HOME
DETAILS

സ്പീക്കറുകളും സൗണ്ട് ബാറുകളും വാങ്ങാൻ ആഗ്രഹമുണ്ടോ? ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിൽ ഓഡിയോ ഡീലുകൾക്ക് 80% വരെ കിഴിവ്

  
September 23 2025 | 06:09 AM

amazon great indian festival 2025 opens great offer to speakers

സ്പീക്കറുകളും സൗണ്ട് ബാറുകളും ഹോം തിയറ്ററുകളും വാങ്ങാൻ ആഗ്രഹിക്കുന്ന ഒരാളാണോ നിങ്ങൾ? എങ്കിൽ നിങ്ങൾക്ക് ഇതാണ് മികച്ച അവസരം. മികച്ച ഓഡിയോ ഡീലുകളുമായി ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ ഇപ്പോൾ ലൈവാണ്. ജനക്കൂട്ടത്തെ ആകർഷിക്കുന്ന പഞ്ച് പാർട്ടി സ്പീക്കറുകൾ വേണോ, യാത്രയ്ക്കിടയിൽ ഉപയോഗിക്കാവുന്ന ബ്ലൂടൂത്ത് സ്പീക്കറുകൾ വേണോ, സ്ലീക്ക് സൗണ്ട്ബാറുകൾ വേണോ, അല്ലെങ്കിൽ ഒരു യഥാർത്ഥ സിനിമാറ്റിക് അനുഭവം ലഭിക്കാനുള്ള ഹോം തിയേറ്ററുകൾ വേണോ? എല്ലാം ആമസോണിൽ ഉണ്ട്, അതും ഇപ്പോൾ കുറഞ്ഞ വിലയിൽ സ്വന്തമാക്കാം.

JBL, boAt, Philips, Zebronics, Mivi, GOVO, LG, Blaupunkt, Samsung, Sony തുടങ്ങിയ മുൻനിര ബ്രാൻഡുകളെല്ലാം വമ്പൻ ഓഫറുകൾ ആണ് ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിന്റെ ഭാഗമായി പ്രഖ്യാപിച്ചിട്ടുള്ളത്. 80% വരെ കിഴിവ് നൽകിയാണ് ബ്രാൻഡുകൾ ആഘോഷം പൊടിപൊടിക്കുന്നത്. വില്പന തകൃതിയായതിനാൽ പല മികച്ച ഓഫറുകൾ ഒരു നിമിഷം കൊണ്ട് ഇല്ലാതാകുന്നതാണ് കാഴ്ച.

നിരവധി ബാങ്ക് ഡീലുകളും ഇഎംഐ ഓഫറുകളും വഴിയും സാധനങ്ങൾ സ്വന്തമാക്കാം. എസ്‌ബി‌ഐ, എച്ച്‌ഡി‌എഫ്‌സി, ഐ‌സി‌ഐ‌സി‌ഐ, ആക്സിസ് എന്നിവയുൾപ്പെടെയുള്ള പ്രമുഖ ബാങ്കുകൾ തിരഞ്ഞെടുത്ത കാർഡുകളിൽ തൽക്ഷണ കിഴിവുകൾ, ക്യാഷ്ബാക്ക്, അധിക ലാഭം എന്നിവ വാഗ്ദാനം ചെയ്യുന്നു. വിൽപ്പന വിലകൾക്ക് പുറമേ, ഈ പരിമിത സമയ ബാങ്ക് പ്രമോഷനുകൾ ഉപയോഗിച്ച് നിങ്ങളുടെ ബിൽ കൂടുതൽ കുറയ്ക്കാൻ കഴിയും. 

സ്പീക്കറുകൾക്ക് 65% വരെ കിഴിവ്

JBL, Sony, Marshall, Bose തുടങ്ങിയ മുൻനിര കമ്പനികളുടെ പ്രീമിയം ഓഡിയോ ഉപകരണങ്ങൾക്ക് 65 ശതമാനം വരെ കിഴിവുകൾ ലഭിക്കും. 

സൗണ്ട് ബാറുകൾക്ക് 80% വരെ കിഴിവ്

സൗണ്ട്ബാറുകൾക്ക് 80% വരെ കിഴിവുകളും ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിൽ ലഭ്യമാണ്. boAt, Mivi, LG, Blaupunkt, Samsung, JBL തുടങ്ങിയ മുൻനിര ബ്രാൻഡുകളെല്ലാം വിവിധ തരത്തിലുള്ള ഓഫറുകൾ നൽകുന്നുണ്ട്. 

ഹോം തിയേറ്ററുകളിൽ 80% വരെ കിഴിവ്

മിവി, ഗോവോ, ജെബിഎൽ, സോണി തുടങ്ങിയ ബ്രാൻഡുകളിൽ എല്ലാം വിവിധ ഓഫറുകൾ ലഭ്യമാണ്. സെലെക്ടഡ് ഐറ്റംസിന് 80 ശതമാനം വരെ വിലക്കുറവും ലഭ്യമാണ്. ആഴത്തിലുള്ള, സിനിമാറ്റിക് ബാസ്, ഇമ്മേഴ്‌സീവ് സറൗണ്ട് ഇഫക്റ്റുകൾ, വ്യക്തത തുടങ്ങിയവയെല്ലാം ആഗ്രഹിക്കുന്നവർക്ക് ഹോം തിയേറ്ററുകൾ മികച്ച ഓപ്‌ഷനാണ്.

പാർട്ടി സ്പീക്കറുകൾക്ക് 60% വരെ കിഴിവ്

ആമസോണിന്റെ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിൽ 60 ശതമാനം വരെ കിഴിവോടെ പാർട്ടി സ്പീക്കർ ഡീലുകൾ ലഭ്യമാണ്! JBL-ന്റെ തമ്പിംഗ് ബാസ് മുതൽ boAt-ന്റെ അൾട്രാ-പോർട്ടബിൾ പവർഹൗസുകൾ, ഫിലിപ്സിന്റെ വൈബ്രന്റ് സൗണ്ട്, സീബ്രോണിക്സിന്റെ ആഡ് ഓൺ ഓപ്ഷനുകൾ വരെ, എല്ലാ പാർട്ടി സ്പീക്കറുകളും ഓഫറിൽ ഉൾപ്പെടുന്നു. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

"സീറൂ ഫി അൽ അർള്; എം.എഫ് ഹുസൈൻ സ്പെഷ്യൽ മ്യൂസിയം ഖത്തറിൽ; അടുത്ത മാസം ഉദ്ഘാടനം

qatar
  •  a day ago
No Image

ബീഹാറിലെ അന്തിമ വോട്ടർ പട്ടികയിൽ കള്ളവോട്ടുകളുണ്ട്; വിമർശനവുമായി കോൺഗ്രസ്

National
  •  a day ago
No Image

ഇന്ന് വിജയദശമി; ആയിരക്കണക്കിന് കുരുന്നുകൾ ആദ്യാക്ഷരം കുറിക്കും

Kerala
  •  a day ago
No Image

ഗസ്സയിൽ ഇസ്റാഈൽ ആക്രമണങ്ങൾ അതിരൂക്ഷം: ​ഗസ്സ സിറ്റിയിലെ പ്രവർത്തനങ്ങൾ നിർത്തിവച്ച് റെഡ് ക്രോസ്; ഇന്ന് മാത്രം കൊല്ലപ്പെട്ടത് 65 ഫലസ്തീനികൾ

International
  •  a day ago
No Image

താമരശ്ശേരി ചുരം: അവധി ദിവസങ്ങളായതിനാൽ ഞായറാഴ്ച വരെ വാഹനത്തിരക്ക് രൂക്ഷമാകാൻ സാധ്യത; വെള്ളവും ഭക്ഷണവും കരുതി മുൻകൂട്ടി യാത്ര തിരിക്കുക

Kerala
  •  a day ago
No Image

കേന്ദ്ര സർക്കാർ നടപടി ഭരണഘടനയെ അവഹേളിക്കുന്നത്; ആർഎസ്എസ് നൂറാം വാർഷികത്തോടനുബന്ധിച്ച് സ്റ്റാമ്പും പ്രത്യേക നാണയവും പുറത്തിറക്കിയ നടപടിയെ രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി

Kerala
  •  a day ago
No Image

കൊച്ചി കണ്ണമാലിക്കടുത്ത് മത്സ്യബന്ധന വള്ളത്തിൽ കപ്പൽ ഇടിച്ചു; ആർക്കും പരുക്കുകളില്ല

Kerala
  •  a day ago
No Image

അഖണ്ഡ ഭാരതത്തിന് പകരം ഭാരതാംബ ചിത്രം: ആർഎസ്എസിന്റെ നൂറാം വാർഷികത്തിൽ 100 രൂപ നാണയവും തപാൽ സ്റ്റാമ്പും പുറത്തിറക്കി പ്രധാനമന്ത്രി

National
  •  a day ago
No Image

രജിസ്റ്റർ ചെയ്ത തൊഴിൽ കരാറില്ലാത്ത പ്രവാസികൾക്ക് ജോലി മാറുന്നതിന് ഇളവ്; ഉത്തരവുമായി ഒമാൻ തൊഴിൽ മന്ത്രാലയം

oman
  •  a day ago
No Image

സ്വാമി ചൈതന്യാനന്ദ സരസ്വതിക്കെതിരായ ലൈംഗികാതിക്രമ കേസ്; മോദി, ഒബാമയുമായുള്ള വ്യാജഫോട്ടോകൾ, പോണോഗ്രാഫി സിഡികൾ, എന്നിവ പിടിച്ചെടുത്തു; തെളിവെടുപ്പ്

National
  •  a day ago