
അപകട രഹിത വേനല്‍ കാംപയിന്: ബോധവല്‍ക്കരണ വ്യത്യസ്ത അപകട വിഡിയോകള്‍ പങ്കിട്ട് അബൂദബി പൊലിസ്

അബൂദബി: യു.എ.ഇയിലെ അപകട രഹിത വേനല്‍ കാംപയിനുമായി ബന്ധപ്പെട്ട് രണ്ട് വ്യത്യസ്ത അപകടങ്ങള്‍ സൂചിപ്പിച്ചുള്ള 33 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോ ക്ലിപ് അബൂദബി പൊലിസ് പുറത്തിറക്കി. ആദ്യ അപകടത്തില്‍, ഒരു വെളുത്ത സ്പോര്‍ട്സ് യൂട്ടിലിറ്റി വെഹിക്കിള്‍ (എസ്.യു.വി) അതിവേഗ പാതയില്‍ ഓടുന്നത് കാണാം. മുന്നിലെ നിശ്ചലമായ വാഹനങ്ങളുടെ നീണ്ട നിര ഡ്രൈവര്‍ ശ്രദ്ധിക്കുന്നില്ല.
അവസാന നിമിഷം ഡ്രൈവര്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നു. പക്ഷേ, അപ്പോഴേക്കും കാര്യങ്ങള്‍ കൈവിട്ടതിനാല്‍ മുന്നിലുള്ള എസ്.യു.വിയില്‍ ഇടിച്ചു കയറി നില്ക്കുന്നു.
രണ്ടാമത്തെ അപകടം അതിലും ഭയാനകമായതായിരുന്നു. വേഗത്തിലെത്തിയ ഒരു കറുത്ത എസ്.യു.വി ആദ്യ രണ്ട് ലെയ്നുകളില്‍ നിര്‍ത്തിയ വാഹനങ്ങളെ കാണുന്നില്ല. കൂട്ടിയിടി ഒഴിവാക്കാന്‍ ശ്രമിക്കാനായി ഡ്രൈവര്‍ ഫാസ്റ്റ് ലെയ്നില്‍ നിന്ന് രണ്ടാമത്തെ ലെയ്നിലേക്ക് മാറി. രണ്ടാമത്തെ ലെയ്നില്‍ മറ്റൊരു എസ്.യു.വിയില്‍ ഇടിക്കുന്നു. ആഘാതം വളരെ ഗുരുതരമായിരുന്നു. ഇടിച്ച വാഹനം മറിഞ്ഞു വീണു. അതേസമയം, ശ്രദ്ധ തെറ്റിയ ഡ്രൈവറുടെ എസ്.യു.വി റോഡിന്റെ വലതു വശത്തുള്ള സുരക്ഷാ റെയിലിംഗില്‍ ഇടിച്ച ശേഷം ഒടുവില്‍ നിര്‍ത്തി.

സോഷ്യല്‍ മീഡിയ ബ്രൗസ് ചെയ്യാനും, ആളുകളെ വിളിക്കാനും, ഫോട്ടോ എടുക്കാനും ഗുരുതര ട്രാഫിക് അപകടങ്ങള്‍ക്ക് കാരണമായേക്കാവുന്ന മറ്റ് പെരുമാറ്റങ്ങള്‍ക്കും ഡ്രൈവര്‍മാര്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിലൂടെ സംഭവിക്കുന്ന ശ്രദ്ധ തെറ്റുന്നതിനാലുള്ള അപകടങ്ങളെക്കുറിച്ച് അബൂദബി പൊലിസ് ഡ്രൈവര്‍മാര്‍ക്ക് മുന്നറിയിപ്പ് നല്കി.
ഇത്തരം ലംഘനങ്ങളില്‍ 800 ദിര്‍ഹം പിഴയും ലംഘകരുടെ ഡ്രൈവിംഗ് റെക്കോഡില്‍ നാല് ബ്ലാക്ക് പോയിന്റുകളും നേരിടേണ്ടി വരുമെന്ന് ട്രാഫിക് പൊലിസ് അധികൃതര്‍ വ്യക്തമാക്കി.
Abu Dhabi Police, in collaboration with the Monitoring and Control Centre and as part of Darb Al Salama 2 campaign, released a video of an accident caused by driver distraction and lack of attention during a sudden halt in traffic.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ദുബൈ മെട്രോ യാത്രക്കാരുടെ ശ്രദ്ധക്ക്; ഇക്കാര്യങ്ങൾ അറിഞ്ഞാൽ പിഴയടക്കേണ്ടി വരില്ല
uae
• 2 days ago
സര്‍ക്കാര്‍ സ്ഥാപനങ്ങളിലും സ്ഥലങ്ങളിലും ആര്.എസ്.എസ് പരിപാടികള്‍ നിരോധിക്കാന്‍ കര്‍ണാടക; തമിഴ്നാട്ടിലെ നിയന്ത്രണത്തെ കുറിച്ച് പഠിക്കാന്‍ നിര്‍ദ്ദേശിച്ച് സിദ്ധരാമയ്യ
National
• 2 days ago
മൂന്ന് പൊലിസുകാരെ കൊലപ്പെടുത്തിയ മാവോയിസ്റ്റ് മൂന്നാറില്‍ അതിഥി തൊഴിലാളി ചമഞ്ഞ് ഭാര്യക്കൊപ്പം എസ്റ്റേറ്റില്‍ ജോലി ; അറസ്റ്റ് ചെയ്ത് എന്‍ഐഎ
Kerala
• 2 days ago
ഷാഫിക്കെതിരായ അതിക്രമത്തിൽ എസ്.പിയുടെ വെളിപ്പെടുത്തൽ; ആഭ്യന്തരവകുപ്പ് പ്രതിരോധത്തിൽ
Kerala
• 2 days ago
എ.എഫ്.സി ഏഷ്യന്‍ കപ്പ് യോഗ്യത; നിർണായക പോരാട്ടത്തിന് സിംഗപ്പൂരിനെതിരെ ഇന്ത്യയിറങ്ങുന്നു
Football
• 2 days ago
ഗള്‍ഫ് രാജ്യങ്ങളിലേക്കുളള മുഖ്യമന്ത്രിയുടെ സന്ദര്‍ശനത്തിന് ഇന്ന് തുടക്കമാവും; സൗദി സന്ദര്‍ശിക്കുവാന്‍ കേന്ദ്രത്തിന്റെ അനുമതിയില്ല
Kerala
• 2 days ago
കുവൈത്ത്: ശമ്പളം അഞ്ചാം തിയതിക്ക് മുമ്പ്, കിഴിവുകള്‍ 'അശ്ഹലി'ല്‍ രേഖപ്പെടുത്തണം; തൊഴില്‍ നിയമത്തില്‍ വമ്പന്‍ അപ്ഡേറ്റ്സ്
Kuwait
• 2 days ago
ദലിത് ഐ.പി.എസ് ഉദ്യോഗസ്ഥന്റെ ആത്മഹത്യ: അന്ത്യശാസനയുമായി മഹാപഞ്ചായത്ത്; രാഹുല്‍ ഗാന്ധി ഇന്ന് വീട് സന്ദര്‍ശിക്കും
National
• 2 days ago
ഗസ്സ ചര്‍ച്ച: ഈജിപ്തില്‍ വാഹനാപകടത്തില്‍ മരിച്ച ഖത്തര്‍ നയതന്ത്രജ്ഞരുടെ മൃതദേഹം മറവ്ചെയ്തു
qatar
• 2 days ago
ശബരിമല സ്വർണ്ണക്കൊള്ള; തിരുവിതാംകൂർ ദേവസ്വം ബോർഡ് ഇന്ന് യോഗം ചേരും
Kerala
• 2 days ago
അച്ഛൻ മരിക്കുന്നതിന് മുമ്പ് വിളിച്ചിരുന്നു പക്ഷേ വേണ്ടതു പോലെ സംസാരിക്കാൻ കഴിഞ്ഞിരുന്നില്ല; അച്ഛന്റെ വേർപാടിൽ വൈകാരികമായ കുറിപ്പ് പങ്കുവെച്ച് യുവാവ്
National
• 2 days ago
സമുദ്ര മാർഗം ഒമാനിലേക്ക് കടക്കാൻ ശ്രമിച്ച എട്ടു പേർ പിടിയിൽ
oman
• 2 days ago
'ഇന്ത്യ-പാക് സംഘര്‍ഷം അവസാനിപ്പിച്ചത് ഞാന്‍ തന്നെ'; നൊബേൽ കെെവിട്ടിട്ടും വീണ്ടും അവകാശവാദമുയര്‍ത്തി ട്രംപ്; ഇത്തവണ പരാമര്‍ശം ഇസ്രാഈല്‍ പാര്‍ലമെന്റിൽ
International
• 2 days ago
ദുബൈയിൽ 10 പ്രധാന റോഡുകൾ നവീകരിക്കുന്നു; യാത്രാ സമയവും ഗതാഗതക്കുരുക്കും കുറയും
uae
• 2 days ago.png?w=200&q=75)
30 വർഷത്തെ പ്രവാസ ജീവിതം: സ്വത്തുക്കൾ കിട്ടാതായതോടെ അമ്മയ്ക്ക് നേരെ തോക്ക് ചൂണ്ടി മകനും മരുമകളും; അറസ്റ്റ്
Kerala
• 2 days ago
യുഎഇയിൽ താമസിക്കുന്നവരിൽ 25% പേർക്കും സാമ്പത്തിക കാര്യത്തിൽ ആശങ്ക; പത്തിൽ ഒരാൾക്ക് ഭാവിയെക്കുറിച്ച് വ്യക്തമായ പ്ലാനില്ല!
uae
• 2 days ago
'ഫലസ്തീനിനെ അംഗീകരിക്കുക' ട്രംപിന്റെ അഭിസംബോധനക്കിടെ ഇസ്റാഈല്‍ പാര്‍ലമെന്റില്‍ പ്രതിഷേധം; പ്രതിഷേധിച്ചത് എം.പിമാര്‍, പ്രസംഗം നിര്‍ത്തി യു.എസ് പ്രസിഡന്റ്
International
• 2 days ago
അബൂദബിയില്‍ മരണപ്പെട്ട യുവാവിന്റെ മയ്യിത്ത് നാട്ടിലെത്തിച്ചു; നിർണായക ഇടപെടലുമായി എസ്.കെ.എസ്.എസ്.എഫ്
uae
• 2 days ago
നായയുടെ തൊണ്ടയിൽ എല്ലിൻ കഷ്ണം കുടുങ്ങിയ സംഭവം; വീട്ടമ്മ രക്ഷപ്പെടുത്തിയ നായയെ അജ്ഞാതർ വിഷം നൽകി കൊലപ്പെടുത്തി
Kerala
• 2 days ago
ലോകത്തിലെ ഏറ്റവും ഫിറ്റ്നസുള്ള ക്രിക്കറ്റ് താരം അവനാണ്: ഹർഭജൻ സിങ്
Cricket
• 2 days ago
ഗ്ലോബൽ വില്ലേജ് സീസൺ 30; ജിഡിആർഎഫ്എയുമായി ചേർന്ന് സൗജന്യ പ്രവേശനം ഒരുക്കും
uae
• 2 days ago