
യുഎഇയില്‍ വേനലിന് വിട; ഇന്ന് മുതല്‍ കാലാവസ്ഥയില്‍ ഗണ്യമായ മാറ്റം

ദുബൈ: ശരത്കാല ആഗമനത്തോടെ ഇന്ന് യുഎഇയിലെ വേനല്‍ക്കാലത്തിന് ഔപചാരിക സമാപനമാകും. രാജ്യത്തിന്റെ കാലാവസ്ഥാ രീതികളില്‍ ഗണ്യമായ മാറ്റത്തെ അടയാളപ്പെടുത്തുന്നതാണീ സംക്രമ കാലം. പകലും രാത്രിയും ഏകദേശം 12 മണിക്കൂര്‍ വീതം താപനിലയില്‍ ക്രമാനുഗതവും ഗുണപരവുമായ മാറ്റത്തെ ഇക്കാലയളവ് അടയാളപ്പെടുത്തും.
ഈ മാസം അവസാന പകുതിയില്‍ താപനില കുറയാന്‍ തുടങ്ങുമെന്ന് യു.എ.ഇ ദേശീയ കാലാവസ്ഥാ കേന്ദ്രം (എന്‍.സി.എം) നേരത്തെ പ്രവചനത്തില്‍ സൂചിപ്പിച്ചിരുന്നു.
ഇനിയുള്ള ഏതാനും ദിവസങ്ങളില്‍ ഏറ്റവും ശ്രദ്ധേയമായ മാറ്റം രാത്രികാല താപനിലയിലായിരിക്കും. തീവ്രമായ പകല്‍ ചൂടില്‍ നിന്ന് ഏറെ ആശ്വാസം ലഭിക്കും. ഈ മാറ്റത്തോടൊപ്പം കാറ്റിന്റെ രീതികളും മാറും.
രാജ്യത്തിന്റെ കിഴക്കന്‍ ഭാഗങ്ങളിലുള്ളവര്‍ക്ക് കാലാവസ്ഥാ മാറ്റം മഴ മേഘങ്ങള്‍ രൂപപ്പെടാനുള്ള സാധ്യത കൂടുതലായി സൃഷ്ടിക്കുന്നതാണ്. വരണ്ട കാലാവസ്ഥയില്‍ നിന്ന് ആശ്വാസം നല്കുന്ന തരത്തില്‍ ഈ മേഘങ്ങള്‍ക്കൊപ്പം മഴയും ഇടിമിന്നലും ഉണ്ടാകാം. ചില സന്ദര്‍ഭങ്ങളില്‍, ഈ മഴമേഘങ്ങള്‍ ഉള് പ്രദേശങ്ങളിലേക്ക് പോലും വ്യാപിച്ചേക്കാം. ഇത് വ്യത്യസ്ത തീവ്രതയിലുള്ള മഴ നല്കുന്നു.
സെപ്റ്റംബര്‍ മുതല്‍ ഒക്ടോബര്‍ വരെയുള്ള ആഴ്ചകള്‍ പുരോഗമിക്കുമ്പോള്‍, രാത്രി സമയം നീണ്ടുനില്‍ക്കും. ഇത് ശരത്കാലത്തെ സ്വാഭാവിക മാറ്റത്തിന്റെ ഫലമാണ്.
ശൈത്യകാല മാസങ്ങളിലെ ഏറ്റവും സുഖകരമായ കാലാവസ്ഥ താമസക്കാര്‍ക്കും വിനോദ സഞ്ചാരികള്‍ക്കും ഒരുപോലെ പുറം സ്ഥലങ്ങളിലെ സഞ്ചാരത്തെയും പ്രവര്‍ത്തനങ്ങളെയും കൂടുതല്‍ ആസ്വാദ്യകരമാക്കുന്നു.
The summer officially ends with the upcoming autumnal equinox on September 23, marking a significant shift in the UAE's weather patterns. Daylight and nighttime hours will reach near-perfect balance, with approximately 12 hours each, heralding a gradual and welcome drop in temperatures.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

E11, E311 റോഡ് ഉൾപെടെയുള്ള യുഎഇയിലെ പ്രധാന റോഡുകളിൽ ഗതാഗതക്കുരുക്ക് രൂക്ഷം; യാത്രക്കാർ ബദൽ മാർഗങ്ങൾ സ്വീകരിക്കണമെന്ന് മുന്നറിയിപ്പ്
Kuwait
• 16 hours ago
ഫലസ്തീനെ അംഗീകരിക്കാൻ മടിച്ച് ഇറ്റലി; സർക്കാരിനെ തിരുത്താൻ പ്രതിഷേധവുമായി പതിനായിരങ്ങൾ തെരുവിൽ, സ്കൂളുകളും റോഡുകളും അടച്ചു
International
• 16 hours ago
വാവർ മുസ്ലിം ആക്രമണകാരിയും തീവ്രവാദിയും; അയ്യപ്പസംഗമത്തിൽ വർഗീയ പ്രസംഗം നടത്തിയ ശാന്താനന്ദ മഹർഷിക്കെതിരെ പരാതി നൽകി കോൺഗ്രസ്
Kerala
• 17 hours ago
ജി.എസ്.ടി പരിഷ്കാരം; തിരിച്ചടി ഭയന്ന് തിരുത്ത്
National
• 17 hours ago
കാബൂളില്‍ നിന്ന് പറന്ന വിമാനത്തിന്റെ ലാന്‍ഡിങ് ഗിയറില്‍ ഒളിച്ചിരുന്ന് 13കാരന്; എത്തിയത് ഡല്‍ഹിയില്‍
National
• 17 hours ago
ഒമാന്‍: ഹണി ട്രാപ്പില്‍ യുവാവിനെ കുടുക്കി പണം തട്ടിയെടുത്തു; ആറു പ്രവാസികള്‍ അറസ്റ്റില്‍
oman
• 17 hours ago
പ്രധാനമന്ത്രി പറഞ്ഞതുപോലുള്ള നടക്കുന്നില്ല; ജി.എസ്.ടി കുറച്ചിട്ടും ഗുണം ലഭിക്കാതെ ഉപഭോക്താക്കൾ
Kerala
• 17 hours ago
ഫലസ്തീനെ രാഷ്ട്രമായി അംഗീകരിച്ച് ഫ്രാൻസ്; പൂർണപിന്തുണയുമായി ഇമ്മാനുവൽ മാക്രോൺ, കൂടുതൽ രാജ്യങ്ങൾ മുന്നോട്ട്
International
• 17 hours ago
കോട്ടയം സ്വദേശി ബഹ്റൈനില്‍ മരിച്ചു
obituary
• 17 hours ago
ഞായറാഴ്ച മുതല്‍ ശബരിമല തീര്‍ഥാടകര്‍ക്കായി സ്പെഷല്‍ ട്രെയിന്‍
Kerala
• 17 hours ago
ജീവനക്കാർ കുറവ്; സഹകരണ ടീം ഓഡിറ്റ് കാര്യക്ഷമമാകില്ല
Kerala
• 18 hours ago
ഇത് 'ടിപ്പ്'കൊള്ള; റസ്റ്ററന്റുകൾ സർവിസ് ചാർജെന്ന പേരിൽ ഉപഭോക്താക്കളെ കബളിപ്പിക്കുന്നു
Kerala
• 18 hours ago
സ്വതന്ത്ര ഫലസ്തീനെ പടിഞ്ഞാറിന് മുമ്പ് തന്നെ പിന്തുണച്ചു, ആദ്യം അംഗീകരിച്ച രാജ്യങ്ങളില്‍ ഇന്ത്യയും; തന്റെ സഹോദരിയാണ് ഇന്ദിരാഗാന്ധിയെന്ന് യാസിര്‍ അറഫാത്ത് പറഞ്ഞു
National
• 18 hours ago
അപകടാവസ്ഥയിലുള്ള 1157 സ്കൂൾ കെട്ടിടങ്ങൾ അടിയന്തരമായി പൊളിക്കണം; പൊതുവിദ്യാഭ്യാസ വകുപ്പ്
Kerala
• 19 hours ago
മാധ്യമ ഉള്ളടക്കം നിയന്ത്രിക്കാൻ മാർഗ നിർദേശങ്ങളുമായി സഊദി; തെറ്റിദ്ധാരണാജനകമായ ഉള്ളടക്കങ്ങൾക്ക് വിലക്ക്
Saudi-arabia
• a day ago
ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണി; കാട്ടുപന്നികളെ വെടിവെച്ചുകൊന്ന് നെടുമങ്ങാട് നഗരസഭ
Kerala
• a day ago
അബൂദബിയിൽ പുതിയ ഹാജർ നിയമങ്ങൾ; ഇതറിയാത്ത രക്ഷിതാക്കൾക്ക് മുട്ടൻ പണി കിട്ടും
uae
• a day ago
ട്രെയിനിൽ മുൻ ആർപിഎഫ് ഉദ്യോഗസ്ഥൻ നടത്തിയ വെടിവെപ്പ്: കൊല്ലപ്പെട്ടവരിലൊരാളായ അസ്ഗർ അലി അബ്ബാസിനെ വെടിവെച്ചത് രണ്ട് തവണ; സാക്ഷി മൊഴി
National
• a day ago
ബാലൺ ഡി ഓർ തിളക്കത്തിൽ ഡെമ്പലെ; ഫുട്ബോളിന്റെ നെറുകയിലെത്തി ഫ്രഞ്ച് താരം
Football
• 19 hours ago
അധ്യാപകരുടെ കുറവ്, ശമ്പളത്തിലെ അപാകതകൾ പരിഹരിക്കണം; സംസ്ഥാനത്തെ മെഡിക്കൽ കോളേജ് അധ്യാപകരുടെ പരസ്യ പ്രതിഷേധം ഇന്ന്
Kerala
• 19 hours ago
കോഴിക്കോട് ഹേമചന്ദ്രന് കൊലപാതകക്കേസ്; പ്രതികള്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചു
Kerala
• a day ago