HOME
DETAILS

ലക്ഷങ്ങള്‍ ശമ്പളത്തില്‍ കൊച്ചി മെട്രോ കാത്തിരിക്കുന്നു; നിരവധി ഒഴിവുകള്‍; അപേക്ഷ ഒക്ടോബര്‍ 08 വരെ

  
September 27 2025 | 12:09 PM

junior engineer chief engineer general manager recruitment under kochi metro rail limited kmrl apply before october 08

കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് (കെഎംആര്‍എല്‍) ല്‍ ജോലി നേടാന്‍ അവസരം. ജൂനിയര്‍ എഞ്ചിനീയര്‍, ചീഫ് എഞ്ചിനീയര്‍, ജനറല്‍ മാനേജര്‍, ചീഫ് എഞ്ചിനീയര്‍ തസ്തികകളിലാണ് ഒഴിവുകള്‍. കരാര്‍ അടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനമാണ് നടക്കുക. താല്‍പര്യമുള്ളവര്‍ കൊച്ചി മെട്രോയുടെ ഒഫീഷ്യല്‍ വെബ്‌സൈറ്റ് സന്ദര്‍ശിച്ച് ഓണ്‍ലൈന്‍ അപേക്ഷ നല്‍കണം. 

അവസാന തീയതി: ഒക്ടോബര്‍ 08

തസ്തികയും ഒഴിവുകളും

കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡില്‍ ജൂനിയര്‍ എഞ്ചിനീയര്‍, ചീഫ് എഞ്ചിനീയര്‍, ജനറല്‍ മാനേജര്‍, ചീഫ് എഞ്ചിനീയര്‍ താല്‍ക്കാലിക റിക്രൂട്ട്‌മെന്റ്. 

ജൂനിയര്‍ എഞ്ചിനീയര്‍ = 01

ചീഫ് എഞ്ചിനീയര്‍ = 01

ജനറല്‍ മാനേജര്‍ = 01

അസിസ്റ്റന്റ് സെക്ഷന്‍ എഞ്ചിനീയര്‍ = 01

പ്രായപരിധി

ജനറല്‍ മാനേജര്‍, ചീഫ് എഞ്ചിനീയര്‍ = 55 വയസ് വരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. 

ജൂനിയര്‍ എഞ്ചിനീയര്‍ = 30 വയസ് വരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. 

അസിസ്റ്റന്റ് സെക്ഷന്‍ എഞ്ചിനീയര്‍ = 32 വയസ് വരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. 

യോഗ്യത

ജനറല്‍ മാനേജര്‍, ചീഫ് എഞ്ചിനീയര്‍

എ.ഐ.സി.ടി.ഇ/യു.ജി.സി അംഗീകൃത ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗിലോ ഇലക്ട്രോണിക്സ് & കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിംഗിലോ ബി.ഇ./ബി.ടെക്. 

അല്ലെങ്കില്‍ ഐ.ആര്‍.എസ്.ഇയില്‍ സേവനമനുഷ്ഠിക്കുകയോ (ഡെപ്യൂട്ടേഷനായി) അല്ലെങ്കില്‍ ഇന്ത്യന്‍ റെയില്‍വേയിലെ റിട്ട. ഐ.ആര്‍.എസ്.ഇ ഓഫീസര്‍മാരോ (പുനര്‍നിയമന അടിസ്ഥാനത്തില്‍) ആയിരിക്കണം. 

യോഗ്യത നേടിയതിന് ശേഷം കുറഞ്ഞത് 20 വര്‍ഷത്തെ പരിചയം. റെയില്‍വേ അല്ലെങ്കില്‍ അതിന്റെ അനുബന്ധ സ്ഥാപനങ്ങള്‍/സഹോദര കമ്പനികള്‍/റെയില്‍ പൊതുമേഖലാ സ്ഥാപനങ്ങള്‍, കൂടാതെ/അല്ലെങ്കില്‍ ബി) മെട്രോ റെയില്‍ കോര്‍പ്പറേഷനുകള്‍. സിഗ്നലിംഗ് & ടെലികോം വകുപ്പില്‍ റെയില്‍വേ/റെയില്‍ പൊതുമേഖലാ സ്ഥാപനങ്ങള്‍/മെട്രോ റെയില്‍ കമ്പനികളിലോ ജോലി ചെയ്തുള്ള പരിചയം. 

ജൂനിയര്‍ എഞ്ചിനീയര്‍, അസിസ്റ്റന്റ് സെക്ഷന്‍ എഞ്ചിനീയര്‍ 

അംഗീകൃത സ്ഥാപനത്തില്‍ നിന്ന് ബി.ടെക്/ബി.ഇ അല്ലെങ്കില്‍ സിവില്‍ എഞ്ചിനീയറിംഗില്‍ മൂന്ന് വര്‍ഷത്തെ ഡിപ്ലോമ. 

ജൂനിയര്‍ എഞ്ചിനീയര്‍ക്ക് - ട്രാക്ക് ഇന്‍സ്റ്റാളേഷന്‍, ട്രാക്ക് ഘടകങ്ങളുടെ ഗുണനിലവാരം, പരിശോധന എന്നിവയില്‍ കുറഞ്ഞത് 3 വര്‍ഷത്തെ പോസ്റ്റ്-ക്വാളിഫിക്കേഷന്‍ പരിചയം ഉണ്ടായിരിക്കണം.

അസിസ്റ്റന്റ് സെക്ഷന്‍ എഞ്ചിനീയര്‍ക്ക് മെട്രോ/റെയില്‍വേ/റെയില്‍വേ അനുബന്ധ വ്യവസായത്തില്‍ ട്രാക്ക് ഇന്‍സ്റ്റാളേഷന്‍, ട്രാക്ക് ഘടകങ്ങളുടെ ഗുണനിലവാരം, പരിശോധന എന്നിവയിലെ കര്‍വ് ജ്യാമിതി, ടേണ്‍ഔട്ടുകള്‍ സ്ഥാപിക്കല്‍ എന്നിവയില്‍ കുറഞ്ഞത് 5 വര്‍ഷത്തെ ജോലി പരിചയം വേണം. 

ശമ്പളം

തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 33,750 രൂപയ്ക്കും രണ്ട് ലക്ഷത്തിന് ഇടയിലും ശമ്പളം ലഭിക്കും. 

അപേക്ഷിക്കേണ്ട വിധം

താല്‍പര്യമുള്ളവര്‍ കൊച്ചി മെട്രോയുടെ വെബ്‌സൈറ്റില്‍ നല്‍കിയിട്ടുള്ള കരിയര്‍ പേജ് തുറക്കുക. ശേഷം എഞ്ചിനീയര്‍ തസ്തിക തെരഞ്ഞെടുത്ത് ഓണ്‍ലൈന്‍ അപേക്ഷ നല്‍കണം. ഒക്ടോബര്‍ 8ന് മുന്‍പായി അപേക്ഷ നല്‍കണം. 

വെബ്‌സൈറ്റ്: http://www.kochimetro.org/ 

Junior Engineer, Chief Engineer, General Manager recruitment under Kochi Metro Rail Limited (KMRL). Intrested candidates can apply before october 08



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അന്ന് ഗാന്ധി പ്രതിമക്ക് നേരെ വെടിയുതിര്‍ത്ത 'ലേഡി ഗോഡ്‌സെ'; ഇന്ന് കൊലപാതക്കേസിലെ പ്രതി; സ്വാധി അന്നപൂര്‍ണ ഒളിവില്‍

National
  •  8 hours ago
No Image

1989ല്‍ പിതാവ് ബാങ്കില്‍ ഫിക്‌സഡ് ഡെപ്പോസിറ്റിട്ടു; തുക പിന്‍വലിക്കാനെത്തിയ മകനോട് കൈമലര്‍ത്തി എസ്.ബി.ഐ; നഷ്ടപരിഹാരത്തിന് ഉത്തരവിട്ട് ഉപോഭോകൃത കമ്മീഷന്‍

Kerala
  •  9 hours ago
No Image

ഓട്ടോയിൽ യാത്ര ചെയ്ത വയോധികന്റെ ഫോൺപേ ഉപയോ​ഗിച്ച് അക്കൗണ്ടിൽ നിന്ന് തട്ടിയെടുത്തത് 1.95 ലക്ഷം രൂപ; സഹയാത്രക്കാരെ പിടികൂടി പൊലിസ്

National
  •  9 hours ago
No Image

കോട്ടയത്ത് യുവതിയെ കാണാതായ സംഭവത്തില്‍ ട്വിസ്റ്റ്; കൊന്ന് കൊക്കയില്‍ തള്ളിയത് സ്വന്തം ഭര്‍ത്താവ്; അറസ്റ്റ്

Kerala
  •  9 hours ago
No Image

'ഈ രാജ്യങ്ങളിൽ പ്രതിഷേധം ശക്തം, ഇമാറാത്തി പൗരന്മാർ ജാഗ്രത പുലർത്തുക'; മുന്നറിയിപ്പുമായി യുഎഇ എംബസികൾ

uae
  •  9 hours ago
No Image

തൃശൂരിൽ കാറിന് നേരെ കാട്ടാന ആക്രമണം; ദമ്പതികളും പിഞ്ചുകുഞ്ഞും രക്ഷപ്പെട്ടത് അത്ഭുതകരമായി; കാട്ടാന തകർത്ത കാറിൽ മോഷണം 

Kerala
  •  10 hours ago
No Image

ഡ്രോൺ നിയന്ത്രണത്തിൽ നിർണായക ചുവടുവയ്പ്പുമായി യുഎഇ; ആദ്യ ട്രാഫിക് മാനേജ്മെന്റ് ലൈസൻസ് നൽകി

uae
  •  10 hours ago
No Image

കൊലവിളിയുമായി ട്രംപ്; 'ഞായറാഴ്ച വൈകിട്ട് 6-നകം ഹമാസ് സമാധാനകരാറിൽ ഏർപ്പെടണം, ഇല്ലെങ്കിൽ ആരും കണ്ടിട്ടില്ലാത്ത നരകം'

International
  •  10 hours ago
No Image

ബുർഖ ധരിച്ച് സ്കൂളിൽ കയറേണ്ട; യുപിയിൽ പിടിഎ മീറ്റിം​ഗിന് എത്തിയ രക്ഷിതാക്കളെ തിരിച്ചയച്ച് അധികൃതർ 

National
  •  10 hours ago
No Image

'കഫ്‌സിറപ്പ്' കഴിച്ച് കുട്ടികള്‍ മരിച്ച സംഭവം; രണ്ട് വയസിന് താഴെയുള്ള കുട്ടികള്‍ക്ക് ചുമ, ജലദോഷം എന്നിവയുടെ മരുന്നുകള്‍ നല്‍കരുതെന്ന് ആരോഗ്യ മന്ത്രാലയം

National
  •  10 hours ago


No Image

നാട്ടിലെ ഏറ്റവും ചുണക്കുട്ടന്മാരായ ഫുട്ബോളേഴ്സ് മലപ്പുറത്തുക്കാർ; മലപ്പുറം എഫ്സിയുടെ ഉടമസ്ഥാവകാശം എറ്റെടുക്കാനുള്ള കാരണം വെളിപ്പെടുത്തി സഞ്ജു സാംസൺ

Football
  •  10 hours ago
No Image

'ഐ ലവ് മോദി' എന്ന് പറയാം, 'ഐ ലവ് മുഹമ്മദ്' എന്ന് പറയാൻ പാടില്ല; ബിജെപിയെ രൂക്ഷമായി വിമർശിച്ച് ഉവൈസി

National
  •  11 hours ago
No Image

പാക് അധീന കശ്മീരിൽ ക്രൂരമായ മനുഷ്യാവകാശ ലംഘനങ്ങൾ; അന്താരാഷ്ട്ര സമൂഹം പാകിസ്താനെ ഉത്തരവാദിയാക്കി നടപടി സ്വീകരിക്കണം; നിലപാട് കടുപ്പിച്ച് ഇന്ത്യ

National
  •  11 hours ago
No Image

ശമ്പള കൈമാറ്റത്തിലെയും സാമ്പത്തിക ഇടപാടുകളിലെയും കാലതാമസം ഒഴിവാക്കണം; ബാങ്കുകള്‍ക്ക് മുന്നറിയിപ്പുമായി സഊദി സെന്‍ട്രല്‍ ബാങ്ക്

Saudi-arabia
  •  11 hours ago