ന് വയനാട്ടുകാർ ഇടംപിടിച്ചിട്ടുണ്ട്—ഓൾറൗണ്ടർ സജന സജീവൻ, പേസർ വി.ജെ. ജോഷിത, മിന്നു മണി എന്നിവർ. എന്നാൽ, ഏകദിന, മൾട്ടി-ഡേ ടീമുകളിൽ മിന്നു മണി മാത്രമാണ് ഉൾപ്പെട്ടത്. രണ്ട് ഫോർമാറ്റിലും ടീമിനെ രാധ യാദവ് നയിക്കും.

പര്യടനത്തിൽ ആഗസ്റ്റ് 7, 9, 10 തീയതികളിൽ ട്വന്റി 20 മത്സരങ്ങളും, ആഗസ്റ്റ് 13, 15, 17 തീയതികളിൽ ഏകദിന മത്സരങ്ങളും, ആഗസ്റ്റ് 21-24 വരെ ഒരു ചതുർദിന മത്സരവും ഉൾപ്പെടുന്നു.

ട്വന്റി 20 സ്ക്വാഡ് : രാധാ യാദവ് (ക്യാപ്റ്റൻ), മിന്നു മണി (വൈസ് ക്യാപ്റ്റൻ), ഷഫാലി വർമ, ഡി. വൃന്ദ, സജന സജീവൻ, ഉമാ ചേത്രി (വിക്കറ്റ് കീപ്പർ), രാഘ്വി ബിസ്‌റ്റ്, ശ്രേയങ്ക പാട്ടീൽ, പ്രേമ റാവത്ത്, നന്ദിനി കശ്യപ് (വിക്കറ്റ് കീപ്പർ), തനൂജ കൻവർ, ജോഷിത വിജെ, സാഹുസ് തക്‌ഓർ, ഷബ്‌നം.

ഏകദിന, മൾട്ടി-ഡേ സ്ക്വാഡ്: രാധ യാദവ് (ക്യാപ്റ്റൻ), മിന്നു മണി (വൈസ് ക്യാപ്റ്റൻ), ഷഫാലി വർമ, തേജൽ ഹസബ്‌നിസ്, രാഘ്വി ബിസ്‌ത്‌, തനുശ്രീ സർക്കാർ, ഉമാ ചേത്രി (വിക്കറ്റ് കീപ്പർ), പ്രിയ മിശ്ര*, തനൂജ കൻവർ, നന്ദിനി കശ്യപ് (വിക്കറ്റ് കീപ്പർ), ധാരാ ഗുജ്ജർ, ധാരാ ഗുജ്ജർ, ധാരാ ഗുജ്ജർ ടിറ്റാസ് സാധു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈ മെട്രോ യാത്രക്കാരുടെ ശ്രദ്ധക്ക്; ഇക്കാര്യങ്ങൾ അറിഞ്ഞാൽ പിഴയടക്കേണ്ടി വരില്ല

uae
  •  3 days ago
No Image

സര്‍ക്കാര്‍ സ്ഥാപനങ്ങളിലും സ്ഥലങ്ങളിലും ആര്‍.എസ്.എസ് പരിപാടികള്‍ നിരോധിക്കാന്‍ കര്‍ണാടക; തമിഴ്‌നാട്ടിലെ നിയന്ത്രണത്തെ കുറിച്ച് പഠിക്കാന്‍ നിര്‍ദ്ദേശിച്ച് സിദ്ധരാമയ്യ

National
  •  3 days ago
No Image

മൂന്ന് പൊലിസുകാരെ കൊലപ്പെടുത്തിയ മാവോയിസ്റ്റ് മൂന്നാറില്‍ അതിഥി തൊഴിലാളി ചമഞ്ഞ് ഭാര്യക്കൊപ്പം എസ്റ്റേറ്റില്‍ ജോലി ; അറസ്റ്റ് ചെയ്ത് എന്‍ഐഎ

Kerala
  •  3 days ago
No Image

ഷാഫിക്കെതിരായ അതിക്രമത്തിൽ എസ്.പിയുടെ വെളിപ്പെടുത്തൽ; ആഭ്യന്തരവകുപ്പ് പ്രതിരോധത്തിൽ

Kerala
  •  3 days ago
No Image

എ.എഫ്.സി ഏഷ്യന്‍ കപ്പ് യോഗ്യത; നിർണായക പോരാട്ടത്തിന് സിംഗപ്പൂരിനെതിരെ ഇന്ത്യയിറങ്ങുന്നു

Football
  •  3 days ago
No Image

ഗള്‍ഫ് രാജ്യങ്ങളിലേക്കുളള മുഖ്യമന്ത്രിയുടെ സന്ദര്‍ശനത്തിന് ഇന്ന് തുടക്കമാവും; സൗദി സന്ദര്‍ശിക്കുവാന്‍ കേന്ദ്രത്തിന്റെ അനുമതിയില്ല

Kerala
  •  3 days ago
No Image

കുവൈത്ത്: ശമ്പളം അഞ്ചാം തിയതിക്ക് മുമ്പ്, കിഴിവുകള്‍ 'അശ്ഹലി'ല്‍ രേഖപ്പെടുത്തണം; തൊഴില്‍ നിയമത്തില്‍ വമ്പന്‍ അപ്‌ഡേറ്റ്‌സ്

Kuwait
  •  3 days ago
No Image

ദലിത് ഐ.പി.എസ് ഉദ്യോഗസ്ഥന്റെ ആത്മഹത്യ: അന്ത്യശാസനയുമായി മഹാപഞ്ചായത്ത്; രാഹുല്‍ ഗാന്ധി ഇന്ന് വീട് സന്ദര്‍ശിക്കും

National
  •  3 days ago
No Image

ഗസ്സ ചര്‍ച്ച: ഈജിപ്തില്‍ വാഹനാപകടത്തില്‍ മരിച്ച ഖത്തര്‍ നയതന്ത്രജ്ഞരുടെ മൃതദേഹം മറവ്‌ചെയ്തു

qatar
  •  3 days ago
No Image

ശബരിമല സ്വർണ്ണക്കൊള്ള; തിരുവിതാംകൂർ ദേവസ്വം ബോർഡ് ഇന്ന് യോഗം ചേരും

Kerala
  •  3 days ago