HOME
DETAILS

കൊട്ടാരക്കരയിലെ ട്രാഫിക് പരിഷ്‌കരണം: യൂത്ത് കോണ്‍. നഗരസഭാ മാര്‍ച്ച് നടത്തി

  
backup
September 06, 2016 | 9:41 PM

%e0%b4%95%e0%b5%8a%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%be%e0%b4%b0%e0%b4%95%e0%b5%8d%e0%b4%95%e0%b4%b0%e0%b4%af%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%9f%e0%b5%8d%e0%b4%b0%e0%b4%be%e0%b4%ab%e0%b4%bf%e0%b4%95


കൊട്ടാരക്കര: നഗരസഭയുടെ ട്രാഫിക് പരിഷ്‌കരണം അശാസ്ത്രീയമാണെന്ന് ആരോപിച്ച് യൂത്ത് കോണ്‍ഗ്രസ് കൊട്ടാരക്കര ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നഗരസഭാ ഓഫിസിലേക്ക് മാര്‍ച്ച് നടത്തി.
നഗരസഭയ്ക്ക് മുന്നിലെ നോ-പാര്‍ക്കിങ് ബോര്‍ഡുകള്‍ക്ക് സമീപം വാഹനം പാര്‍ക്ക് ചെയ്തും പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. കോണ്‍ഗ്രസ് ഭവനില്‍ നിന്നും പ്രവര്‍ത്തകര്‍ ബൈക്കുകളില്‍ നഗരത്തില്‍ പ്രതിഷേധ റാലിയും നടത്തി. തുടര്‍ന്നു നടന്ന യോഗം ഡി.സി.സി ജനറല്‍ സെക്രട്ടറി പി. ഹരികുമാര്‍ ഉദ്ഘാടനം ചെയ്തു.യൂത്ത് കോണ്‍ഗ്രസ് ബ്ലോക്ക് കോ-ഓര്‍ഡിനേറ്റര്‍ ഡിജോ കലയപുരം അധ്യക്ഷനായി. യൂത്ത് കോണ്‍ഗ്രസ് ബ്ലോക്ക് ജനറല്‍ സെക്രട്ടറി ഷിജു പടിഞ്ഞാറ്റിന്‍കര, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി പെരുംകുളം ദിലീപ്, ഡി.സി.സി ജനറല്‍ സെക്രട്ടറിമാരായ ബ്രിജേഷ് ഏബ്രഹാം, പെരുകുംളം സജിത്ത്, പാത്തല രാഘവന്‍, നേതാക്കന്മാരായ ഒ. രാജന്‍, കോശി.കെ ജോണ്‍, ബേബി പടിഞ്ഞാറ്റിന്‍കര, അജു ജോര്‍ജ്, കാര്‍ത്തിക വി. നാഥ്, ഷീബാ ജോജോ, ഗിരീഷ് ഉണ്ണിത്താന്‍, നിഥിന്‍ തങ്കച്ചന്‍, ബിനു കലയപുരം എന്നിവര്‍ സംസാരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കണ്ഠരര് രാജീവരുടെ മകന്‍ ബ്രഹ്മദത്തന്‍ ശബരിമല തന്ത്രിയായി ചുമതലയേല്‍ക്കും; ദേവസ്വം ബോര്‍ഡ് യോഗത്തില്‍ തീരുമാനം

Kerala
  •  2 days ago
No Image

മാസപ്പടിക്കേസ്; വീണക്കെതിരേ കൂടുതല്‍ തെളിവുകള്‍ ഇ.ഡി റിപ്പോര്‍ട്ടില്‍

National
  •  2 days ago
No Image

ഏലയ്ക്കയുടെ രൂപമുള്ള വെണ്ടയ്ക്ക, അറിയാം സഊദി അറേബ്യയിലെ കുഞ്ഞൻ വിളയുടെ ​ഗുണം

Saudi-arabia
  •  2 days ago
No Image

സി.ജെ.പി സമരത്തിനെതിരെ അപകീര്‍ത്തിപരമായ പരാമര്‍ശം നടത്തി; മേജര്‍ രവിക്ക് വക്കീല്‍ നോട്ടിസ്

Kerala
  •  2 days ago
No Image

യുവാവിനെ ബന്ധുക്കള്‍ കുത്തിക്കൊന്നു

Kerala
  •  2 days ago
No Image

കാനഡയില്‍ ഇന്ത്യന്‍ യുവതി കൊല്ലപ്പെട്ടു; പങ്കാളി പിടിയില്‍

International
  •  2 days ago
No Image

സൗദിയിലെ യൻബുവിലെ അപകടഭീഷണി അവസാനിച്ചു; സിവിൽ ഡിഫൻസിന്റെ 'ഓൾ ക്ലിയർ' പ്രഖ്യാപനം

Saudi-arabia
  •  2 days ago
No Image

യുവാക്കളോട് സമവായത്തിലെത്തണമെന്ന് മോഹൻ ഭാ​ഗവത്

latest
  •  2 days ago
No Image

സിക്കിം തുരങ്ക അപകടം: അനീഷ് മോഹന്റെ മൃതദേഹം നാട്ടിലെത്തിച്ചു; അന്ത്യാജ്ഞലിയര്‍പ്പിച്ച് നാട് 

Kerala
  •  2 days ago
No Image

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റം: ഇന്ന് 440 രൂപ വര്‍ധിച്ചു

Kerala
  •  2 days ago