
കുവൈത്തില്‍ സന്ദര്‍ശന വിസയിലെത്തുന്നവര്‍ക്ക് പൊതുജനാരോഗ്യ സേവനങ്ങള്‍ നിരോധിച്ചു

കുവൈത്ത് സിറ്റി: താല്‍ക്കാലിക വിസയിലോ സന്ദര്‍ശ വിസയിലോ രാജ്യത്തേക്ക് എത്തുന്നവര്‍ക്ക് ഇനിമുതല്‍ പബ്ലിക് ഹോസ്പിറ്റലുകളിലോ സ്പെഷ്യാലിറ്റി സെന്ററുകളിലോ പ്രൈമറി ക്ലിനിക്കുകളിലോ ആരോഗ്യ സേവനങ്ങള്‍ ലഭിക്കില്ലെന്ന് കുവൈത്ത് ആര്യോഗ്യ മന്ത്രാലയം അറിയിച്ചു. ദേശീയ ആരോഗ്യ സംവിധാനത്തിന്റെ പരിധിയില്‍ വരുന്ന പൗരന്മാര്ക്കും താമസക്കാര്‍ക്കും വേണ്ടിയുള്ള വിഭവങ്ങള്‍ സംരക്ഷിക്കാന്‍ ലക്ഷ്യമിട്ടാണ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
ആരോഗ്യമന്ത്രി ഡോ. അഹമ്മദ് അല്‍ അവാദിയാണ് പുതിയ തീരുമാനം പ്രഖ്യാപിച്ചത്. രാജ്യത്തെ ആരോഗ്യ മേഖലയുടെ സ്ഥിരത നിലനിര്‍ത്തുക, സേവന നിലവാരം ഉയര്‍ത്തുക, ആവശ്യമുള്ളവര്‍ക്ക് ചികിത്സാ സംവിധാനങ്ങള്‍ ലഭ്യമാക്കുക എന്നിവയാണ് പുതിയ നടപടിയുടെ ലക്ഷ്യങ്ങളെന്ന് മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
പ്രവര്‍ത്തനങ്ങളിലെ കാര്യക്ഷമതയും പൗരന്മാരിലേക്ക് സേവനങ്ങളുടെ ഗുണങ്ങള്‍ എത്തിക്കുന്നതും സന്തുലിതമാക്കാന്‍ ശ്രമിക്കുന്ന സമഗ്ര ആരോഗ്യ ദര്‍ശനത്തിന്റെ ഭാഗമായാണ് നയംമാറ്റം. ആരോഗ്യ രംഗത്തെ തിരക്ക് തടയുന്നതിനും സൗകര്യങ്ങളിലുള്ള സമ്മര്‍ദം കുറയ്ക്കുന്നതിലൂടെയും രോഗികളുടെ സംതൃപ്തി മെച്ചപ്പെടുത്താന്‍ നയംമാറ്റത്തിലൂടെ കഴിയുമെന്നാണ് മന്ത്രലായം പ്രതീക്ഷിക്കുന്നത്. അഹ്മദി ഗവര്‍ണറേറ്റിലെ താമസക്കാരുമായും പ്രതിനിധികളുമായും ഡോ. അഹമ്മദ് വ്യാഴാഴ്ച കൂടിക്കാഴ്ച നടത്തിയിരുന്നു. അഹ്മദി ഹെല്‍ത്ത് ജില്ലയെ ഒരു സമ്പൂര്‍ണ്ണ മെഡിക്കല്‍ നഗരമാക്കി മാറ്റുന്നതിനുള്ള നിര്‍ദ്ദേശവും നിലവിലുള്ള സബാഹ് അല്‍ അഹ്മദ് മെഡിക്കല്‍ സിറ്റി പദ്ധതിയെ സംബന്ധിച്ചും കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായി.
Kuwait has officially banned access to public health services for individuals entering the country on visit visas. The decision affects all non-residents and aims to regulate healthcare resource usage.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

സിപിഐ മുൻ ദേശീയ ജനറൽ സെക്രട്ടറി സുരവരം സുധാകർ റെഡ്ഡി അന്തരിച്ചു
National
• 4 hours ago
തിരുവനന്തപുരത്ത് പൊലിസുകാരന് കുത്തേറ്റു: മുഖത്ത് വെട്ടേറ്റ പാടുകളും; ഗുരുതരാവസ്ഥയിൽ
Kerala
• 5 hours ago
സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു; മലപ്പുറം സ്വദേശിനി ആശുപത്രിയിൽ
Kerala
• 5 hours ago
ട്രംപിന്റെ മുൻ ഉപദേഷ്ടാവും പിന്നീട് വിമർശകനുമായി മാറിയ ജോൺ ബോൾട്ടന്റെ വീട്ടിൽ എഫ്ബിഐ റെയ്ഡ്; തനിക്ക് ഒന്നുമറിയില്ലെന്ന് പറഞ്ഞൊഴിഞ്ഞ് ട്രംപ്
International
• 5 hours ago
കോഴിക്കോട് കാർ നിയന്ത്രണംവിട്ട് ഓട്ടോയിൽ ഇടിച്ചു; മൂന്ന് പേർക്ക് പരുക്ക്; അപകടം ആശുപത്രിയിൽ ചികിത്സ കഴിഞ്ഞ് മടങ്ങുന്നതിനിടെ
Kerala
• 6 hours ago
വമ്പൻ തിമിംഗല സ്രാവുകളെ കാണണോ?, എങ്കിൽ ഖത്തറിലേക്ക് വിട്ടോളൂ
qatar
• 6 hours ago
ടിക് ടോക് ഇന്ത്യയിലേക്ക് തിരിച്ചുവരുന്നു? വെബ്സൈറ്റ് ലഭ്യമായിത്തുടങ്ങി, നീക്കം ഇന്ത്യ - ചൈന ബന്ധത്തിന് പിന്നാലെ | Tiktok
Tech
• 6 hours ago
തിരുവനന്തപുരം വെഞ്ഞാറമൂട്ടിൽ സപ്ലൈകോ ഗോഡൗണിൽ നിന്ന് അരി കടത്ത്: ജീവനക്കാരൻ അറസ്റ്റിൽ, കൂട്ടുപ്രതിക്കായി തിരച്ചിൽ
latest
• 6 hours ago
മുംബൈ ഇന്ത്യൻസ് താരം തിളങ്ങിയിട്ടും രക്ഷയില്ല; തൃശൂരിന്റെ വെടിക്കെട്ടിൽ ആലപ്പി വീണു
Cricket
• 6 hours ago
വരുന്നൂ സുഹൈല്‍ നക്ഷത്രം; യുഎഇയില്‍ വേനല്‍ക്കാലം അവസാനഘട്ടത്തില്‍
uae
• 7 hours ago
അവൻ വളരെ ആത്മവിശ്വാസമുള്ള താരമാണ്, പക്ഷെ ടീമിലുണ്ടാകില്ല: രഹാനെ
Cricket
• 7 hours ago
ചൈനയിൽ പാലം തകർന്ന് 12 മരണം; നാല് പേരെ കാണാതായി
Kerala
• 7 hours ago
വീട്ടിലെ വൈദ്യുതി കണക്ഷൻ പുനഃസ്ഥാപിക്കുന്നതിന് കൈക്കൂലി; കാസർഗോഡ് കെഎസ്ഇബി സബ് എഞ്ചിനീയർ വിജിലൻസ് പിടിയിൽ
Kerala
• 7 hours ago
രക്തദാന ക്യാമ്പയിനില്‍ പങ്കെടുത്ത് സഊദി കിരീടാവകാശി; രക്തദാനം ചെയ്യാന്‍ താമസക്കാരോട് അഭ്യര്‍ത്ഥനയും
Saudi-arabia
• 7 hours ago
ഗ്യാസ് സ്റ്റേഷനിലെ സ്ഫോടനം ഒഴിവാക്കാന്‍ ധീരപ്രവര്‍ത്തനം നടത്തിയ സ്വദേശി പൗരനെ ആദരിച്ച് സല്മാന് രാജാവ്; യുവാവിന് ലഭിച്ചത് ഒരു ദശലക്ഷം റിയാലെന്ന് റിപ്പോര്‍ട്ട്
Saudi-arabia
• 8 hours ago
വേണ്ടത് വെറും ഒരു ഗോൾ; കിരീടപ്പോരിൽ ഫുട്ബോൾ ലോകം കീഴടക്കാൻ റൊണാൾഡോ
Football
• 9 hours ago
ഇന്റര്‍പോള്‍ റെഡ് നോട്ടീസ് പുറപ്പെടുവിച്ച രണ്ട് പ്രതികളെ നാടുകടത്തി യുഎഇ
uae
• 9 hours ago
'വാല് തൂങ്ങി നടക്കുന്നവർക്ക് സ്ഥാനം, ബിജെപി നേതൃത്വത്തോട് പുച്ഛം; രൂക്ഷവിമർശനവുമായി മഹിള മോർച്ച നേതാവ്
Kerala
• 9 hours ago
എന്റെ ചെറുപ്പത്തിലെ മികച്ച താരം റൊണാൾഡോയായിരുന്നു, എന്നാൽ ഇപ്പോൾ മറ്റൊരാളാണ്: മുള്ളർ
Football
• 8 hours ago
എടിഎം കൗണ്ടറിൽ 16-കാരിയ്ക്ക് നേരെ ലൈംഗികാതിക്രമം; 45-കാരൻ അറസ്റ്റിൽ
Kerala
• 8 hours ago
സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചതിൽ കെ.കെ. ലതിക അടക്കമുള്ളവർക്കെതിരെ പരാതി നൽകി ടി സിദ്ദീഖിന്റെ ഭാര്യ ഷറഫുന്നീസ
Kerala
• 8 hours ago.jpeg?w=200&q=75)